പുൽവാമയ്ക്ക് പകരം ബലാകോട്ട്: 'ഓപ്പറേഷൻ ബന്ദർ ' വ്യോമാക്രമണത്തിന് മൂന്നു വയസ്സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പുൽവാമയ്‌ക്ക് പകരം ബലാകോട്ട്: ‘ഓപ്പറേഷൻ ബന്ദർ ‘ വ്യോമാക്രമണത്തിന് മൂന്നു വയസ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 02:41 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: 2016ലെ പുൽവാമ ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദറിന് മൂന്ന് വയസ് . പന്ത്രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ അതിർത്തി കടന്ന് പാക്കിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രത്തിലാണ് തിരിച്ചടിച്ചത്.

ഫെബ്രുവരി 14 ന് ജെയ്‌ഷെ ഭീകരൻ സിആർപിഎഫ് അർദ്ധസൈനിക സേനയുടെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റി 40 സിആർപിഎഫ് ഭടൻമാരെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇന്ത്യ ജെയ്‌ഷെ ക്യാമ്പിൽ വ്യോമാക്രമണം നടത്തിയത്. ബലാക്കോട്ടിലെ ജെയ്‌ഷെ പരിശീലന ക്യാമ്പിൽ ആക്രമണം നടത്തി പരിശീലകരെയും മുതിർന്ന കമാൻഡർമാരെയും ജിഹാദി ഗ്രൂപ്പുകളെയും ഇല്ലാതാക്കി.

മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ജെയ്‌ഷെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേർ ഭീകരാക്രമണത്തിന് ശ്രമിക്കുന്നുണ്ടെന്നും ഫിദായീൻ ജിഹാദികൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടർന്നാണ് തിരിച്ചടിച്ചത്. ഇന്ത്യൻ യുദ്ധവിമാനങ്ങൾ ബാലാകോട്ടിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി പാക്കിസ്താന്‍
സമ്മതിച്ചിരുന്നില്ലെങ്കിലും വ്യോമാതിർത്തി ഭേദിച്ചത് പാക്കിസ്ഥാന് നാണക്കേടായി.

പാക്കിസ്താന്‍ യുദ്ധവിമാനങ്ങൾ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ, ഇന്ത്യൻ ഫൈറ്റർ പൈലറ്റുമാർ ശക്തമായ തിരിച്ചടി നൽകി. ബാലാ കോട്ടിലെ തിരിച്ചടിക്കിടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്കിസ്താന്‍
സൈന്യം പിടികൂടി. ഇന്ത്യ ആവശ്യപ്പെട്ടപ്രകാരം അഭിനന്ദൻ വർധമാനെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. പിന്നീട് വർധമാനെ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തുകയും വീരചക്ര നൽകി ആദരിക്കുകയും ചെയ്തു.

Tags: airstrike
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies