അഭ്യൂഹങ്ങൾ അവിടെ നിൽക്കട്ടെ, ആദ്യം ആഘോഷം; മകൾക്കൊപ്പം ഐശ്വര്യയും അഭിഷേകും എയർപോർട്ടിൽ
വിവാഹമോചന വാർത്തകൾക്കിടയിൽ മകളോടൊപ്പം ഒരുമിച്ചെത്തി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകൾ ആരാധ്യക്കൊപ്പം താരദമ്പതികൾ വിമാനത്താവളത്തിൽ നിൽക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. പുതുവർഷ ആഘോഷങ്ങൾക്ക് ശേഷം ...