ധനുഷിനെ എയറിലാക്കിയ നയൻസിന്റെ പോസ്റ്റിന് തെന്നിന്ത്യൻ നടിമാരുടെ ലൈക്ക്; ഏറെയും ഒപ്പം അഭിനയിച്ച മലയാളി താരങ്ങൾ
നടൻ ധനുഷിനെതിരെ ഗുരുതര ആരോപണങ്ങളുയർത്തി രൂക്ഷ വിമർശനമാണ് നടി നയൻതാര നടത്തിയത്. നിർമാതാവ് കൂടിയായ ധനുഷിനെതിരെ പരസ്യമായ കത്ത് പങ്കുവച്ചാണ് നടി ആരോപണങ്ങൾ അക്കമിട്ട് നിരത്തിയത്. പ്രതികാരം ...