സ്ത്രീകൾ മാത്രം കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമകളിൽ വിശ്വസിക്കുന്നില്ല: ഐശ്വര്യ ലക്ഷ്മി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകൾ മാത്രം കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമകളിൽ വിശ്വസിക്കുന്നില്ല: ഐശ്വര്യ ലക്ഷ്മി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2023, 08:43 pm IST
FacebookTwitterWhatsAppTelegram

മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ പ്രിയപ്പെട്ട നടിയായി മാറിയ അഭിനേത്രിയാണ് ഐശ്വര്യലക്ഷ്മി. ഗട്ട കുസ്തി, പൊന്നിയിൻ സെൽവൻ 1, 2 എന്നീ ചിത്രങ്ങളിലൂടെ ഇതരസംസ്ഥാനങ്ങളിലും ആരാധകരെ സൃഷ്ടിക്കാൻ ഐശ്വര്യയ്‌ക്ക് കഴിഞ്ഞു. മലയാള സിനിമയിൽ തന്റേതായ ഇടം നേടിയിട്ട് പോലും അഭിനയത്തെ ബഹുമാനമുള്ള തൊഴിലായി കാണാൻ മാതാപിതാക്കൾ തയ്യാറാകാത്തതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇന്ത്യ-ടുഡേ കോൺക്ലേവ് സൗത്ത് 2023ന്റെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

എംബിബിഎസ് പൂർത്തിയാക്കിയതിന് പിന്നാലെ അഭിനയിക്കാൻ തുടങ്ങി. അത് ദൈവത്തിന്റെ തീരുമാനമായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. ഒരു അഭിനേതാവാകുമെന്ന് ഒരിക്കലും കരുതിയതല്ല. കുടുംബം വിദ്യാഭ്യാസത്തിനായിരുന്നു കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. സമൂഹം ബഹുമാനിക്കുന്ന ഒരു കരിയർ എനിക്ക് ലഭിക്കണമെന്ന് അവർ ഒരുപാട് ആഗ്രഹിച്ചിരുന്നു. മിഡിൽ-ക്ലാസ് കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. അച്ഛന് സെക്രട്ടറിയേറ്റിലാണ് ജോലി. അമ്മയ്‌ക്ക് കേന്ദ്രസർക്കാർ ജോലിയായിരുന്നു. ഇരുവരും തന്റെ മകൾക്ക് വേണ്ടി സ്വപ്‌നം കണ്ട കരിയർ ആയിരുന്നില്ല സിനിമ. ഞാൻ അത് സ്വീകരിച്ചപ്പോൾ ഒരുപാട് എതിർപ്പുകൾ നേരിടേണ്ടി വന്നു.

മണിരത്‌നം സാറിനെ കണ്ട നാൾ മുതൽ വിജയം എന്ന സങ്കൽപ്പത്തിന് ഞാൻ നൽകിയിരുന്ന നിർവചനം മാറി. ജീവിതത്തെയും ജോലിയെയും സന്തുലിതമായി നിലനിർത്താൻ കഴിയുമെങ്കിൽ അവിടെ വിജയമുണ്ട്. സിനിമയോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ ഇപ്പോൾ മറ്റൊന്നാണ്. പണത്തിനും പ്രശസ്തിക്കും വേണ്ടിയല്ല ഇന്ന് ഞാൻ സിനിമയിൽ തുടരുന്നത്. കാമറയ്‌ക്ക് മുന്നിൽ വരുമ്പോൾ ഞാൻ ഏറെ സന്തോഷവതിയാണെന്നതാണ് സിനിമയിൽ തുടരാനുള്ള കാരണം.

സ്ത്രീകൾ മാത്രം കേന്ദ്രകഥാപാത്രമാകുന്ന കഥകളിൽ ഞാൻ വിശ്വസിക്കുന്നില്ല. കാരണം നമ്മുടെ ജീവിതത്തിൽ, സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ലാതെ എല്ലാവരും പ്രധാന പങ്ക് വഹിക്കുന്നു. സിനിമയെന്നാൽ അത് മികച്ച രീതിയിൽ എഴുതപ്പെട്ട സ്ത്രീ-പുരുഷ കഥാപാത്രങ്ങൾ അടങ്ങുന്ന ഒന്നായിരിക്കണമെന്നാണ് ഞാൻ കരുതുന്നത്. കാരണം സമൂഹത്തിന്റെ പ്രതിഫലനമാണ് സിനിമയെന്ന് ഞാൻ വിശ്വസിക്കുന്നു. – ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Tags: Malayalam CinemaAishwarya Lekshmi
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies