തല്ലുകാരിയായി ഐശ്വര്യ ലക്ഷ്മി, ഗുസ്തിക്കാരനായി വിഷ്ണു വിശാൽ; ഗാട്ട കുസ്തി ഈ ഒടിടി പ്ലാറ്റ്‌ഫോമിൽ
Saturday, January 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

തല്ലുകാരിയായി ഐശ്വര്യ ലക്ഷ്മി, ഗുസ്തിക്കാരനായി വിഷ്ണു വിശാൽ; ഗാട്ട കുസ്തി ഈ ഒടിടി പ്ലാറ്റ്‌ഫോമിൽ

by Janam Web Desk
Nov 28, 2022, 10:33 pm IST
A A

യുവനായിക ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഗാട്ട കുസ്തിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. വിഷ്ണു വിശാൽ നായകനായുന്ന സ്‌പോർട്‌സ് ഡ്രാമ നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുക. ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന സിനിമ തെലുങ്കിലും തമിഴിലുമാണ് എത്തുന്നത്. ഡിസംബർ രണ്ടിനാണ് ചിത്രത്തിന്റെ തിയേറ്റർ റിലീസ്.

മട്ടി കുസ്തി എന്ന പേരിൽ തെലുങ്കിലും ഗാട്ട കുസ്തിയെന്ന പേരിൽ തമിഴിലും ചിത്രമെത്തും. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക്ക് ഫ്രെയിംസ് ആണ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

അടക്കവും ഒതുക്കവുമുള്ള പെൺകുട്ടിയെ വിവാഹം ചെയ്യാൻ അന്വേഷിച്ചിറങ്ങിയ നായകൻ ഒടുവിൽ കേരളത്തിൽ നിന്നൊരു യുവതിയെ വിവാഹം ചെയ്യുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വീര എന്ന കഥാപാത്രത്തെ നായകൻ വിഷ്ണു വിശാൽ കൈകാര്യം ചെയ്യുമ്പോൾ കീർത്തിയെന്ന മിടുക്കിയാണ് ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രം. ഡബ്ബിംഗ് ആർടിസ്റ്റ് ശ്രീജ രവിയും, നടൻ ഹരീഷ് പേരടിയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Tags: Aishwarya LekshmiGatta KustiOTT#netflix
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

സേവാഭാരതിയുടെ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ; അതെല്ലാം അടുത്തു നിന്ന് നോക്കി കാണാൻ കഴിഞ്ഞ ജനപ്രതിനിധിയാണ് ഞാൻ; സേവാഭാരതിയെ പ്രശംസിച്ച് പൂഞ്ഞാർ എംഎൽഎ- Seva Bharati, Sebastian Kulathunkal

Next Post

ഒന്നും രണ്ടും മിനിറ്റല്ല, നീണ്ട 58 മണിക്കൂർ; ദീർഘ ചുംബനത്തിലൂടെ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയ ദമ്പതിമാരുടെ കഥ

More News from this section

ഇന്ത്യൻ പാസ്‌പോർട്ടുമായി എത്തി; സംശയം തോന്നിയപ്പോൾ ‘ജനഗണമന’ പാടാൻ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; ബംഗ്ലാദേശി പിടിയിൽ

ഇന്ത്യൻ പാസ്‌പോർട്ടുമായി എത്തി; സംശയം തോന്നിയപ്പോൾ ‘ജനഗണമന’ പാടാൻ ആവശ്യപ്പെട്ട് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ; ബംഗ്ലാദേശി പിടിയിൽ

പദ്മ വിഭൂഷൺ പോരാ! കുറഞ്ഞത് ഒരു ഭാരത് രത്‌നയെങ്കിലും തരണമായിരുന്നു: എസ്പി

പദ്മ വിഭൂഷൺ പോരാ! കുറഞ്ഞത് ഒരു ഭാരത് രത്‌നയെങ്കിലും തരണമായിരുന്നു: എസ്പി

700 സീറ്റുകളുള്ള തിയറ്ററിൽ 1500 ടിക്കറ്റുകൾ വിറ്റു ; പത്താൻ സിനിമ കാണാൻ എത്തിയ തീവ്ര ഇസ്ലാമിസ്റ്റുകൾ തിയേറ്ററിലെയും, കാന്റീനിലെയും സാധനങ്ങളുമായി സ്ഥലം വിട്ടു

700 സീറ്റുകളുള്ള തിയറ്ററിൽ 1500 ടിക്കറ്റുകൾ വിറ്റു ; പത്താൻ സിനിമ കാണാൻ എത്തിയ തീവ്ര ഇസ്ലാമിസ്റ്റുകൾ തിയേറ്ററിലെയും, കാന്റീനിലെയും സാധനങ്ങളുമായി സ്ഥലം വിട്ടു

എതിരാളിയുടെ മർദ്ദനമേറ്റ് ഗുസ്‌തി താരം മരിച്ചു

എതിരാളിയുടെ മർദ്ദനമേറ്റ് ഗുസ്‌തി താരം മരിച്ചു

ആരെയോ മനഃപൂർവ്വം കരിവാരി തേയ്‌ക്കാൻ വേണ്ടി? വാഴക്കുലയുമായി ചിന്തകൾ പങ്കുവച്ച് ഹരീഷ് പേരടി

ആരെയോ മനഃപൂർവ്വം കരിവാരി തേയ്‌ക്കാൻ വേണ്ടി? വാഴക്കുലയുമായി ചിന്തകൾ പങ്കുവച്ച് ഹരീഷ് പേരടി

യാത്രക്കാരെ ‘മറന്ന്’ ലഗേജുമായി വിമാനം പോയ സംഭവം; ഗോഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

യാത്രക്കാരെ ‘മറന്ന്’ ലഗേജുമായി വിമാനം പോയ സംഭവം; ഗോഫസ്റ്റിന് 10 ലക്ഷം രൂപ പിഴ

Load More

Latest News

സ്തനങ്ങൾ ഛേദിച്ചു; തൊലി മുഴുവൻ ഉരിഞ്ഞെടുത്തു; തല വെട്ടി മാറ്റി; പാകിസ്താനിൽ ഹിന്ദു സ്ത്രീ പൈശാചികമായി കൊല്ലപ്പെട്ടു

രാജ്യത്തിന്റെ അഭിവൃദ്ധിക്ക് കാരണം അള്ളാഹു: പാക് ധനമന്ത്രി

ചിന്തകളെ പൂർണമായും വിശ്വസിക്കരുത്! അബദ്ധ ചിന്തകൾ കുഴിയിൽ ചാടിച്ചേക്കും

ചിന്തകളെ പൂർണമായും വിശ്വസിക്കരുത്! അബദ്ധ ചിന്തകൾ കുഴിയിൽ ചാടിച്ചേക്കും

ത്രിപുരയിൽ സിപിഎമ്മിനും തൃണമൂലിനും ‘തിരഞ്ഞെടുപ്പ് ഷോക്ക്’; രണ്ട് നേതാക്കൾ ബിജെപിയിലേക്ക്

ത്രിപുരയിൽ സിപിഎമ്മിനും തൃണമൂലിനും ‘തിരഞ്ഞെടുപ്പ് ഷോക്ക്’; രണ്ട് നേതാക്കൾ ബിജെപിയിലേക്ക്

144 ലംഘിച്ച് ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു; ഡൽഹി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി

144 ലംഘിച്ച് ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു; ഡൽഹി യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി

മനോഹരമായ മുഖവും , കണ്ണുകളും ; ലോകത്തിലെ ഏറ്റവും സുന്ദരന്‍ ഇതാണ്

മനോഹരമായ മുഖവും , കണ്ണുകളും ; ലോകത്തിലെ ഏറ്റവും സുന്ദരന്‍ ഇതാണ്

വാഴക്കുല അടക്കം മോഷണം പതിവാകുന്നു ; പരാതിയുമായി നാട്ടുകാർ

വാഴക്കുല അടക്കം മോഷണം പതിവാകുന്നു ; പരാതിയുമായി നാട്ടുകാർ

അബദ്ധം പറ്റി, ക്ഷമിക്കണം സാറേയെന്ന് കള്ളൻ; സ്വന്തം കാറിലെ മോഷണം കയ്യോടെ പിടിച്ച് സിനിമ നടനായ പോലീസുകാരന്‍

അബദ്ധം പറ്റി, ക്ഷമിക്കണം സാറേയെന്ന് കള്ളൻ; സ്വന്തം കാറിലെ മോഷണം കയ്യോടെ പിടിച്ച് സിനിമ നടനായ പോലീസുകാരന്‍

മാളികപ്പുറം വീണാല്‍ അയ്യപ്പന്‍ തോല്‍ക്കും, അതിന് സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ഉണ്ണി ഇറങ്ങിയത് : അയ്യനെയും, ഒപ്പം സ്നേഹിക്കുന്നവരെയും പറഞ്ഞാൽ ഉണ്ണിയ്‌ക്ക് നോവുമെന്നും സംവിധായകന്‍ അഖിൽ മാരാർ

മാളികപ്പുറം വീണാല്‍ അയ്യപ്പന്‍ തോല്‍ക്കും, അതിന് സമ്മതിക്കില്ലെന്ന് പറഞ്ഞാണ് ഉണ്ണി ഇറങ്ങിയത് : അയ്യനെയും, ഒപ്പം സ്നേഹിക്കുന്നവരെയും പറഞ്ഞാൽ ഉണ്ണിയ്‌ക്ക് നോവുമെന്നും സംവിധായകന്‍ അഖിൽ മാരാർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies