aishwarya rai - Janam TV

aishwarya rai

ഇനി അഭ്യൂഹങ്ങൾ വേണ്ടേ.. വേണ്ട; ആരാധ്യയുടെ സ്കൂൾ വാർഷികാഘോഷത്തിന് ഒരുമിച്ചെത്തി ഐശ്വര്യയും അഭിഷേകും

വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ മകളുടെ സ്കൂളിലെ വാർഷികാഘോഷത്തിൽ ഒരുമിച്ചെത്തി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകൾ ആരാധ്യ പഠിക്കുന്ന മുംബൈയിലെ ധീരുഭായ് അംബാനി സ്കൂളിലാണ് ഇരുവരും ഒരുമിച്ചെത്തിയത്. വാർഷിക ...

അതേ കണ്ണുകളും , ഹെയർസ്റ്റൈലും : പാകിസ്താനിലുമുണ്ട് ഐശ്വര്യ റായ്

തിളങ്ങുന്ന കണ്ണുകളുള്ള ലോകസുന്ദരി , ഐശ്വര്യ റായ് ഇന്ത്യയ്ക്ക് സ്വന്തമാണ് . എന്നാൽ പാകിസ്താനുമുണ്ട് ഐശ്വര്യ റായിയുടെ കുഞ്ഞുപ്പതിപ്പായി ഒരു സുന്ദരി, പേര് കൻവാൾ ചീമ . ...

‘വിഡ്ഢികൾക്ക് ഇവിടെ ഒരു കുറവുമില്ല’, അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ പോസ്റ്റുമായി അമിതാഭ് ബച്ചൻ

അഭിഷേക് ബച്ചൻ്റെയും ഐശ്വര്യ റായിയുടെയും വിവാഹമോചന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ ശ്രദ്ധേയമായി അമിതാഭ് ബച്ചന്റെ പോസ്റ്റ്. ഈ ലോകത്ത് വിഡ്ഢികൾക്ക് ഒരു കുറവുമില്ലെന്നും സ്വന്തം രീതിയിൽ ഓരോന്ന് മെനഞ്ഞ് ...

ആർക്കാടാ..പിരിക്കേണ്ടത്.! ഒന്നിച്ചെത്തി ഐശ്വര്യയും അഭിഷേകും; നാടകമെന്ന് പരിഹാസം

വിവാഹമോചന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഇതിനെയൊക്ക തള്ളിക്കളഞ്ഞ് താര ജോഡികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഒരു വിവാഹ സ്വീകരണത്തിലാണ് ദമ്പതികൾ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടതും ചിത്രങ്ങൾക്ക് പോസ് ചെയ്തതും. ...

പേരിൽ നിന്ന് ‘ ബച്ചനെ ‘ ഒഴിവാക്കി ഐശ്വര്യ റായ് ; പേരുമാറ്റം വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ

വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടെ പേരുമാറ്റവുമായി ഐശ്വര്യ റായ് . ദുബായിൽ നടന്ന ഗ്ലോബൽ വിമൻസ് ഫോറത്തിൽ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംവദിക്കാൻ എത്തിയതാണ് താരം .പ്രസംഗിക്കാൻ എത്തിയപ്പോൾ സ്ക്രീനില്‍ തെളിഞ്ഞത് ...

ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യരുത്; സ്വന്തം വില സ്വയം മനസിലാക്കണം, അതിന് മറ്റൊരാളുടെ സഹായം ആവശ്യമില്ല: ഐശ്വര്യ റായ്

സ്ത്രീകളുടെ ആത്മാഭിമാനം ആരുടെ മുന്നിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് നടി ഐശ്വര്യ റായ്. താരത്തിന്റെ വാക്കുകൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാവുകയാണ്. സ്ത്രീകൾ സമൂഹത്തിൽ നിന്നും അനുഭവിക്കുന്ന വിമർശനങ്ങൾ എങ്ങനെ ...

അതിന് ഞാൻ ഐശ്വര്യയെ അഭിനന്ദിക്കുന്നു! വിവാ​ഹമോചന അഭ്യൂഹങ്ങൾക്കിടെ വെളിപ്പെടുത്തലുമായി അഭിഷേക് ബച്ചൻ

വിവാമോചന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഭാര്യ ഐശ്വര്യ റായിയെ അഭിനന്ദിച്ച് നടൻ അഭിഷേക് ബച്ചൻ. ഹിന്ദുവിന് നൽകിയ അഭിമുഖത്തിലാണ് ഭാര്യയെക്കുറിച്ച് അദ്ദേഹം വാചാലനായത്. അമ്മ ജയാബച്ചൻ അഭിനയ കരിയർ ...

ആരാധ്യയുടെ പിറന്നാൾ ആഘോഷമാക്കി ഐശ്വര്യ : അഭിഷേകും , ബച്ചൻ കുടുംബവും എവിടെയെന്ന് ചോദ്യം

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിയുന്നുവെന്ന തരത്തിലുള്ള നിരവധി വാർത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്. ഇത്തരം അഭ്യൂഹങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ആനന്ദ് അംബാനിയുടെ വിവാഹവേദിയില്‍ ...

ഗുരുവിന് പുരസ്കാരം നൽകി ശിഷ്യ; കാലുതൊട്ടു വണങ്ങി ഐശ്വര്യറായി; വൈകാരിക മുഹൂർത്തത്തിന് സാക്ഷിയായി വേദി

അബുദാബിയിലെ യാസ് ഐലൻസിൽ IIFA അവാർഡ് 2024 അരങ്ങേറുകയാണ്. താരസമ്പന്നമായ അവാർഡ് നിശയിൽ ബോളിവുഡിലെയും തെന്നിന്ത്യയിലെയും താരപ്രമുഖർ പങ്കെടുത്തു. മൂന്ന് ദിവസത്തെ പുരസ്കാരദാന ചടങ്ങ് ഞായറാഴ്ചയാണ് അവസാനിക്കുക. ...

ഐശ്വര്യയുമായി വിവാഹമോചനം പ്രഖ്യാപിച്ച് അഭിഷേക്..! ബച്ചൻ കുടുംബത്തെയും വെറുതെ വിടാതെ ഡീപ്ഫേക് വീഡിയോ

ബോളിവുഡിലെ സ്റ്റാർ ദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും വിവാഹമോചനം നേടുമെന്ന അഭ്യൂഹങ്ങൾക്കിടെ സോഷ്യൽ മീഡിയയിൽ ഒരു ഡീപ് ഫേക്ക് വീഡിയോ പ്രചരിക്കപ്പെട്ടു. അതിൽ താൻ ...

ഐശ്വര്യ-അഭിഷേക് ദമ്പതികൾ വേർപിരിയുന്നു? സൂചനകൾ നൽകി അംബാനി കല്യാണത്തിലെ പങ്കാളിത്തം; വൈറലായി വീഡിയോ

ബോളിവുഡിലെ ഐക്കോണിക് ദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേർപിരിയുന്നതായുള്ള സൂചനകൾ ശക്തമായി. അനന്ത് അംബാനി-രാധിക മർച്ചൻ്റ് വിവാഹത്തിന് ഇവരുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടിയാണ് പാപ്പരാസികൾ ഈ വാർത്ത ...

ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയും അഭിനയത്തിലേക്ക്; വൈറലായി ആരാധ്യ ബച്ചന്റെ ആക്ടിം​ഗ് വീഡിയോ

അമിതാഭ് ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയും അഭിനയത്തിലേക്ക് ചുവട് വയ്ക്കുന്നു. ഇതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മുംബൈ ധീരുബായി അംബാനി ഇന്റർനാഷണൽ സ്കൂളിലെ വാർഷിക ...

ഐശ്വര്യ റായിയെ വിവാഹം ചെയ്താല്‍ മാത്രം നല്ല കുട്ടികളുണ്ടാകില്ല! അബ്ദുള്‍ റസാഖ്, കൈയ്യടിച്ച് അഫ്രീദി; തൊലിയുരിച്ച് ആരാധകര്‍

പാകിസ്താന്റെ തോല്‍വി വിശകലനം ചെയ്യുന്നതിനിടെ ചാനല്‍ ചര്‍ച്ചയില്‍ ഐശ്വര്യ റായിയുടെ പേര് വലിച്ചിഴച്ച പാക് മുന്‍താരം വിവാദത്തില്‍. അബ്ദുള്‍ റസാഖിനെയാണ് സോഷ്യല്‍ മീഡിയയില്‍ ക്രിക്കറ്റ് ആരാധകര്‍ തൊലിയുരിക്കുന്നത്. ...

Aishwarya

“അമ്മയാണ് എന്റെ ജീവിതം“; നിങ്ങൾ ചെയ്യുന്നത് ശരിക്കും ​ഗംഭീരമായ കാര്യങ്ങളെന്ന് ആരാധ്യ; അഭിമാനത്തോടെ ഐശ്വര്യ റായ്

കഴിഞ്ഞ ദിവസമായിരുന്നു ഐശ്വര്യ റായ് ബച്ചന്റെ 50-ാം ജന്മദിനം. മുൻ ലോകസുന്ദരിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും ഫോട്ടോകളുമെല്ലാം സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധനേടി കഴിഞ്ഞു. എന്നാൽ ഇപ്പോൾ സമൂഹമാദ്ധ്യമത്തിൽ വെെറലാകുന്നത് ...

ponniyin selvan

പകയിലും പ്രണയിക്കുന്ന കണ്ണുകൾ ; നന്ദിനിയും കരികാലനും കണ്ടുമുട്ടുന്നു; കാത്തിരുന്ന വീഡിയോ എത്തി

തെന്നിന്ത്യയുടെ സൂപ്പർ ഹിറ്റ് സംവിധായകൻ മണിരത്നത്തിന്റെ സ്വപ്‌ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം. ആദ്യ പാർട്ട് ...

ജന്മദിനത്തിൽ ഗണേശ ഭഗവാന്റെ അനുഗ്രഹം തേടി ഐശ്വര്യ റായ്; സിദ്ധി വിനായക ക്ഷേത്രത്തിൽ മകൾക്കൊപ്പം ദർശനം നടത്തി ബോളിവുഡ് താരം; ചിത്രങ്ങൾ വൈറൽ- Aishwarya Rai and daughter Aaradhya Bachchan visit Siddhivinayak Temple

മുംബൈ: ജന്മദിനത്തിൽ സിദ്ധി വിനായക ക്ഷേത്രത്തിൽ ദർശനം നടത്തി ബോളിവുഡ് താരം ഐശ്വര്യ റായ്. ഇന്നലെയായിരുന്നു താരത്തിന്റെ ജന്മദിനം. ക്ഷേത്ര ദർശനത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

‘പ്രതികാരത്തിന് അതിസുന്ദരമായ മുഖമുണ്ട് ‘; രാജ്ഞിയായി ഐശ്വര്യ റായ് ;’ പൊന്നിയിൻ സെൽവൻ’ ക്യാരക്ടർ പോസ്റ്റർ പുറത്ത്-Ponniyin Selvan New Poster

ഐശ്വര്യ റായ് കേന്ദ്ര കഥാപാത്രമായി എത്തുന്ന മണിരത്‌നം ചിത്രം പൊന്നിയിൻ സെൽവന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടു. ഐശ്വര്യ റായിയുടെ കഥാപാത്രത്തെ ആസ്പദമാക്കിയുള്ള പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ...

പതിറ്റാണ്ടുകൾക്ക് മുൻപുളള ഐശ്വര്യ റായ്; മകൾ ആരാധ്യ തനിപ്പകർപ്പെന്ന് ആരാധകർ; ഇന്റർനെറ്റിൽ വൈറലായി ചിത്രങ്ങൾ

മുംബൈ: ഏവരും വാഴ്ത്തുന്ന സൗന്ദര്യത്തിനുടമയാണ് നടി ഐശ്വര്യ റായ്. താരത്തിന്റെ ഏതൊരു ചെറിയ കാര്യവും ആരാധകർ ആഘോഷമാക്കാറുണ്ട്. ഐശ്വര്യയ്‌ക്കൊപ്പം മകൾ ആരാധ്യയുടെ വിശേഷങ്ങൾക്കും സമൂഹമാദ്ധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ...

കെമിക്കലില്ലാത്ത നൂൽ, നാൽപത്തിരണ്ട് ദിവസത്തെ പ്രയ്തനം ഐശ്വര്യ റായിയ്‌ക്കായി ബാലരാമപുരത്ത് കൈത്തറി സാരി ഒരുങ്ങുന്നു

തിരുവനന്തപുരം : മുൻ ലോകസുന്ദരി ഐശ്വര്യറായിയ്ക്കായി സ്പെഷ്യൽ കൈത്തറി സാരി ഒരുക്കുകയാണ് തിരുവനന്തപുരം ബാലരാമപുരത്തെ പുഷ്പ ഹാൻ‍ഡ്​ലൂമിലെ തൊഴിലാളികൾ‌. നാൽപത്തിരണ്ടു ദിവസത്തോളമെടുത്താണ് ഐശ്വര്യയ്ക്കായി സാരി ഡിസൈൻ ചെയ്യുന്നത് ...