തിരുവോണ ദിവസം മദ്യലഹരിയിൽ വീട്ടമ്മയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; ഒന്നാം പ്രതി അജ്മലിന് ജാമ്യം
കൊല്ലം: മദ്യലഹരിയിൽ സ്‌കൂട്ടർ യാത്രികയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നാം പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം നൽകി. 59 ദിവസങ്ങൾക്ക് ശേഷമാണ് അജ്മലിന് ജാമ്യം ലഭിച്ചത്. ...