മദ്യലഹരിയിൽ ഇരുവരും അഴിഞ്ഞാടി; വീട്ടമ്മയെ അജ്മൽ ഇടിച്ചിട്ടപ്പോൾ കാർ മുന്നോട്ടെടുക്കാൻ പറഞ്ഞത് യുവതി; നരഹത്യക്ക് കേസ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്യലഹരിയിൽ ഇരുവരും അഴിഞ്ഞാടി; വീട്ടമ്മയെ അജ്മൽ ഇടിച്ചിട്ടപ്പോൾ കാർ മുന്നോട്ടെടുക്കാൻ പറഞ്ഞത് യുവതി; നരഹത്യക്ക് കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 10:45 am IST
കുഞ്ഞുമോൾ, അജ്മൽ

കുഞ്ഞുമോൾ, അജ്മൽ

FacebookTwitterWhatsAppTelegram

കൊല്ലം: മദ്യലഹരിയിൽ വാഹനമോടിച്ച് നിരത്തിൽ അഴിഞ്ഞാടി വീട്ടമ്മയുടെ ജീവനെടുത്ത അജ്മലിനും യുവ ഡോക്ടർ ശ്രീകുട്ടിക്കും എതിരെ അതി​ഗുരുതര ആരോപണങ്ങളുമായി നാട്ടുകാരും ദൃക്സാക്ഷികളും. സ്കൂട്ടർ യാത്രികയായ കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം കാർ മുന്നോട്ട് എടുക്കാൻ ശ്രീകുട്ടി നിർദ്ദേശിച്ചെന്നാണ് സാക്ഷിമൊഴി. ഇരുവരും മദ്യലഹരിയിൽ ആയിരുന്നുവെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ അജ്മലിനെതിരെ ഭാരതീയ ന്യായ സംഹിത 105-ാം വകുപ്പ് പ്രകാരം നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന യുവതിയെയും കേസിൽ പ്രതിചേർക്കുമെന്നാണ് വിവരം. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ താത്കാലിക ജീവനക്കാരി ആയ ശ്രീകുട്ടിയെ ജോലിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്. ഈ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിൽ വച്ചാണ് അജ്മലും ശ്രീകുട്ടിയും പരിചയപ്പെടുന്നതെന്നും പൊലീസ് പറയുന്നു.

നാട്ടുകാർ ആക്രമിക്കുമോയെന്ന് ഭയന്നാണ് കാർ മുന്നോട്ടെടുത്തതെന്നാണ് അജ്മലിന്റെ മൊഴി. അജ്മലും ശ്രീകുട്ടിയും ഒരു സുഹൃത്തിന്റെ വീട്ടിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങി വരുമ്പോഴായിരുന്നു നടുക്കുന്ന ക്രൂരത നടന്നത്. ലഹരിവസ്തുക്കൾ വിറ്റ സംഭവത്തിൽ അജ്മലിനെതിരെ നേരത്തെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മൈനാ​ഗപ്പള്ളിയിൽ വച്ചായിരുന്നു സ്കൂട്ടർ യാത്രികയായ കുഞ്ഞുമോളെ (45) ഇടിച്ചിട്ട് ശരീരത്തിലൂടെ കാർ കയറ്റിയത്. ​അതി​ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോൾ രാത്രിയോടെ മരിച്ചു. വീട്ടമ്മയെ കാറിടിക്കുന്നതും നാട്ടുകാർ ഓടിക്കൂടി വാഹനം നിർത്താൻ ആവശ്യപ്പെട്ടപ്പോൾ വീട്ടമ്മയുടെ ശരീരത്തിലൂടെ കയറ്റിയിറക്കി അജ്മൽ കാർ കൊണ്ടുപോകുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.

Tags: AccidentKollamajmal
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies