സച്ചിൻ വലിയ എതിരാളിയേ അല്ല! നേരിട്ടപ്പോഴോക്കെ പുറത്താക്കി; വെളിപ്പെടുത്തലുമായി പാകിസ്താന്റെ വിവാദ സ്പിന്നർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സച്ചിൻ വലിയ എതിരാളിയേ അല്ല! നേരിട്ടപ്പോഴോക്കെ പുറത്താക്കി; വെളിപ്പെടുത്തലുമായി പാകിസ്താന്റെ വിവാദ സ്പിന്നർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 03:12 pm IST
FacebookTwitterWhatsAppTelegram

ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ വലിയ എതിരാളിയേ ആയിരുന്നില്ലെന്ന് പാകിസ്താന്റെ വിവാദ സ്പിന്നർ സെയിദ് അജ്മൽ. അടുത്തിടെ നൽകി അഭിമുഖത്തിലാണ് മുൻ താരം വെളിപ്പെടുത്തൽ നടത്തിയത്. സച്ചിൻ ഇതിഹാസമാണ്. 20000ലധികം അന്താരാഷ്‌ട്ര റൺസ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിക്കറ്റ് നേടുകയെന്നത് വലിയ നേട്ടമാണ്. സച്ചിനൊപ്പം കളിച്ചപ്പോഴാണ് എന്തുകൊണ്ടാണ് സച്ചിനെതിരേ ഒരു മത്സരമെങ്കിലും കളിക്കണമെന്ന് പറയുന്നതെന്ന് മനസിലായത്.

സച്ചിനൊപ്പം എംസിസി മത്സരം ഞാൻ കളിച്ചിരുന്നു. സച്ചിനായിരുന്നു അന്ന് നായകൻ. അദ്ദേഹം എന്നോട് പറഞ്ഞത് നിന്റെ ദൂസ്ര കാട്ടാനാണ്. ഇതിഹാസം ഇതിഹാസമാണ്. വലിയ ബഹുമാനം അദ്ദേഹത്തോടുണ്ട്. അതേസമയം അദ്ദേഹത്തെ വലിയ പ്രയാസമുള്ള എതിരാളിയായി തോന്നിയിട്ടില്ല. രണ്ട് തവണയാണ് സച്ചിനെ നേരിട്ടത്. രണ്ടുതവണയും സച്ചിനെ പുറത്താക്കാൻ സാധിച്ചു’- അജ്മൽ പറഞ്ഞു.

2011ലെ ലോകകപ്പിൽ സച്ചിൻ ടെണ്ടുൽക്കറെ എൽബിയിൽ കുടുക്കാൻ അജ്മലിനായിരുന്നു. പക്ഷെ ഡിആർഎസിലൂടെ തീരുമാനം പുനപരിശോധിക്കപ്പെട്ടപ്പോൾ സച്ചിൻ നോട്ടൗട്ടാണെന്ന് വിധിക്കപ്പെട്ടു. പന്ത് സ്റ്റംപിൽ കൊള്ളാതെ കടന്നുപോകുന്നതാണ് വ്യക്തമായത്. ഇതിനെക്കുറിച്ചും അജ്മൽ പ്രതികരിച്ചു. ‘അന്നത്തെ ഔട്ടിനെക്കുറിച്ചുള്ള വിവാദം ഇപ്പോഴും തുടരുകയാണ്. സച്ചിൻ എൽബിഡബ്ല്യുവിലൂടെ പുറത്തായി. അമ്പയറും ആദ്യം വിധിച്ചത് അങ്ങനെയാണ്. ഇപ്പോഴും ഞാൻ പറയുന്നു അത് ഔട്ടാണ്.

35 ടെസ്റ്റിൽ നിന്ന് 178 വിക്കറ്റും 113 ഏകദിനത്തിൽ നിന്ന് 184 വിക്കറ്റും 64 ടി20യിൽ നിന്ന് 85 വിക്കറ്റുമാണ് സെയിദ് അജ്മൽ നേടിയത്. ബൗളിങ് ആക്ഷൻ കുരുക്കായതോടെ പ്രതീക്ഷിച്ചതിലും നേരത്തെ അദ്ദേഹത്തിന് കരിയർ അവസാനിപ്പിക്കേണ്ടി വന്നു.

 

Tags: SACHINajmal
ShareTweetSendShare

More News from this section

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ബാറിലെ തർക്കത്തിന് പിന്നാലെ തീക്കളി! യുവാക്കൾക്ക് പെട്രോൾ ഒഴിച്ച് തീകൊളുത്തി; ആറുപേർക്ക് പൊള്ളൽ, ഒരാളുടെ നില ഗുരുതരം

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies