AK Antony - Janam TV
Friday, November 7 2025

AK Antony

തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരൻ, എല്ലാം തുറന്നു പറയുന്ന സുഹൃത്ത്, തങ്ങള്‍ തമ്മില്‍ രഹസ്യങ്ങളുമില്ല: ആന്റണി

കൊച്ചി: ഇത്രയും കാലത്തെ പൊതുജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമാണ് ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. എല്ലാം ...

മകനെങ്കിലും പോയ് രക്ഷപ്പെടട്ടെ എന്ന് വിശ്വാസത്തിലായിരിക്കാം എകെ ആന്റണി മൗനസമ്മതം നൽകിയത്; കണ്ണീരൊക്കെ പൊഴിക്കുന്നത് രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്: അൽഫോൺസ് കണ്ണന്താനം

എകെ ആന്റണി അറിയാതെയാണ് മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതെന്ന് താൻ കരുതുന്നില്ലെന്ന് അൽഫോൺസ് കണ്ണന്താനം. മകനെങ്കിലും പോയ് രക്ഷപ്പെടട്ടെ എന്നുള്ളൊരു വിശ്വാസത്തിലായിരിക്കും അദ്ദേഹവും ഇതിന് മൗനസമ്മതം ...

അനിലിന്റെ തീരുമാനം തെറ്റ്; നെഹ്‌റു കുടുംബം തുടർച്ചയായി വേട്ടയാടപ്പെടുന്നു: നെഹ്‌റു കുടുംബത്തെ സ്തുതിച്ച് എകെ ആന്റണി

അനിലിന്റെ തീരുമാനം തനിക്ക് വേദന ഉണ്ടാക്കിയെന്നും തീരുമാനം തെറ്റായെന്നും എ.കെ ആന്റണി പറഞ്ഞു. രാജ്യത്തിന് വേണ്ടി യാതനകൾ അനുഭവിച്ച കുടുബമാണ് നെഹ്‌റു കുടുംബം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ...

പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അനിൽ കെ ആന്റണി; പ്രതികരിക്കാനില്ലെന്ന് ആന്റണി

ന്യൂഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അനിൽ കെ ആന്റണി. പാർട്ടിയിൽ മുഴുവൻ സ്തുതി പാടകരാണെന്നും അവർക്കാണ് യോഗ്യതയുള്ളവരെക്കാൾ പാർട്ടിയിൽ സ്ഥാനമെന്നും അദ്ദേഹം പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി ...

കോൺഗ്രസിന് ഭാവിയുണ്ട്, ദേശീയ രാഷ്‌ട്രീയം അവസാനിപ്പിക്കുന്നു;എകെ ആന്റണി

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുകയാണെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എകെ ആന്റണി. പാർലമെന്ററി രാഷ്ട്രീയം അവസാനിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു.ക്രമേണ ദേശീയ രാഷ്ട്രീയത്തിൽ ...

എ.കെ ആന്റണിയ്‌ക്ക് വീണ്ടും കൊറോണ; കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പങ്കെടുക്കുന്നില്ല

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇത് രണ്ടാം തവണയാണ് അദ്ദേഹം കൊറോണ ബാധിതനാകുന്നത്. വൈറസ് ബാധിതനായതിനെ തുടർന്ന്, ഇന്ന് ...

ഷാഫി പറമ്പിൽ തള്ളിയത് 75 ലക്ഷം ; കിട്ടിയത് നഗരസഭയുടെ 65 ലക്ഷം മാത്രം ; ഡിസ്‌പ്ലേ പോയ മോയൻ സ്‌കൂളിലെ ഡിജിറ്റലൈസേഷൻ

പാലക്കാട് : നഗരത്തിലെ മോയൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടപ്പിലാക്കിയ ഡിജിറ്റലൈസേഷൻ പദ്ധതിയിൽ ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരെ അഴിമതി ആരോപണം ശക്തമാകുന്നു. ഏഴുവർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി ...

നിയമസഭ തെരഞ്ഞെടുപ്പ് ; യുഡിഎഫ് പ്രചാരണം എ.കെ ആന്റണി നയിക്കും ; ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിച്ച് ഹൈക്കമാൻഡ്

ന്യൂഡൽഹി : കേരള നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രചാരണം മുൻ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണി നയിക്കും. കേരള നേതാക്കളും ഹൈക്കമാൻഡും തമ്മിലുള്ള ചർച്ചയിൽ നിന്നാണ് ...