ഷാഫി പറമ്പിൽ തള്ളിയത് 75 ലക്ഷം ; കിട്ടിയത് നഗരസഭയുടെ 65 ലക്ഷം മാത്രം ; ഡിസ്‌പ്ലേ പോയ മോയൻ സ്‌കൂളിലെ ഡിജിറ്റലൈസേഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഷാഫി പറമ്പിൽ തള്ളിയത് 75 ലക്ഷം ; കിട്ടിയത് നഗരസഭയുടെ 65 ലക്ഷം മാത്രം ; ഡിസ്‌പ്ലേ പോയ മോയൻ സ്‌കൂളിലെ ഡിജിറ്റലൈസേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 03:14 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട് : നഗരത്തിലെ മോയൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടപ്പിലാക്കിയ ഡിജിറ്റലൈസേഷൻ പദ്ധതിയിൽ ഷാഫി പറമ്പിൽ എംഎൽഎയ്‌ക്കെതിരെ അഴിമതി ആരോപണം ശക്തമാകുന്നു. ഏഴുവർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച പദ്ധതി ഏങ്ങുമെത്താതെ നിൽക്കുകയാണ്. പദ്ധതി പ്രഖ്യാപനത്തിനത്തിന്റെ മറവിൽ സ്‌കൂളിൽ നിലവിലുണ്ടായിരുന്ന സ്മാർട്ട് ബോർഡുകളും ബഞ്ചുകളും ഡെസ്‌കുകളും എടുത്തുമാറ്റിയിരുന്നു. നിലവിലുണ്ടായിരുന്ന സൗകര്യം പോലും ഉപയോഗപ്പെട്ടുത്താൻ സാധിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പെൺകുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ വിദ്യാലയമായ മോയൻ സ്‌കൂളിൽ സംജാതമായിരിക്കുന്നത്.

നാളെ വിദ്യാലയം തുറയ്‌ക്കാനിരിക്കെ കടുത്ത ആശങ്കയിലാണ് കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും. 8 കോടി വകയിരുത്തിയ പദ്ധതിയുടെ 10 ശതമാനം പ്രവർത്തിപോലും പൂർത്തീകരിച്ചിട്ടില്ല. എടുത്തുമാറ്റിയ സംവിധാനങ്ങൾ പുന:സ്ഥാപിക്കുന്നതിനായുള്ള ഒരുനീക്കവും ബദ്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ചില ഭാഗങ്ങളിൽ ഇലക്ട്രിക്കൽ വയറുകൾ മാത്രമാണ് സ്ഥാപിച്ചിരിക്കുന്നത്.

എംഎൽഎ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം ഏകദേശം കാൽലക്ഷത്തോളം കുട്ടികൾ പഠനം പൂർത്തിയാക്കിയെങ്കിലും അവർക്കൊന്നും തന്നെ ഡിജിറ്റലൈസേഷന്റെ മാത്രമല്ല നിലവിലുണ്ടായിരുന്ന സൗകര്യങ്ങളും ഉപയോഗപ്പെട്ടുത്താൻ കഴിഞ്ഞില്ല. ഷാഫി പറമ്പിലിന്റെ ദീർഘവീക്ഷണമില്ലായ്മയാണ് സ്‌കൂളിന്റെ പ്രവർത്തനം താളം തെറ്റിച്ചതെന്ന് രക്ഷിതാക്കളും അദ്ധ്യാപകരും ആരോപണം ഉന്നയിക്കുന്നു.

എകെ ആന്റണി,വയലാർ രവി,സച്ചിൻ ടെഡുൽക്കർ എന്നിവരുടെ എംപി ഫണ്ടിൽ നിന്നും പണം അനുവദിച്ചുണ്ടെന്ന് ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. പദ്ധതിയുടെ ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു എംഎൽഎയുടെ പ്രഖ്യാപനം. ഈ തുകയെല്ലാം പ്രഖ്യാപനത്തിൽ മാത്രമായൊതുങ്ങി. പാലക്കാട് നഗരസഭ അനുവദിച്ച 60 ലക്ഷം രൂപ മാത്രം ഉപയോഗിച്ചാണ് ഇതുവരെയുള്ള പ്രവർത്തികൾ നടന്നത്.

പദ്ധതി നടത്തിപ്പിനായി ഏൽപ്പിച്ച കമ്പനിയ്‌ക്കെതിരെയും ആക്ഷേപമുണ്ട്. ടെണ്ടർ വിളിയ്‌ക്കാതെയാണ് കരാർ ഹാബിറ്റാറ്റ് ടെക്‌നോളജീസ് എന്ന കമ്പനിയ്‌ക്ക് നൽകിയതെന്നാണ് ആരോപണം. മോയൻ സ്‌കൂളിലെ കരാർ ലഭിയ്‌ക്കുന്നതിന് 10 ദിവസം മുമ്പ് മാത്രമാണ് ഹാബിറ്റാറ്റിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകുന്നത്.

മോയൻ ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ നടപ്പിലാക്കിയ ഡിജിറ്റലൈസേഷൻ സ്മാർട്ട് ക്ലാസ് റൂം പദ്ധതിയെ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. പ്രക്ഷോഭത്തിന്റെ ഭാഗമായി യുവമോർച്ച പ്രവർത്തകർ ഷാഫി പറമ്പിൽ എംഎൽഎയുടെ ഓഫീസിലേയ്‌ക്ക് മാർച്ച് നടത്തി. മഹിളാമോർച്ച പ്രവർത്തകർ സ്‌കൂളിന് മുന്നിൽ ധർണയും നടത്തിയിരുന്നു.

Tags: Sachin TendulkarAK Antonyshafi parambilbjp palakkadpalakkad municipality
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies