റിവേഴ്സ് ഗിയറെടുത്ത് വനംമന്ത്രി; വേടൻ വിഷയത്തിൽ വനംവകുപ്പിനെ തള്ളി എകെ ശശീന്ദ്രൻ; മലക്കം മറിച്ചിലിൽ വനംവകുപ്പിന് അതൃപ്തിയെന്ന് സൂചന
തിരുവനന്തപുരം: വേടനെതിരായ പുലിപ്പല്ല് കേസിലെ നടപടികളിൽ നിന്ന് പിന്മാറി വനംവകുപ്പ്. കേസ് എടുത്തതിൽ ആഭ്യന്തര അന്വേഷണം നടത്തുമെന്നാണ് വനംമന്ത്രി എകെ ശശീന്ദ്രന്റെ പ്രഖ്യാപനം. വേടന്റെ ഫ്ലാറ്റിൽ പരിശോധന നടത്തിയ ...