ബഫർസോൺ ഉത്തരവ്: കർഷകർക്ക് ആശങ്കവേണ്ട; കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുമെന്ന് വനംമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബഫർസോൺ ഉത്തരവ്: കർഷകർക്ക് ആശങ്കവേണ്ട; കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുമെന്ന് വനംമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 09:41 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിൽ വീണ്ടും പ്രതികരണവുമായി വനംമന്ത്രി എകെ ശശീന്ദ്രൻ. ഉത്തരവിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടുമെന്നും സർക്കാർ കർഷകർക്ക് ഒപ്പമാണെന്നും മന്ത്രി വ്യക്തമാക്കി.

വിഷയത്തിൽ നിയമോപദേശം തേടാതെ മന്ത്രിയെന്ന നിലയിലോ മന്ത്രിസഭയ്‌ക്കോ മുന്നോട്ട് പോകാനാകില്ല. നിയമപരമായ വഴിയിലൂടെ മാത്രമേ ഇക്കാര്യത്തിൽ മുന്നോട്ട് നീങ്ങാൻ കഴിയൂ. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും കർഷകർക്കെതിരായ നിലപാട് സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുകയില്ലെന്നും വനം മന്ത്രി പ്രതികരിച്ചു.

വനാതിർത്തിയിൽ ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയാക്കണമെന്നായിരുന്നു കോടതി ഉത്തരവ്. എന്നാൽ സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കുകയാണെങ്കിൽ കേരളത്തിന്റെ പ്രത്യേക സാഹചര്യം അനുസരിച്ച് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കേണ്ടിവരും. ഇതിനെ രാഷ്‌ട്രീയപരമായല്ല നിയമപരമായിട്ടാണ് കൈകാര്യം ചെയ്യേണ്ടതെന്നും വനംമന്ത്രി പറഞ്ഞു.

ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കുകയെന്നതാണ് സംസ്ഥാന സർക്കാർ നിലപാട് അതിൽ ഉറച്ചു നിൽക്കും. കർഷകരുമായി ഏറ്റുമുട്ടേണ്ടതിന്റെ സാഹചര്യമില്ലെന്നും സുപ്രീംകോടതിയെ സമീപിക്കാനുള്ള വഴികൾ ലഭിച്ചിട്ടുണ്ടെന്നും എ.കെ ശശീന്ദ്രൻ അറിയിച്ചു. അതേസമയം സുപ്രീം കോടതി ഉത്തരവ് പരിശോധിച്ച് വരികയാണ് കേന്ദ്ര വനംമന്ത്രാലയം. സംസ്ഥാനങ്ങൾക്ക് അനുകൂലമായ നിലപാടാണ് നിലവിൽ കേന്ദ്രസർക്കാരും സ്വീകരിച്ചിട്ടുള്ളത്.

Tags: ak saseendranBuffer Zone
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies