ശരദ് പവാറിന്റെ സ്വന്തം തട്ടകത്ത് നടന്നത് ആകസ്മിക നീക്കം; പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല; എൻസിപിക്ക് പ്രയാസമുണ്ടാക്കും: എ.കെ ശശീന്ദ്രൻ
Saturday, December 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ശരദ് പവാറിന്റെ സ്വന്തം തട്ടകത്ത് നടന്നത് ആകസ്മിക നീക്കം; പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല; എൻസിപിക്ക് പ്രയാസമുണ്ടാക്കും: എ.കെ ശശീന്ദ്രൻ

Janam Web Desk by Janam Web Desk
Jul 2, 2023, 04:27 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ സ്വന്തം തട്ടകമായ മഹാരാഷ്‌ട്രയിൽ ഇത്തരമൊരു പിളർപ്പുണ്ടായത് ആകസ്മിക നീക്കമാണെന്ന് കേരളത്തിൽ നിന്നുള്ള എൻസിപി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രൻ. ശരദ് പവാർ നയിക്കുന്ന എൻസിപിയുടെ ഘടകമാണ് തങ്ങളെന്നും നിലപാടിൽ തുടരുമെന്നും ശശീന്ദ്രൻ വ്യക്തമാക്കി. അജിത് പവാറും കൂട്ടരും സ്വീകരിച്ച രാഷ്‌ട്രീയ തീരുമാനം എൻസിപിയെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ദേശീയ രാഷ്‌ട്രീയത്തെ വിലയിരുത്തുന്ന ആർക്കും അജിത് പവാറിന്റെ നിലപാടിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

ഇതര സംസ്ഥാനങ്ങളിലെ എൻസിപിയുടെ ഘടകങ്ങളെ സ്വാധീനിക്കുന്നതല്ല അജിത് പവാറിന്റെ തീരുമാനം. ഇത്രയും രഹസ്യമായി ഇതിനുവേണ്ട നീക്കം നടത്തിയത് അജിത് പവാർ ഭയന്നിട്ടാണെന്നാണ് താൻ കരുതുന്നത്. ഏതായാലും കേരളത്തിലെ എൻസിപി ഘടകം ഒറ്റക്കെട്ടായി നിൽക്കുകയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം തുടരുമെന്നും ശശീന്ദ്രൻ പറഞ്ഞു. ശരദ് പവാറിന്റെ സ്വന്തം തടകത്ത് ഇത്തരം ആകസ്മിക നീക്കങ്ങൾ നടക്കുമ്പോൾ അത് പാർട്ടിക്ക് ചില പ്രയാസങ്ങൾ വരുത്തുമെന്നതിൽ സംശയമില്ല. ശരദ് പവാർ നിലവിൽ പൂനെയിലാണ്. മുംബൈയിൽ അദ്ദേഹം എത്തിച്ചേർന്നതിന് ശേഷം സഹപ്രവർത്തകരുമായി വിഷയത്തിൽ കൂടിയാലോചന നടത്തി പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുമെന്നും ശശീന്ദ്രൻ പറഞ്ഞു.

അതേസമയം അജിത് പവാർ വിളിച്ചുച്ചേർത്ത യോഗത്തിൽ എൻസിപി ദേശീയ വർക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലേ പങ്കെടുത്തത് അജിത്തിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു. അതിനുവേണ്ടി നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ലെന്ന് വേണം അജിത് പക്ഷത്തിന്റെ എൻഡിഎ പ്രവേശനത്തിൽ നിന്നും മനസിലാക്കാനെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.

അതേസമയം എൻസിപിയിൽ നിന്ന് പിളർന്ന് ഷിൻഡെ സർക്കാരിനൊപ്പം ചേർന്ന അജിത് പക്ഷത്തിന് 40ഓളം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ ചുവടുമാറ്റം പ്രതിപക്ഷ ഐക്യത്തിന് വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

Tags: MAHARASHTRAncpak saseendranSHARAD PAWARAjit Pawar
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സഹോദരി വിഷമിക്കണ്ട; കൂടെയുണ്ട്; ബിജെപിക്ക് വോട്ട് ചെയ്തതിന് ഭർതൃസഹോദരൻ മർദ്ദിച്ച സമീനയെ ആശ്വസിപ്പിച്ച് ശിവരാജ് സിം​ഗ് ചൗഹാൻ

സഹോദരി വിഷമിക്കണ്ട; കൂടെയുണ്ട്; ബിജെപിക്ക് വോട്ട് ചെയ്തതിന് ഭർതൃസഹോദരൻ മർദ്ദിച്ച സമീനയെ ആശ്വസിപ്പിച്ച് ശിവരാജ് സിം​ഗ് ചൗഹാൻ

കാറിൽ കടത്താൻ ശ്രമിച്ച 250 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് ജില്ലയിലെ മൊത്തക്കച്ചവടക്കാരൻ

കാറിൽ കടത്താൻ ശ്രമിച്ച 250 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് ജില്ലയിലെ മൊത്തക്കച്ചവടക്കാരൻ

വൈരാഗ്യം കുട്ടിയുടെ പിതാവിനോട്; മകളുടെ അഡ്മിഷനുവേണ്ടി 5 ലക്ഷം രൂപ കൈപ്പറ്റി; ഭയപ്പെടുത്തണം എന്നത് മാത്രമായിരുന്നു ലക്ഷ്യം; പദ്മകുമാറിന്റെ മൊഴി പുറത്ത്

ഓയൂരിലെ തട്ടുകൊണ്ടുപോകൽ കേസ്; പ്രതികളെ ചാത്തന്നൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി

സ്വർണ്ണരശ്മികളെ സ്വീകരിക്കും വിധത്തിൽ രാം ലല്ലയ്‌ക്ക് സിംഹാസനം ഒരുങ്ങി : ചിത്രങ്ങൾ പങ്കുവച്ച് രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

സ്വർണ്ണരശ്മികളെ സ്വീകരിക്കും വിധത്തിൽ രാം ലല്ലയ്‌ക്ക് സിംഹാസനം ഒരുങ്ങി : ചിത്രങ്ങൾ പങ്കുവച്ച് രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

അടിയൊക്കെ കസറി, പക്ഷെ ആളുമാറി പോയ്; സിപിഎമ്മുകാർ വളഞ്ഞിട്ട് തല്ലിയത് ബ്രാഞ്ച് കമ്മിറ്റിയംഗത്തെ; ഇടി കൊണ്ട യുവാവ് പാർട്ടി വിട്ടു

അടിയൊക്കെ കസറി, പക്ഷെ ആളുമാറി പോയ്; സിപിഎമ്മുകാർ വളഞ്ഞിട്ട് തല്ലിയത് ബ്രാഞ്ച് കമ്മിറ്റിയംഗത്തെ; ഇടി കൊണ്ട യുവാവ് പാർട്ടി വിട്ടു

മിഷോങ് ചുഴലിക്കാറ്റ്; നാശം വിതച്ച പ്രദേശങ്ങൾക്ക് കൈത്താങ്ങായി ടിവിഎസ് മോട്ടേഴ്സ്

മിഷോങ് ചുഴലിക്കാറ്റ്; നാശം വിതച്ച പ്രദേശങ്ങൾക്ക് കൈത്താങ്ങായി ടിവിഎസ് മോട്ടേഴ്സ്

Load More

Latest News

ഇന്ത്യൻ ഫുട്‌ബോളിലെ സ്‌പൈഡർമാൻ; ഗോൾ കീപ്പർ സുബ്രതാ പോൾ വിരമിക്കൽ പ്രഖ്യാപിച്ചു.

ഇന്ത്യൻ ഫുട്‌ബോളിലെ സ്‌പൈഡർമാൻ; ഗോൾ കീപ്പർ സുബ്രതാ പോൾ വിരമിക്കൽ പ്രഖ്യാപിച്ചു.

ഫോൺ സ്വിച്ച് ഓഫ് ; അഖില തടവിലെന്നാരോപിച്ച് പിതാവ് ഹൈക്കോടതിയിൽ : ജീവിക്കാൻ പിതാവ് സമ്മതിക്കുന്നില്ലെന്ന് അഖില

ഫോൺ സ്വിച്ച് ഓഫ് ; അഖില തടവിലെന്നാരോപിച്ച് പിതാവ് ഹൈക്കോടതിയിൽ : ജീവിക്കാൻ പിതാവ് സമ്മതിക്കുന്നില്ലെന്ന് അഖില

എന്റെ രാജ്യം ഹിന്ദുസ്ഥാൻ , ഇത് പുതിയ കശ്മീർ : തരംഗമായി കശ്മീരികളുടെ റാപ് ഗാനം

എന്റെ രാജ്യം ഹിന്ദുസ്ഥാൻ , ഇത് പുതിയ കശ്മീർ : തരംഗമായി കശ്മീരികളുടെ റാപ് ഗാനം

അമ്മ മരിച്ചു; പ്രായപൂർത്തിയാകാത്ത മകളെ മൂന്ന് വർഷത്തോളം ക്രൂര പീഡനത്തിനിരയാക്കി, 16-ാം വയസിൽ പ്രസവിച്ചു; പിതാവിന് വധശിക്ഷ

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചു; യുഎസ് പൗരന് രണ്ട് വർഷം തടവും പിഴയും

15 മിനിറ്റ് നൽകിയാൽ ഹിന്ദുക്കളെ കൊല്ലുമെന്ന് പറഞ്ഞ വ്യക്തി ; ഒവൈസിയെ സ്പീക്കർ ആക്കിയത് ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ ; ടി രാജാ സിംഗ്

15 മിനിറ്റ് നൽകിയാൽ ഹിന്ദുക്കളെ കൊല്ലുമെന്ന് പറഞ്ഞ വ്യക്തി ; ഒവൈസിയെ സ്പീക്കർ ആക്കിയത് ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ ; ടി രാജാ സിംഗ്

കേരളം അഗ്‌നിപർവ്വതത്തിന്റെ മുകളിലാണ് ജീവിക്കുന്നത്; എല്ലാ തീവ്രവാദ പ്രസ്ഥാനങ്ങൾക്കും സ്വീകാര്യത ലഭിക്കുന്ന നാടായി കേരളം മാറി: കെ സുരേന്ദ്രൻ

അയ്യപ്പ ഭക്തരെ പിഴിയാൻ വേണ്ടി മാത്രമിരിക്കുന്ന സംസ്ഥാന സർക്കാർ; ശബരിമലയിൽ കുത്തഴിഞ്ഞ സംവിധാനങ്ങളെന്ന് കെ. സുരേന്ദ്രൻ

ഭ​ഗവദ്ഗീതയും രാമായണവും വായിക്കുന്ന രോ​ഗികൾ; ഹൃദ്രോ​ഗ ചികിത്സയിൽ മരുന്നിനൊപ്പം ആത്മീയ ​ഗ്രന്ഥങ്ങളും; വേറിട്ട വഴിയിൽ ഈ ആശുപത്രി

ഭ​ഗവദ്ഗീതയും രാമായണവും വായിക്കുന്ന രോ​ഗികൾ; ഹൃദ്രോ​ഗ ചികിത്സയിൽ മരുന്നിനൊപ്പം ആത്മീയ ​ഗ്രന്ഥങ്ങളും; വേറിട്ട വഴിയിൽ ഈ ആശുപത്രി

ബ്രസീലിയൻ ഫുട്‌ബോൾ ടീമിന് വീണ്ടും തിരിച്ചടി; കോൺഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഡ്‌നാൾഡോ പുറത്തേക്ക്

ബ്രസീലിയൻ ഫുട്‌ബോൾ ടീമിന് വീണ്ടും തിരിച്ചടി; കോൺഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് എഡ്‌നാൾഡോ പുറത്തേക്ക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist