പ്രധാനമന്ത്രിയുടെ സന്ദർശനം; കൂടുതൽ കർമ്മനിരതമായി പ്രവർത്തിക്കാനുളള ആവേശം നൽകുന്നുവെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രധാനമന്ത്രിയുടെ സന്ദർശനം; കൂടുതൽ കർമ്മനിരതമായി പ്രവർത്തിക്കാനുളള ആവേശം നൽകുന്നുവെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 06:01 pm IST
Facebook
Twitter
WhatsAppTelegram

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുൾപ്പെടെ കേന്ദ്രസർക്കാരിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ. പ്രധാനമന്ത്രി ഡൽഹിയിലേക്ക് മടങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വയനാടിന്റെ ചുമതല കൂടിയുളള വനം മന്ത്രി.

വിശദമായ കാര്യങ്ങൾ എത്രയും പെട്ടന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിക്കണം. അതാണ് ഇനി ഞങ്ങളുടെ ഉത്തരവാദിത്വം. കേന്ദ്രവും സംസ്ഥാനവും ജനങ്ങളും സഹകരിച്ച് ഈ ശ്രമകരമായ ദൗത്യം പൂർത്തിയാക്കാനും പ്രതിസന്ധിയെ അതിജീവിക്കാനും കഴിയുമെന്ന പ്രത്യാശ കൂടുതൽ ഉറപ്പിക്കുന്ന ചർച്ചകളാണ് ഉണ്ടായതതെന്ന് മന്ത്രി പറഞ്ഞു.

ഞങ്ങളെപ്പോലുളളവർക്ക് കൂടുതൽ കർമ്മനിരതമായി പ്രവർത്തിക്കാനുളള ആവേശവും പ്രധാനമന്ത്രിയുടെ സന്ദർശനം നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ പ്രതീക്ഷയെ സാധൂകരിക്കുന്ന രീതിയിലുളള പ്രതികരണമാണ് പ്രധാനമന്ത്രിയിൽ നിന്നും ഉണ്ടായത്. എല്ലാ കാര്യവും ചെയ്യാൻ കേന്ദ്ര പങ്കാളിത്തം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദുരന്തമേഖലയിൽ എത്തിയത്. കണ്ണൂരിൽ നിന്ന് ഹെലികോപ്ടറിൽ വയനാട്ടിലെത്തിയ അദ്ദേഹം ചൂരൽമലയിലും ബെയ്‌ലി പാലത്തിലുമൊക്കെ സന്ദർശനം നടത്തി ദുരന്തത്തിന്റെ ആഴം നേരിട്ട് മനസിലാക്കി. വിംസ് ആശുപത്രിയിൽ ഉൾപ്പെടെ ദുരന്തബാധിതരുമായി അദ്ദേഹം സന്ദർശിച്ചു. രാവിലെ 11 മണിക്ക് എത്തിയ അദ്ദേഹം വൈകിട്ട് 5.45 ഓടെയാണ് ഡൽഹിയിലേക്ക് മടങ്ങിയത്.

Tags: Prime Minister Visitവയനാട് ഉരുൾപൊട്ടൽwayanadPinarayi Vijayankerala CMMINISTERak saseendranപ്രധാനമന്ത്രി നരേന്ദ്രമോദിWayanad Landslide
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies