ak saseendran - Janam TV

ak saseendran

മലമ്പുഴയിലെ പുലി സാന്നിധ്യമുള്ള പ്രദേശങ്ങളിൽ വനം മന്ത്രിയുടെ സന്ദർശനം; പ്രശ്‌ന പരിഹാരത്തിന് ഉടൻ നടപടി കാണുമെന്ന് വാഗ്ദാനം

പാലക്കാട്: മലമ്പുഴയിൽ പുലി സാന്നിധ്യമുള്ള പ്രദേശങ്ങളിൽ സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രൻ സന്ദർശനം നടത്തി. പ്രശ്ന പരിഹാരത്തിന് ഉടൻ നടപടി കാണുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം ...

കൊല്ലത്തെ പീഡന പരാതി: നേതൃത്വത്തെ വിമർശിച്ച പെൺകുട്ടിയുടെ അച്ഛനേയും രണ്ട് നേതാക്കളേയും ഉൾപ്പെടെ എട്ട് പേരെ പുറത്താക്കി എൻസിപി

കൊല്ലം: കുണ്ടറ പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന സംഭവത്തിൽ എൻസിപിയിൽ കൂട്ട നടപടി. എട്ട് പേരെ പാർട്ടി നേതൃത്വത്തിൽ നിന്നും പുറത്താക്കി. ...

എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തു തീർപ്പാക്കാൻ ഇടപെട്ട സംഭവം ; ശശീന്ദ്രനെതിരെ ലോകായുക്തയിൽ ഹർജി

കൊച്ചി : എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ട വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ലോകായുക്തയിൽ ഹർജി. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. ...

കുണ്ടറ പീഡനപരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച; സിഐയെ സ്ഥലം മാറ്റി

കൊല്ലം : എൻസിപി നേതാവിനെതിരായ പീഡനപരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന സിഐയ്‌ക്കെതിരെ നടപടി. സിഐ എസ് ജയകൃഷ്ണനെ സ്ഥലം മാറ്റി. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സിഐയായിരുന്ന എസ് ...

മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളം: എ.കെ ശശീന്ദ്രനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പെൺകുട്ടി

കൊല്ലം: ഫോൺ കോൾ വിവാദത്തിൽ മന്ത്രി എകെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകുമെന്ന് കുണ്ടറയിലെ പെൺകുട്ടി. എത്ര സ്വാധീനിക്കാൻ ശ്രമിച്ചാലും പരാതിയിൽ നിന്നും പിന്മാറില്ലെന്ന് പെൺകുട്ടി അറിയിച്ചു. ...

‘വണ്ടി വേഗം പോട്ടെ’: ശശീന്ദ്രന്റെ പ്രതികരണത്തിനിടെ മാദ്ധ്യമ പ്രവർത്തകരെ തള്ളിമാറ്റി പോലീസ്

തിരുവനന്തപുരം: ഫോൺ വിളി വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മാദ്ധ്യമ പ്രവർത്തകരെ തള്ളിമാറ്റി പോലീസ്. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പുറത്തേയ്ക്കിറങ്ങിയ എ.കെ ശശീന്ദ്രൻ ...

ശശീന്ദ്രനെ കൈവിടാതെ സിപിഎം, രാജി ആവശ്യപ്പെടില്ല: പിണറായി വിജയൻ മന്ത്രിയെ പിന്തുണയ്‌ക്കുന്നുവെന്ന് പരാതിക്കാരി

തിരുവനന്തപുരം: കുണ്ടറയിലെ പീഡന പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടുവെന്ന പരാതിയിൽ എൻസിപി നേതാവും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രനെ പിന്തുണച്ച് സിപിഎം. തത്കാലം രാജി വേണ്ടെന്ന് നേതൃത്വം ...

എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തു തീർക്കാൻ ഇടപെട്ട് എ.കെ ശശീന്ദ്രൻ; ശബ്ദരേഖ പുറത്ത് ; കേസ് ഏതെന്ന് അറിഞ്ഞിരുന്നില്ലെന്ന് മന്ത്രി

കൊല്ലം : എൻസിപി നേതാവിനെതിരായ പീഡന പരാതി ഒത്തു തീർക്കാൻ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടൽ. എൻസിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പത്മാകരനെതിരായ ...

വനംമന്ത്രിയും വനംകൊള്ളയിലെ ആരോപണ വിധേയനും ‘വനമഹോത്സവം’ പരിപാടിയിൽ ഒരേവേദിയിൽ; വിമർശനം

തിരുവനന്തപുരം: മുട്ടിൻ വനംകൊള്ളക്കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ എൻ.ടി സാജനും വനം മന്ത്രി എ.കെ ശശീന്ദ്രനും ഒരേ വേദിയിൽ. വനമഹോത്സവം എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് ഇരുവരും ...

Page 2 of 2 1 2