Akhil Bharatiya Pratinidhi Sabha - Janam TV
Friday, November 7 2025

Akhil Bharatiya Pratinidhi Sabha

യുവാക്കൾക്കായി പ്രാദേശികതലത്തിൽ വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്യാൻ ആർഎസ്എസ്; ശതാബ്ദി പ്രവർത്തനങ്ങൾക്ക് വിജയദശമിയോടെ തുടക്കമാകും

ബെംഗളൂരു: ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങൾക്ക് വിജയ ദശമിയോടെ തുടക്കമാകുമെന്ന് ആർ എസ് എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വാർഷികങ്ങൾ ആഘോഷിക്കുന്നത് സംഘത്തിൻ്റെ രീതിയല്ല. അത് ആത്മപരിശോധനയ്ക്കും സമാജത്തെ ...

സമാധാനപൂര്‍ണമായ ശ്രേഷ്ഠലോകത്തെ സൃഷ്ടിക്കാന്‍ ഭാരതത്തെ പ്രാപ്തമാക്കും; ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ സമാപിച്ചു

ബെംഗളൂരു: ഭാരതത്തിന്റെ ആഗോള ദൗത്യമായ ലോകസമാധാനവും ഐശ്വര്യവും കൈവരിക്കാന്‍ സുസംഘടിത ഹിന്ദുസമാജത്തെ സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ച് മൂന്ന് ദിവസമായി ബെംഗളൂരുവിലെ ചെന്നനഹള്ളി ജനസേവ വിദ്യാകേന്ദ്രത്തില്‍ ചേര്‍ന്ന അഖില ഭാരതീയ ...

അതിര്‍ത്തിയിലെ വെല്ലുവിളികള്‍ നേരിടാന്‍ വിപുലമായ ആസൂത്രണം; ജമ്മു കാശ്മീരില്‍ സംഘടനാ വളര്‍ച്ചയ്‌ക്ക് പദ്ധതി; ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ

ബെംഗളൂരു: ചൈന, പാകിസ്ഥാന്‍ എന്നീ അയല്‍ രാജ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലെ വെല്ലുവിളികള്‍ അതിജീവിക്കുന്നതിന്ആര്‍എസ്എസ് ആവിഷ്‌കരിച്ചിരിക്കുന്നത് വിപുലമായ ആസൂത്രണം. ചൈന, പാക് അതിര്‍ത്തി പങ്കിടുന്ന ജമ്മു കാശ്മീരില്‍ ...

അഖിലഭാരതീയ പ്രതിനിധി സഭയിൽ കേരളത്തിൽ നിന്നുള്ളത് 64 പ്രതിനിധികൾ

  ബംഗളൂരു: നഗരത്തിൽ നടക്കുന്ന ആർഎസ്എസ് അഖിലഭാരതീയപ്രതിനിധി സഭയിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നത് 64 പ്രതിനിധികൾ. സംഘടനാപരമായി കേരളം ഉത്തരകേരളം, ദക്ഷിണ കേരളം എന്നിങ്ങനെ രണ്ടായി വിന്യസിച്ചതിനു ...

ജീവിതത്തിന്റെ എല്ലാ മേഖലകളിലും മാതൃഭാഷ ഉപയോഗിക്കണം: ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ

ബെംഗളൂരു: വിദ്യാഭ്യാസത്തില്‍ മാത്രമല്ല, മാതൃഭാഷ ദൈനംദിന ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഉപയോഗിക്കണമെന്നാണ് ആര്‍എസ്എസ് കരുതുന്നതെന്ന് ഭാഷാ പ്രശ്‌നത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ പറഞ്ഞു. ഇക്കാര്യത്തില്‍ ...

എസ് സുദർശൻ ആർഎസ്എസ് കേരള പ്രാന്തപ്രചാരക്; പിഎൻ ഹരികൃഷ്ണ കുമാർ ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ്

അഹമ്മദാബാദ്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരള പ്രാന്തപ്രചാരകായി എസ് സുദർശനെ നിശ്ചയിച്ചു.നിലവിൽ പ്രാന്തപ്രചാരകായി പ്രവർത്തിച്ചുവരികയായിരുന്ന പിഎൻ ഹരികൃഷ്ണകുമാറിനെ ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖായി നിശ്ചയിച്ചു. ഗുജറാത്തിലെ കർണാവതിയിൽ ...

ഒരു വർഷത്തിനിടെ 5000 ത്തിൽ പരം ശാഖകൾ ; ജനഹൃദയങ്ങളിൽ അരക്കിട്ടുറച്ച് ആർഎസ്എസ്

ന്യൂഡൽഹി : ഇന്ത്യയുടെ ജനഹൃദയങ്ങളിൽ ചേക്കേറി രാഷ്ട്രീയ സ്വയം സേവക സംഘം. രാജ്യത്ത് ഓരോ വർഷം കഴിയുമ്പോഴും ആർഎസ്എസ് ശാഖകളുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. അഖില ഭാരതീയ ...