എസ് സുദർശൻ ആർഎസ്എസ് കേരള പ്രാന്തപ്രചാരക്; പിഎൻ ഹരികൃഷ്ണ കുമാർ ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എസ് സുദർശൻ ആർഎസ്എസ് കേരള പ്രാന്തപ്രചാരക്; പിഎൻ ഹരികൃഷ്ണ കുമാർ ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 11:20 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ കേരള പ്രാന്തപ്രചാരകായി എസ് സുദർശനെ നിശ്ചയിച്ചു.നിലവിൽ പ്രാന്തപ്രചാരകായി പ്രവർത്തിച്ചുവരികയായിരുന്ന പിഎൻ ഹരികൃഷ്ണകുമാറിനെ ദക്ഷിണ ക്ഷേത്ര സഹസമ്പർക്ക പ്രമുഖായി നിശ്ചയിച്ചു.

ഗുജറാത്തിലെ കർണാവതിയിൽ സമാപിച്ച ആർഎസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയിൽ സർകാര്യവാഹക് ദത്താത്രേയ ഹൊസബാളെയാണ് പുതിയ ചുമതലകൾ പ്രഖ്യാപിച്ചത്. പ്രാന്ത വിദ്യാർത്ഥി പ്രമുഖും എറണാകുളം സംഭാഗ് പ്രചാരകനുമായിരുന്ന വി അനീഷ് സഹപ്രാന്തപ്രചാരകാവും. എ വിനോദും സഹപ്രാന്തപ്രചാരകനായി തുടരും.

കേരളം, തമിഴ്‌നാട് ഉൾപ്പെടുന്ന ദക്ഷിണ ക്ഷേത്രത്തിന്റെ പ്രചാരക് പ്രമുഖായി ഒകെ മോഹനനും കാര്യകാരി അംഗമായി പിആർ ശശിധരനും പ്രവർത്തിക്കും. കഴിഞ്ഞ 11 ന് ആരംഭിച്ച പ്രതിനിധി സഭ ഇന്നാണ് അവസാനിച്ചത്. 1248 പ്രതിനിധികൾ പങ്കെടുത്തു. ആർഎസ്എസ് സർസംഘ് ചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യ വാഹക് ദത്താത്രേയ ഹൊസബാളേ, സഹസർകാര്യവാഹകുമാരായ കൃഷ്ണഗോപാൽ, മൻമോഹൻ വൈദ്യ, മുകുന്ദ്, റാം ദത്ത്, അരുൺ കുമാർ തുടങ്ങിയവർ പ്രതിനിധികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

Tags: RSSGujaratRSS-KERALARashtriya Swayamsevak SanghAkhil Bharatiya Pratinidhi Sabha
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies