ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠത്തിൽ പ്രാർത്ഥന നടത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും
ബെംഗളൂരു: ഭാര്യ അക്ഷതാ മൂർത്തിക്കും കുടുംബത്തിനുമൊപ്പം ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠത്തിൽ പ്രാർത്ഥന നടത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. ഭാര്യാപിതാവും ഇൻഫോസിസ് സഹസ്ഥാപകനുമായ നാരായണ ...