ഭർത്താവ് പടിയിറങ്ങുന്ന വേള; ഭാര്യ ധരിച്ച വസ്ത്രത്തിന് അർത്ഥമേറെ; ട്രോളുകൾക്ക് ഉപരിയായി അക്ഷതയുടെ ഗൗൺ ചർച്ചയാകുമ്പോൾ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭർത്താവ് പടിയിറങ്ങുന്ന വേള; ഭാര്യ ധരിച്ച വസ്ത്രത്തിന് അർത്ഥമേറെ; ട്രോളുകൾക്ക് ഉപരിയായി അക്ഷതയുടെ ഗൗൺ ചർച്ചയാകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2024, 03:31 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ബ്രിട്ടൺ ഭരിച്ച ഇന്ത്യൻ വംശജനെന്ന ഖ്യാതിയോടെയായിരുന്നു ഋഷി സുനക് പടിയിറങ്ങിയത്. പ്രധാനമന്ത്രി പദത്തിൽ നിന്ന് ചുമതലയൊഴിയുന്ന വേളയിൽ വിശ്വപ്രസിദ്ധമായ 10 ഡൗണിം​ഗ് സ്ട്രീറ്റിൽ അദ്ദേഹം അവസാന പ്രഭാഷണം നടത്തിയിരുന്നു. പ്രിയതമ അക്ഷതാ മൂർത്തിയെ അരികിൽ നിർത്തിയായിരുന്നു സുനക് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നപ്പോൾ അക്ഷത ധരിച്ചുവന്ന വസ്ത്രം പോലും വലിയ ചർച്ചയായി മാറി.

ഒറ്റനോട്ടത്തിൽ സാധാരണയൊരു ​ഗൗൺ മാത്രമായി തോന്നുന്ന വസ്ത്രമാണെങ്കിലും നിരവധി കാര്യങ്ങളെ പ്രതിനിധീകരിക്കുന്ന വേഷം കൂടിയായിരുന്നു അക്ഷത ധരിച്ചിരുന്നതെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തലുകൾ.

ഇം​ഗ്ലണ്ടിൽ ഭരണമാറ്റം സംഭവിക്കുന്ന ചരിത്രനിമിഷം.. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഭർത്താവ് പടിയിറങ്ങുന്നു.. അദ്ദേഹത്തിന്റെ ഭരണമവസാനിക്കുന്ന വേളയിലെ നിർണായക പ്രസം​ഗം. തൊട്ടുപിറകിലായി നിന്നിരുന്ന അക്ഷത ധരിച്ചത് രാജ്യത്തിന്റെ പതാകയെ അനുസ്മരിപ്പിക്കുന്ന വസ്ത്രം.

നീല ​ഗൗണിൽ വെള്ളയും ചുവപ്പും വരകൾ ലംബമായി വന്നിരിക്കുന്ന ​ഗൗൺ. ഏതൊരാളുടെയും കണ്ണുകൾ പെട്ടെന്ന് ഉടക്കുന്ന ഉടയാട. വിപണിയിൽ ഇതിന് 395 പൗണ്ട് (42,000 രൂപ) വിലമതിക്കുമെന്നാണ് നി​ഗമനം.

മറ്റ് ചിലർ അക്ഷതയുടെ വസ്ത്രത്തെ കണക്കാക്കിയത് chef’s kiss ആയാണ്. ആഹാരത്തിന്റെ സ്വാദ് അത്യന്തം രുചികരവും വിശിഷ്ടവുമായി അനുഭവപ്പെടുമ്പോൾ പാചകക്കാരൻ ചെയ്യുന്നതാണ് chef’s kiss. അസാധാരണമായ ഒരു സംഭവം, അല്ലെങ്കിൽ അഭിനന്ദനമർഹിക്കുന്ന ഏതെങ്കിലുമൊരു കാര്യം നടക്കുമ്പോൾ ചിലർ‌ പ്രതീകാത്മകമായി chef’s kiss പ്രയോ​ഗിക്കാറുണ്ട്. അക്ഷതയുടെ വസ്ത്രം ഇതാണ് സൂചിപ്പിക്കുന്നതെന്നും സോഷ്യൽ മീഡിയയിൽ ചിലർ വ്യാഖ്യാനിച്ചു.

Tags: rishi sunakDRESSAkshata MurtyFarewell Speech
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies