ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠത്തിൽ പ്രാർത്ഥന നടത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠത്തിൽ പ്രാർത്ഥന നടത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതാ മൂർത്തിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 06:56 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഭാര്യ അക്ഷതാ മൂർത്തിക്കും കുടുംബത്തിനുമൊപ്പം ബെംഗളൂരുവിലെ രാഘവേന്ദ്ര സ്വാമി മഠത്തിൽ പ്രാർത്ഥന നടത്തി മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. ഭാര്യാപിതാവും ഇൻഫോസിസ് സഹസ്ഥാപകനുമായ നാരായണ മൂർത്തി, രാജ്യസഭാ എംപി സുധാമൂർത്തി എന്നിവർക്കൊപ്പമാണ് ഇരുവരും ദർശനം നടത്താനെത്തിയത്. കാർത്തിക മാസത്തോടനുബന്ധിച്ചുള്ള പ്രാർത്ഥനകളിൽ പങ്കെടുക്കാനാണ് കുടുംബം നഞ്ചൻകോടുള്ള രാഘവേന്ദ്ര സ്വാമി മഠത്തിലെത്തിയത്.

മഠത്തിലെ പുരോഹിതർ ഇവരെ സ്വീകരിച്ചു. തുടർന്ന് നടന്ന ആരതിയിലും കുടുംബം പങ്കെടുത്തു. ഈ വർഷം ആദ്യം അക്ഷത മൂർത്തിയും മക്കളായ അനൗഷ്കയും കൃഷ്ണയും മാതാപിതാക്കളോടൊപ്പം മഠം സന്ദർശിച്ചിരുന്നു. കഴിഞ്ഞ വർഷം ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് ഋഷി സുനക്ക് ഭാര്യയ്‌ക്കൊപ്പം ഡൽഹിയിലെ അക്ഷർധാം ക്ഷേത്രം സന്ദർശിച്ചിരുന്നു.

ഹിന്ദു വംശജനായ ആദ്യത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഋഷി സുനക്കിന് ഇന്ത്യയിൽ പൂർവ്വിക വേരുകളുണ്ട്. തന്റെ ഇന്ത്യൻ വേരുകളെക്കുറിച്ചും മതവിശ്വാസങ്ങളെക്കുറിച്ചും പല അവസരങ്ങളിലും സുനക്ക് വാചാലനായിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്നപ്പോൾ ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ കേംബ്രിഡ്ജ് സർവകലാശാലയിൽ നടന്ന രാംകഥയിൽ പങ്കെടുത്ത സുനക്, താൻ അവിടെ ഒരു പ്രധാനമന്ത്രി എന്ന നിലയിലല്ല, ഹിന്ദുവായിട്ടാണ് വന്നിരിക്കുന്നതെന്ന പ്രഖ്യാപനവും നടത്തിയിരുന്നു.

Tags: bengalurusudha murthyAkshata MurtyUK Ex-PM Rishi SunakRaghavendra Swamy MuttOffer PrayersInfosys co-founder Narayan Murthy
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies