രാജാവിനെ കടത്തിവെട്ടി പ്രധാനമന്ത്രി; ചാൾസ് മൂന്നാമനേക്കാൾ സമ്പത്ത് ഋഷി സുനകിനും ഭാര്യക്കും
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

രാജാവിനെ കടത്തിവെട്ടി പ്രധാനമന്ത്രി; ചാൾസ് മൂന്നാമനേക്കാൾ സമ്പത്ത് ഋഷി സുനകിനും ഭാര്യക്കും

Janam Web Desk by Janam Web Desk
May 19, 2024, 08:20 pm IST
FacebookTwitterWhatsAppTelegram

ചാൾസ് രാജാവിനേക്കാൾ സമ്പത്ത് ഋഷി സുനകിനും ഭാര്യക്കുമുണ്ടെന്ന് റിപ്പോർട്ട്. സൺഡേ ടൈംസ് പുറത്തിറക്കിയ സമ്പന്നരുടെ പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെയും ഭാര്യ അക്ഷത മൂർത്തിയുടേയും സമ്പത്ത് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനേക്കാൾ കൂടുതലാണെന്നാണ് റിപ്പോർട്ട്. യുകെയിൽ ജീവിക്കുന്ന ഏറ്റവും സമ്പന്നരായ ആയിരം പേരുടെ/കുടുംബങ്ങളുടെ പട്ടികയാണ് സൺഡേ ടൈംസ് പുറത്തുവിട്ടത്.

രാജാവ് ചാൾസ് മൂന്നാമന്റെ സമ്പത്ത് കഴിഞ്ഞ വർഷം 600 മില്യൺ പൗണ്ടായിരുന്നു. 2024ൽ ഇത് 610 മില്യൺ പൗണ്ടായി ഉയർന്നു. ഇതോടെ റാങ്ക് പട്ടികയിൽ 258-ാം സ്ഥാനമാണ് രാജാവിന്. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ഋഷി സുനകിന്റെയും അക്ഷതയുടെയും സമ്പത്ത് 120 മില്യൺ പൗണ്ട് വർദ്ധിച്ചിരുന്നു. അതായത് 529 മില്യൺ പൗണ്ടിൽ നിന്ന് 651 മില്യൺ പൗണ്ടായി വർദ്ധിച്ചു. ഇതോടെ റാങ്ക് പട്ടികയിൽ 245-ാം സ്ഥാനത്തായി പ്രധാനമന്ത്രിയും കുടുംബവും.

ഹിന്ദുജ ​ഗ്രൂപ് ചെയർപേഴ്സൺ ​ഗോപിചന്ദ് ഹിന്ദുജയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 37.196 ബില്യൺ പൗണ്ടാണ് ​ഗോപിചന്ദിന്റെ ആസ്തി. കഴിഞ്ഞവർഷവും പട്ടികയിൽ ഒന്നാം സ്ഥാനത്ത് ​ഗോപിചന്ദ് ഹിന്ദുജയായിരുന്നു.

ആദ്യ അഞ്ചിൽ ഇടംപിടിച്ചവർ

Gopi Hinduja and family – £37.2bn (industry and finance)

Sir Leonard Blavatnik – £29.25bn (investment, music and media)

David and Simon Reuben and family – £24.98bn (property and internet)

Sir Jim Ratcliffe – £23.52bn (chemicals)

Sir James Dyson and family – £20.8bn (household goods and technology)

 

Tags: UKrishi sunakKing Charles'Akshata Murty
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies