ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി അക്ഷയ് കുമാർ ; താരം എത്തിയത് കേരളീയ വേഷത്തിൽ
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെത്തി കണ്ണനെ വണങ്ങി ബോളിവുഡ് നടൻ അക്ഷയ് കുമാർ. കേരളീയ വേഷം ധരിച്ചാണ് താരം ക്ഷേത്രത്തിലെത്തിയത്. ഹെലികോപ്റ്ററിൽ ശ്രീകൃഷ്ണാ കോളേജിലെ ഹെലിപാഡിലാണ് താരം എത്തിയത്. ...
























