akshay kumar - Janam TV

akshay kumar

OMG-2; പോസ്റ്റർ പുറത്തുവിട്ട് അക്ഷയ് കുമാർ; സീക്വൽ ഉടൻ തീയേറ്ററുകളിലേക്ക്

മുംബൈ: ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാറിന്റെ പുതിയ ചിത്രമായ 'ഓഹ്‌മൈഗോഡ്-2'വിന്റെ പോസ്റ്റർ പുറത്തുവിട്ടു. കോമഡി-ഡ്രാമ ചിത്രമായ OMG-2വിന്റെ ആദ്യ പോസ്റ്റർ അക്ഷയ് കുമാർ തന്നെയാണ് ആരാധകർക്കായി പങ്കുവച്ചത്. ...

നെറ്റിയിൽ മഞ്ഞളും , കുങ്കുമവും ; ഭോലോനാഥിന്റെ അനുഗ്രഹം തേടി അക്ഷയ് കുമാർ കേദാർനാഥിൽ

മുംബൈ : ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ കേദാർനാഥ് ധാമിൽ ദർശനം നടത്തി . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . തന്റെ സുരക്ഷാ ...

നീണ്ട ഇടവേളയ്‌ക്ക് ശേഷം പൃഥ്വിരാജ് വീണ്ടും ബോളിവുഡിൽ; എത്തുന്നത് വില്ലനായി

അക്ഷയ് കുമാറും ടൈഗർ ഷ്രോഫും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ബഡേ മിയാൻ, ഛോട്ടേ മിയാൻ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത ...

‘ ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് മോദിജിയ്‌ക്കും ,അൽ നഹ്യാനും നന്ദി ‘ : അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ ദർശനം നടത്തി നടൻ അക്ഷയ് കുമാർ

അബുദാബി ; അക്ഷർധാം മാതൃകയിൽ അബുദാബിയിൽ നിർമിക്കുന്ന ക്ഷേത്രത്തിൽ സന്ദർശനം നടത്തി നടൻ അക്ഷയ് കുമാർ .ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവ് വാഷു ഭഗ്‌നാനി, വ്യവസായി ജിതൻ ദോഷി ...

സൂരറൈ പോട്രിന്‍റെ ബോളിവുഡ് റീമേക്ക് ചെയ്യാനൊരുങ്ങി അക്ഷയ് കുമാർ; നായികയായി രാധിക മദൻ

സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ തമിഴ് ചിത്രം 'സൂരറൈ പോട്രി'ന്‍റെ ബോളിവുഡ് റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു. ഹിന്ദിയിൽ അക്ഷയ് കുമാറാണ് നായകനായി എത്തുന്നത്. സെപ്റ്റംബര്‍ ...

‘ഓ മൈ ഗോഡ് 2’ ഒടിടി റിലീസ്?; ആരാധകരെ അമ്പരിപ്പിക്കാൻ അക്ഷയ് കുമാർ

അക്ഷയ് കുമാർ ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഓ മൈ ഗോഡ് 2’. തുടരെയുള്ള അക്ഷയ് കുമാർ ചിത്രങ്ങളുടെ പരാജയം ആരാധകരെ ഏറെ നിരാശയിലാക്കിയിരുന്നു. ഏറ്റവും അവസാനം ...

ദുഖ:ങ്ങൾ പങ്കുവെച്ചിരുന്നത് അമ്മയോട്: പൊട്ടി കരഞ്ഞ് അക്ഷയ്കുമാർ

അമ്മയെ ഓർത്ത് പൊട്ടി കരഞ്ഞ് അക്ഷയ്കുമാർ. ആജ് തക്കിന്റെ സീധി ബാത്തിൽ അതിഥിയായി എത്തിയ താരത്തിനോട് അമ്മയെ കുറിച്ചുള്ള ചോദ്യങ്ങളോടാണ് വേദനയോടെ പ്രതികരിച്ചത്. തന്റെ ബോക്സ് ഓഫീസ് ...

3 മിനിറ്റിനുള്ളിൽ 184 സെൽഫികൾ എടുത്ത് അക്ഷയ് കുമാർ ; ലോക റെക്കോർഡെന്ന് ബോളിവുഡ്

മുംബൈ ; 3 മിനിറ്റിനുള്ളിൽ 184 സെൽഫികൾ എടുത്ത് ബോളിവുഡിലെ ജനപ്രിയ നടൻ അക്ഷയ് കുമാർ . ഗിന്നസ് ബുക്കിൽ ഇടം നേടിയ സെൽഫിയാണിത് . തന്റെ ...

സ്നേഹത്തോടെ വന്ന ആരാധകനെ തള്ളിതാഴെയിട്ട് സുരക്ഷ ജീവനക്കാരന്‍ ; പിടിച്ചെഴുന്നേൽപ്പിച്ച് നെഞ്ചോട് ചേര്‍ത്ത് അക്ഷയ്‌ കുമാര്‍

ന്യൂഡല്‍ഹി : താരങ്ങളോടുള്ള അമിത ആരാധനയെതുടര്‍ന്ന് സുരക്ഷ അവരെ ആലിംഗനം ചെയ്യുവാനും സെല്‍ഫിയെടുക്കാനും എത്തുന്നവരെ നാം കണ്ടിട്ടുണ്ട്. ഇത്തരം അവസരങ്ങളില്‍ താരങ്ങളുടെ പ്രതികരണം പല തരത്തില്‍ ചർച്ചയാകാറുമുണ്ട്. ...

അക്ഷയ് കുമാര്‍ ചിത്രത്തിന്റെ ലൊക്കേഷൻ പരിസരത്ത് പുള്ളിപ്പുലി ആക്രമണം; മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പരിക്ക്

അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ പുള്ളിപ്പുലി ആക്രമണം. അക്ഷയ് കുമാറും ടൈഗര്‍ ഷ്‌റോഫും ഒന്നിക്കുന്ന 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന ചിത്രത്തിന്റെ ലൊക്കേഷന് ...

‘ജയ് ശിവാജി..’; ഛത്രപതി ശിവജിയായി അക്ഷയ് കുമാർ; ഫസ്റ്റ് ലുക്ക് പുറത്ത്

അക്ഷയ് കുമാർ വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് 'വേദാന്ത് മറാത്തേ വീർ ദൗദലേ സാത്ത്'. മറാഠാ സാമ്രാജ്യ സ്ഥാപകൻ ഛത്രപതി ശിവജിയുടെ വേഷത്തിലാണ് അക്ഷയ് കുമാർ ...

അക്ഷയ് കുമാറിനേക്കാൾ രാജ്യത്തിനാവശ്യം റിച്ച ഛദ്ദയെ; ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടിയെ പിന്തുണച്ച് പ്രകാശ് രാജ്; അക്ഷയ് കുമാറിന് വിമർശനം- Prakash Raj, Akshay Kumar, Richa Chadha

ഡൽഹി: ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയെ അനുകൂലിച്ച് നടൻ പ്രകാശ് രാജ്. റിച്ച ഛദ്ദയുടെ സൈനിക വിരുദ്ധ പരാമർശത്തെ അപലപിച്ച അക്ഷയ് കുമാറിനെ പ്രകാശ് ...

ഒരിക്കലും സൈന്യത്തെ അപമാനിക്കരുത്; നാം നിലനിൽക്കുന്നത് തന്നെ അവരുളളത് കൊണ്ടാണ്: ഗാൽവനിലെ സൈന്യത്തെ അവഹേളിച്ച റിച്ച ഛദ്ദയ്‌ക്ക് അക്ഷയ് കുമാറിന്റെ മറുപടി

മുംബൈ: ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികരെ അപമാനിച്ചുകൊണ്ടുള്ള നടി റിച്ച ഛദ്ദയുടെ പരാമർശത്തെ അപലപിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. സൈനികർ ഉള്ളതുകൊണ്ടാണ് ...

ഛത്രപതി ശിവാജി മഹാരാജായി അക്ഷയ് കുമാർ;സിനിമയുടെ പൂജ മുംബൈയിൽ നടന്നു; ശിവാജിക്കൊപ്പം സ്വരാജ്യ സ്വപ്‌നത്തിനായി നിലകൊണ്ട ഏഴ് യോദ്ധാക്കളുടെ കഥ

മുംബൈ: ഛത്രപതി ശിവാജി മഹാരാജിനെ വെള്ളിത്തരയിൽ അവിസ്മരണീയമാക്കാൻ ബോളിവുഡ് താരം അക്ഷയ് കുമാർ. 'വേദത് മറാത്തേ വീർ ദൗദലേ സാത്' എന്ന പുതിയ ചിത്രത്തിലാണ് അദ്ദേഹം ശിവാജി ...

ദേശീയതയെ പിന്തുണച്ചു,ദേശവിരുദ്ധർക്കെതിരെ ശബ്ദമുയർത്തി; വധഭീഷണിയുമായി രാജ്യദ്രോഹികൾ; അക്ഷയ് കുമാറിനും അനുപം ഖേറിനും എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കി സർക്കാർ

മുംബൈ: രാജ്യതാൽപ്പര്യങ്ങൾക്കൊപ്പം നിന്ന് വധഭീഷണി നേരിടേണ്ടി വന്ന ബോളിവുഡ് താരങ്ങൾക്ക് കനത്ത സുരക്ഷ ഒരുക്കി മഹാരാഷ്ട്ര സർക്കാർ.അക്ഷയ്കുമാർ,അനുപം ഖേർ എന്നീ നടൻമാർക്കാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എക്‌സ് കാറ്റഗറി ...

‘ഞാൻ ഭാരതീയനാണ്, എക്കാലവും അങ്ങനെ തന്നെ’; ഇവിടെ ജീവിക്കുന്നു, ഇവിടെ നികുതി നൽകുന്നു; വിമർശകർക്ക് മറുപടി നൽകി അക്ഷയ് കുമാർ- Akshay Kumar, Canadian citizenship

പൗരത്വവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് നടൻ അക്ഷയ് കുമാർ. ഇന്ത്യയിൽ ജനിച്ച അക്ഷയ് കുമാറിന് കാനേഡിയൻ പൗരത്വമാണുള്ളതെന്ന് ആക്ഷേപിച്ച് പലരും നടനെ കടന്നാക്രമിക്കാറുണ്ട്. ഭാരതത്തിന്റെ സംസ്ക്കാരം മുറുക്കെ ...

മോഹൻലാലുമായി അഭിനയിക്കാൻ എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്; മലയാള സിനിമയിൽ വൈകാതെ അഭിനയിക്കുമെന്ന് അക്ഷയ് കുമാർ

മോഹൻലാലുമായി അഭിനയിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടൻ അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ രക്ഷാബന്ധന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷന് എത്തിയതാണ് താരം. മോഹൻലാൽ എനിക്കേറ്ററ്വും ഇഷ്ടപ്പെട്ട ...

അവൾ എന്റെ ദേവി,സഹോദരിയെ കുറിച്ച് അക്ഷയ്കുമാർ പറഞ്ഞ വാക്കുകൾ വൈറലാവുന്നു

മുംബൈ: സഹോദരിയെക്കുറിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ പറഞ്ഞ വാക്കുകൾ വൈറലാവുന്നു. അൽകയെ കുറിച്ച് ഒരു അഭിമുഖത്തിൽ അക്ഷയ് വളരെ വൈകാരകമായി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. സഹോദരിയുമായുള്ള ...

ഏറ്റവും ഉയർന്ന നികുതിദായകൻ; അക്ഷയ് കുമാറിനെ തേടി ആദായനികുതി വകുപ്പിന്റെ അനുമോദനം_ Akshay Kumar

ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടനാണ് അക്ഷയ് കുമാർ. മറ്റ് താരങ്ങളെ അപേക്ഷിച്ച് ഒരു വർഷം തന്നെ നിരവധി സിനിമകളിലാണ് അക്ഷയ് കുമാർ അഭിനയിക്കുന്നത്. ഇപ്പോൾ നടനെ തേടി ...

‘സഹോദരനാകുന്നത് സൂപ്പർഹീറോ ആകുന്നതിനേക്കാൾ വലുതാണ്’; അക്ഷയ് കുമാറിന്റെ ‘രക്ഷാബന്ധൻ’ ട്രെയിലർ

അക്ഷയ് കുമാർ നായകാനാവുന്ന രക്ഷാബന്ധൻ എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ആനന്ദ് എല്‍. റായ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ഈ വർഷം ഓ​ഗസ്റ്റ് 11 ...

തെന്നിന്ത്യന്‍, ഉത്തരേന്ത്യന്‍ എന്നൊന്നില്ല; ദയവായി ഭിന്നിപ്പിക്കാതിരിക്കുക; എല്ലാവരും ഒരൊറ്റ സിനിമയുടെ ഭാ​ഗമെന്ന് അക്ഷയ് കുമാർ

സിനിമയിൽ വേർതിരിവിന്റെ ആവശ്യം ഇല്ലെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. തെന്നിന്ത്യന്‍ സിനിമ, ഉത്തരേന്ത്യന്‍ സിനിമ എന്നിങ്ങനെയുള്ള വേർതിരിവ് പാടില്ല എന്നും, എല്ലാവരും ഒരൊറ്റ സിനിമ മേഖലയുടെ ...

‘സാമ്രാട്ട് പൃഥ്വിരാജിനെ’ കണ്ട് യോഗി ആദിത്യനാഥും; ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരം ചിത്രീകരിച്ചുവെന്ന് യുപി മുഖ്യമന്ത്രി; സംസ്ഥാനത്ത് നികുതിരഹിത പ്രദർശനവും പ്രഖ്യാപിച്ചു

ലക്‌നൗ: പൃഥ്വിരാജ് ചൗഹാനായി ബോളിവുഡ് സൂപ്പർതാരം അക്ഷയ്കുമാർ അഭിനയിക്കുന്ന ചരിത്ര സിനിമ 'സാമ്രാട്ട് പൃഥ്വിരാജ്' നാളെ തിയേറ്ററുകളിലെത്തുകയാണ്. സിനിമയുടെ റിലീസിന് മുമ്പായി സംഘടിപ്പിച്ച പ്രത്യേക പ്രദർശനത്തിൽ കേന്ദ്ര ...

അഭിമാനകരമായ നിമിഷം; അമിത്ഷായ്‌ക്കൊപ്പം സ്വന്തം ചിത്രം കണ്ട് അക്ഷയ് കുമാർ; റിലീസിനൊരുങ്ങി ഇതിഹാസ പോരാളിയുടെ കഥപറയുന്ന സാമ്രാട്ട് പൃഥ്വിരാജ്

പത്മപുരസ്‌ക്കാര ജേതാവായ ഡോക്ഡർ ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത് അക്ഷയ് കുമാർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സാമ്രാട്ട് പൃഥ്വിരാജ്. ഭാരതത്തിനായി അവസാന ശ്വാസം വരേയ്ക്കും മുഹമ്മദ് ഗോറിയോട് ...

നമ്മുടെ പ്രധാനമന്ത്രി നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നയാളാണ്; അദ്ദേഹത്തെപ്പോലെ രാജ്യത്തെ സേവിക്കാൻ എനിക്കാകില്ല; നരേന്ദ്ര മോദിയെ പ്രശംസിച്ച് അക്ഷയ് കുമാർ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. ഏത് നേരവും രാജ്യസേവനം നടത്തുന്നയാളാണ് പ്രധാനമന്ത്രി എന്നും തനിക്ക് ഒരിക്കലും അങ്ങനെ ആകാൻ സാധിക്കില്ലെന്നും അക്ഷയ് ...

Page 2 of 3 1 2 3