akshay kumar - Janam TV

akshay kumar

രണ്ടാമതും കൊറോണ ബാധിച്ചു; കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കില്ലെന്ന് അക്ഷയ് കുമാർ

മുംബൈ: തനിക്ക് രണ്ടാമതും കൊറോണ ബാധിച്ചുവെന്ന വിവരം പങ്കുവച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. രോഗബാധിതനായതിനാൽ കാൻ ഫിലിം ഫെസ്റ്റിവൽ ഒഴിവാക്കുമെന്ന് അക്ഷയ് കുമാർ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ...

‘പൃഥ്വിരാജ്’ സിനിമ കാണാൻ പ്രധാനമന്ത്രിയ്‌ക്കായി പ്രത്യേക സ്‌ക്രീനിംഗ് ഒരുക്കുമോ? അക്ഷയ് കുമാറിനോട് മാദ്ധ്യമ പ്രവർത്തകൻ, താരത്തിന്റെ മറുപടി വൈറൽ

ബോളിവുഡ് താരം അക്ഷയ്കുമാർ നായകനായെത്തുന്ന പൃഥ്വിരാജിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. പൃഥ്വിരാജ് ചൗഹാന്റെ ധീരതയും പോരാട്ടവും പ്രണയവും പറയുന്നതാണ് ചിത്രം. മനോഹരമായൊരു ദൃശ്യവിസ്മയമായിരിക്കും ചിത്രം പ്രേക്ഷകർക്ക് ഒരുക്കുകയെന്നാണ് ട്രെയ്‌ലർ ...

തെറ്റ് പറ്റി, ക്ഷമ ചോദിക്കുന്നു; ആ പണം മുഴുവൻ നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കും മാപ്പ് പറഞ്ഞ് അക്ഷയ് കുമാർ

മുംബൈ: പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതിന്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് വിമർശനം നേരിടേണ്ടി വന്ന ബോളിവുഡ് നടൻ അക്ഷയ് കുമാർ മാപ്പപേക്ഷയുമായി രംഗത്ത്. ജനങ്ങളിൽ നിന്ന് ...

അംഗീകാരത്തിന് നന്ദി: കശ്മീർ ഫയൽസിനെ പ്രശംസിച്ച അക്ഷയ് കുമാറിന് നന്ദി അറിയിച്ച് വിവേക് അഗ്നിഹോത്രി

മുംബൈ: കശ്മീർ ഫയൽസിനെ പ്രശംസിച്ചെത്തിയ ബോളിവുഡ് താരം അക്ഷയ് കുമാറിന് നന്ദി അറിയിച്ച് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഒരു അനുഗ്രഹം പോലെയാണ് ഈ ചിത്രം പുറത്തുവന്നത്. കയ്‌പ്പേറിയ ...

കശ്മീർ ഫയൽസ് എനിക്ക്‌ കയ്പേറിയ ഒരു സത്യമാണ്; എന്റെ ചിത്രത്തെയും അത് മറികടന്നു; പ്രശംസിച്ച് അക്ഷയ് കുമാർ

മുംബൈ: വിവേക് അഗ്നിഹോത്രിയുടെ 'ദ കശ്മീർ ഫയൽസ്' ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മാർച്ച് 11ന് പുറത്തിറങ്ങിയ ചിത്രം ബോക്‌സ് ഓഫീസിൽ മികച്ച കളക്ഷൻ ...

കശ്മീർ ഫയൽസിനായി അക്ഷയ് കുമാറും; അനുപം ഖേറിന് അഭിനന്ദനങ്ങളറിയിച്ച് താരം; സിനിമയ്‌ക്ക് അവിസ്മരണീയ പ്രതികരണങ്ങളാണെന്നും ഉടൻ കാണുമെന്നും അക്ഷയ് കുമാർ

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും പ്രമേയമാകുന്ന ദി കശ്മീർ ഫയൽസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വരുന്നതെന്നും അനുപം ഖേറിന്റെ ...

”ദേവഭൂമിയുടെ” ബ്രാന്റ് അംബാസിഡറാകാൻ അക്ഷയ് കുമാർ; മുഖ്യമന്ത്രിയെ സന്ദർശിച്ച് സൂപ്പർ താരം

ഡറാഡൂൺ: ബോളീവുഡ് സൂപ്പർതാരം അക്ഷയ് കുമാർ ഉത്തരാഖണ്ഡിന്റെ ബ്രാന്റ് അംബാസിഡറാകും. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സർക്കാർ മുന്നോട്ട് വച്ച ആശയം അക്ഷയ് ...

അക്ഷയ് കുമാർ ചിത്രം രാമസേതുവിന് തുടക്കം: ചിത്രീകരണം അയോദ്ധ്യയിൽ ആരംഭിച്ചു

ലക്‌നൗ: അക്ഷയ്കുമാർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന പുതിയ ചിത്രം രാം സേതുവിന്റെ ചിത്രീകരണം അയോദ്ധ്യയിൽ ആരംഭിച്ചു. പുരാവസ്തു ഗവേഷകനായാണ് ചിത്രത്തിൽ അക്ഷയ് കുമാർ എത്തുന്നത്. അഭിഷേക് ശർമ്മയാണ് ചിത്രം ...

ജയ് ശ്രീറാം,രാമക്ഷേത്ര നിർമ്മാണത്തിന് ഞാൻ സംഭാവന നൽകി കഴിഞ്ഞു, എല്ലാവരുടെയും പങ്കാളിത്തം പ്രതീക്ഷിക്കുന്നു:അക്ഷയ് കുമാർ

മുംബൈ: രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകി ബോളിവുഡ് താരം അക്ഷയ് കുമാർ. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് രാമക്ഷേത്രത്തിന് സംഭാവന നൽകിയ വിവരം അറിയിച്ചത്. അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം ...

രാമസേതു ശ്രീരാമദേവന്റെ ജന്മസ്ഥലത്ത് ചിത്രീകരിക്കണമെന്ന ആഗ്രഹവുമായി അക്ഷയ്കുമാർ ; അനുമതി നൽകി യോഗി ആദിത്യനാഥ്

ലക്നൗ : അക്ഷയ് കുമാറിന്റെ പുതിയ ചിത്രം രാമസേതുവിന് അടുത്ത വർഷം അയോദ്ധ്യയിൽ തുടക്കമാകും . തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ...

‘ഇന്ത്യയ്‌ക്കായി ഒന്നിക്കാം’ : തെരുവുകച്ചവടക്കാരെ സഹായിക്കാന്‍ പ്രചരണവുമായി അക്ഷയ് കുമാര്‍

മുംബൈ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സമൂഹത്തിലെ അവശരായവരെ സഹായിക്കണമെന്ന ക്യാമ്പയിനുമായി ബോളിവുഡ് നടൻ അക്ഷയ്കുമാർ . ഇന്ത്യയ്ക്കായി ഒന്നിക്കാം എന്ന  ഹാഷ് ടാഗോടെയാണ്   അക്ഷയ്കുമാർ പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. സമൂഹത്തില്‍ അവശരായവരെ സഹായിക്കാനാണ് ...

Page 3 of 3 1 2 3