al quaida - Janam TV

al quaida

ഓപ്പറേഷൻ സിന്ദൂറിൽ നൊന്ത് അൽ ഖ്വയ്ദ; ഭാരതത്തിനെതിരെ ജിഹാദിന് ഭീകരസംഘടനയുടെ ആഹ്വാനം

ഭാരതത്തിനെതിരെ ജിഹാദ് നടത്തണമെന്ന ആഹ്വാനവുമായി ഭീകരസംഘടനയായ അൽ ഖ്വയ്ദ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ഖ്വയ്ദ വിഭാ​ഗത്തിന്റെത് എന്ന തരത്തിലാണ് സന്ദേശം പുറത്ത് വന്നിരിക്കുന്നത്. ആ​ഗോള തലത്തിൽ അപ്രസക്തമായ ...

അൽ-ഖ്വയ്ദ ഭീകരാക്രണം; ആഫ്രിക്കൻ രാജ്യമായ മാലിയിൽ 64 മരണം;   തീവ്രവാദികളുടെ നിയന്ത്രണത്തിലാണ് രാജ്യമെന്ന് യുഎൻ റിപ്പോർട്ട്

ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ  അൽ-ഖ്വയ്ദ ഭീകരാക്രമണത്തിൽ 64 മരണം. രണ്ട് ആക്രമണങ്ങളിലായി 49 സാധാരണക്കാരും 15 സൈനികരുമാണ് കൊല്ലപ്പെട്ടതെന്ന് സൈനിക ഭരണകൂടം അറിയിച്ചു. ടിംബക്റ്റു നഗരത്തിനടുത്തുള്ള ...

അൽ ഖ്വയ്ദ ഭികരസംഘടനയുടെ പുതിയ തലവൻ സെയ്ഫ് അൽ അദെൽ എന്ന് യുഎൻ;  തലയ്‌ക്ക് ഒരു കോടി ഡോളർ പ്രതിഫലം

ജനീവ: അയ്‌മെൻ സവാഹിരി കൊല്ലപ്പെട്ടതിന് ശേഷം ഭികര സംഘടനയായ അൽ ഖ്വയ്ദയുടെ തലപ്പത്ത് സെയ്ഫ് അൽ അദെൽ ആണെന്ന് ഐക്യരാഷ്ട്ര സംഘടന. അംഗരാഷ്ട്രങ്ങളുമായി സഹകരിച്ച് യുഎൻ നടത്തിയ ...

അസമിൽ അൽഖ്വായ്ദ ഭീകരർ പിടിയിൽ; നാലുപേരും മുൻ ജമാ അത്ത് ഉൽ മുജാഹിദ്ദീൻ അംഗങ്ങൾ

ഗുവാഹട്ടി: അസമിൽ അൽഖ്വായ്ദ ഭീകരർ പിടിയിലായി. ഇന്ത്യയിലെ അൽഖ്വയ്ദ വിഭാഗത്തിലും ബംഗ്ലാദേശിലെ വിഭാഗമായ അൻസാറുള്ള ബംഗ്ലാ സംഘത്തിലു മുള്ള നാലുപേരാണ് പിടിയിലായത്. ഇവരെല്ലാം മുൻ ജമാ അത്ത് ...

ആർഎസ്എസ് നേതാക്കളെയും സൈനികരെയും ലക്ഷ്യമിട്ട് പാക് ഭീകരർ ; അസമിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

ഗുഹാവട്ടി : അസമിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് പോലീസ്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പാക് ഭീകരരുടെ ആക്രമണം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പാക് ചാരസംഘടനയായ ...

സിറിയയിൽ ഡ്രോണാക്രമണം; മുതിർന്ന അൽഖ്വയിദ ഭീകരനെ വധിച്ചതായി യുഎസ്

ഡമാസ്‌കസ്: സിറിയയിൽ നടന്ന ഡ്രോണാക്രമണത്തിൽ മുതിർന്ന അൽഖ്വയിദ നേതാവിനെ വധിച്ചതായി യുഎസ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയയിലെ ഇഡ്‌ലിബിൽ നടന്ന ആക്രമണത്തിലാണ് സലീം അബു-അഹമ്മദ് എന്ന ഭീകരനെ ...

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് ഇന്ന് 20 വയസ്സ്

2001 സെപ്റ്റംബർ 11 . മുൻപ് അധികമാരും കേൾക്കാത്ത ഭീകര സംഘടനയയ അൽ-ഖ്വയ്ദയും ഒസാമ ബിൻ ലാദൻ എന്ന കൊടും ഭീകരനും ലോകത്തിനു മുമ്പിൽ കുപ്രസിദ്ധിയാർജ്ജിച്ച് തുടങ്ങിയ ...

വേൾഡ് ട്രേഡ് സെന്റർ ആക്രമണം: സൂത്രധാരനായ ഖാലിദ് മുഹമ്മദിന്റെ വിചാരണ ക്യൂബയിൽ

ഹവാന: അമേരിക്കയിൽ അൽഖ്വയ്ദ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഖലീദ് ഷേഖ് മുഹമ്മദിന്റെ വിചാരണ ക്യൂബയിൽ ആരംഭിക്കുന്നു. ഹവാനയിലെ സൈനിക കോടതിയിലാണ് വിചാരണ നടക്കുന്നത്.  ...

യുപിയിൽ പിടിയിലായ അൽ ഖ്വായ്ദ ഭീകരരിൽ നിന്ന് കണ്ടെടുത്തത് അയോദ്ധ്യയുടെ ഭൂപടവും; ലക്ഷ്യമിട്ടത് ക്ഷേത്രങ്ങളെയെന്ന് സംശയം

ലക്‌നൗ : ഉത്തർപ്രദേശിൽ അറസ്റ്റിലായ അൽ ഖ്വായ്ദ ഭീകരർ ലക്ഷ്യമിട്ടത് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളെയെന്ന് സൂചന. ഇവരിൽ നിന്നും കണ്ടെടുത്ത ഭൂപടങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അയോദ്ധ്യയിൽ പുതുതായി ...