യുപിയിൽ പിടിയിലായ അൽ ഖ്വായ്ദ ഭീകരരിൽ നിന്ന് കണ്ടെടുത്തത് അയോദ്ധ്യയുടെ ഭൂപടവും; ലക്ഷ്യമിട്ടത് ക്ഷേത്രങ്ങളെയെന്ന് സംശയം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിൽ പിടിയിലായ അൽ ഖ്വായ്ദ ഭീകരരിൽ നിന്ന് കണ്ടെടുത്തത് അയോദ്ധ്യയുടെ ഭൂപടവും; ലക്ഷ്യമിട്ടത് ക്ഷേത്രങ്ങളെയെന്ന് സംശയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2021, 07:48 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഉത്തർപ്രദേശിൽ അറസ്റ്റിലായ അൽ ഖ്വായ്ദ ഭീകരർ ലക്ഷ്യമിട്ടത് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളെയെന്ന് സൂചന. ഇവരിൽ നിന്നും കണ്ടെടുത്ത ഭൂപടങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അയോദ്ധ്യയിൽ പുതുതായി നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെയും സമീപ പ്രദേശങ്ങളുടെയും ഭൂപടം ഭീകരരിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിൽ സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്ത് ഭീകരാക്രമണം നടത്തുകയായിരുന്നു പദ്ധതിയെന്ന് ഭീകരർ വെളിപ്പെടുത്തിയിരുന്നു. ഇവരിൽ നിന്നും പിടിച്ചെടുത്ത രേഖകളും, മൊഴിയും തമ്മിൽ വിശകലനം ചെയ്യുമ്പോൾ ക്ഷേത്രങ്ങളായിരുന്നു ലക്ഷ്യമിട്ടതെന്നാണ് വ്യക്തമാകുന്നത്. രാമക്ഷേത്രത്തിന്റെ ഭൂപടത്തിന് പുറമേ മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, തുടങ്ങി പ്രമുഖ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്ന നഗരങ്ങളുടെ ഭൂപടങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

സ്‌ഫോടനങ്ങൾ നടത്താനായിരുന്നു ഭീകരരുടെ പദ്ധതി. പ്രഷർ കുക്കർ ബോംബുകൾ നിർമ്മിക്കുന്ന ഉപകരണം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ടെലഗ്രാം വഴിയാണ് ഇവർ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. ഇതിന്റെ തെളിവുകൾ ഭീകരരുടെ ഫോണിൽ നിന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെയാണ് അൽ ഖ്വായ്ദ ഭീകരരായ മിൻഹാസ് അഹമ്മദ്, മസീരുദ്ദീൻ എന്നിവരെ ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ഇതിന് പിന്നാലെ സംസ്ഥാനത്തെ നിരവധിയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 12 ഓളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Tags: TerroristUPLUCKNOWal quaida
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies