അസമിൽ അൽഖ്വായ്ദ ഭീകരർ പിടിയിൽ; നാലുപേരും മുൻ ജമാ അത്ത് ഉൽ മുജാഹിദ്ദീൻ അംഗങ്ങൾ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അസമിൽ അൽഖ്വായ്ദ ഭീകരർ പിടിയിൽ; നാലുപേരും മുൻ ജമാ അത്ത് ഉൽ മുജാഹിദ്ദീൻ അംഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2022, 05:11 pm IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: അസമിൽ അൽഖ്വായ്ദ ഭീകരർ പിടിയിലായി. ഇന്ത്യയിലെ അൽഖ്വയ്ദ വിഭാഗത്തിലും ബംഗ്ലാദേശിലെ വിഭാഗമായ അൻസാറുള്ള ബംഗ്ലാ സംഘത്തിലു മുള്ള നാലുപേരാണ് പിടിയിലായത്. ഇവരെല്ലാം മുൻ ജമാ അത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ്, നിയോ ജമാ അത്ത് ഉൽ മുജാഹിദ്ദീൻ എന്നീ വിഭാഗങ്ങളിൽ സജീവ മായിരുന്നവരാണെന്നും അസം പോലീസ് അറിയിച്ചു.

പിടികൂടപ്പെട്ടത് നാല് അൽഖ്വയ്ദ ഭീകരരെയാണ്. ഇതിൽ സാദിഖ് അലി ജമാ അത്ത് ഉൽ മുജാഹിദ്ദീന്റെ സജീവ പ്രവർത്തകനായിരുന്നു.യുവാക്കളെ ഭീകരസംഘടന കളിലേയ്‌ക്ക് റിക്രൂട്ട് ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നയാളാണ് ഇയാളെന്നും പോലീസ് പറഞ്ഞു.

അസം കേന്ദ്രീകരിച്ച് ബംഗ്ലാദേശി നുഴഞ്ഞുകയറ്റം പതിറ്റാണ്ടുകളായി നടക്കുന്നത് സമീപകാലത്താണ് കുറഞ്ഞത്. അസമിലെ വിഘടനവാദ ബോഡോ സംഘടനക ളുമായി ചേർന്ന് വിവിധ സ്ഥലങ്ങളിൽ ഇവർ യോഗം ചേർന്നതായും പോലീസിന് വിവരം ലഭിച്ചു. പൗരത്വ നിയമത്തിന്റേയും തിരിച്ചറിയൽ കാർഡിന്റേയും വിഷയത്തിൽ ഭീകര-വിഘടനവാദി സംഘടനകളാണ് ജനങ്ങൾക്കിടയിൽ പരിഭ്രാന്തിപരത്തിയത്. പലയിടത്തും അവ അക്രമത്തിലേയ്‌ക്കും വഴുതി വീണെന്നും കലാപമാക്കാൻ ശ്രമം നടന്നെന്നും പോലീസ് പറഞ്ഞു.

Tags: al quaida
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies