കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി
തിരുവനന്തപുരം: കർക്കടക വാവുബലിതർപ്പണത്തോടനുബന്ധിച്ച് ആഗസ്റ്റ് 11 രാത്രി 12 മണി മുതൽ ആഗസ്റ്റ് 12 ഉച്ചയ്ക്ക് 2 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുനിസിപ്പാലിറ്റി ...
തിരുവനന്തപുരം: കർക്കടക വാവുബലിതർപ്പണത്തോടനുബന്ധിച്ച് ആഗസ്റ്റ് 11 രാത്രി 12 മണി മുതൽ ആഗസ്റ്റ് 12 ഉച്ചയ്ക്ക് 2 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെയും വർക്കല മുനിസിപ്പാലിറ്റി ...
തൃശൂർ: ആയുർവേദ മരുന്നുകളും പഴങ്ങളും ചേർത്ത് തയ്യാറാക്കിയതെന്ന പേരിൽ ബ്രാൻഡ് ചെയ്ത് വിൽപ്പന നടത്തിയ 12 ലിറ്റർ ചാരായം എക്സൈസ് ഇന്റലിജൻസ് പിടികൂടി. സംഭവത്തിൽ മാള വടമ ...
കുവൈറ്റിൽ വിഷമദ്യം കഴിച്ചു മലയാളികളക്കം 10 പേർ മരിച്ചതായി വിവരം.നിരവധി പേർ ഗുരുതരാവസ്ഥയിലാണ്. അഹമ്മദി ഗവർണറേറ്റിലെ പല ഇടത്തായാണ് സംഭവം. മരിച്ചവർ എല്ലാം പ്രവാസികളാണ്. പ്രാഥമിക പരിശോധനയിൽ ...
കണ്ണൂർ: കൊടി സുനിയും സംഘവും പൊലീസ് കാവലിൽ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ചാണ് ജയിൽപ്പുള്ളികളുടെ പരസ്യ മദ്യപാനം. വാഹനത്തിന്ർറെ മുകളിൽ കുപ്പികളും ...
ചെന്നൈ: അനധികൃത മദ്യവില്പന പൊലീസിനെ അറിയിച്ച വൈരാഗ്യത്തിൽ രണ്ട് യുവാക്കളെ കുത്തികൊന്നു. എഞ്ചിനിയറിംഗ് വിദ്യാർത്ഥി ഹരിശക്തി (20), സുഹൃത്ത് ഹരീഷ് (25) എന്നിവരാണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ മയിലാടുതുറ ...
മദ്യപിച്ച് ലക്കുകെട്ട് വൈദ്യുതി ലൈനിൽ കിടന്നുറങ്ങി യുവാവിന്റെ സാഹസം. ചൊവ്വാഴ്ച ആന്ധ്രയിലെ പാലകൊണ്ടയിലെ ഗ്രാമത്തിലാണ് സംഭവം. നാട്ടുകാർ ഇടപെട്ട് ട്രാൻസ്ഫോമർ ഓഫ് ചെയ്തതിനാൽ പുതിയ വർഷം കാണാൻ ...
മദ്യപിച്ച് ലക്കുകെട്ട് നടക്കുന്ന മനുഷ്യരെ മിക്കപ്പോഴും നമ്മൾ കാണാറുണ്ട്. സംസ്ഥാന സർക്കാർ പിടിച്ച് നിൽക്കുന്നത് തന്നെ മദ്യം വിറ്റ് കിട്ടുന്ന പണം കൊണ്ടാണ്. അതുകൊണ്ട് തന്നെ മദ്യത്തിനെതിരെ ...
ലക്നൗ : പോലീസിന്റെ കണ്ണിൽപ്പെടാതെ മദ്യം കടത്താൻ പുതിയ വഴികൾ പരീക്ഷിച്ച് കള്ളക്കടത്ത് സംഘം. ഉത്തർപ്രദേശിലെ മിർസാപൂർ വഡോദര സീൽദാ പ്രത്യേക ട്രെയിൻ കോച്ചിലെ ബാറ്ററി ബോക്സിൽ ...
ആഗ്ര : ഭാര്യ മദ്യപിക്കാൻ നിർബന്ധിക്കുന്നുവെന്ന പരാതിയുമായി ഭർത്താവ് . ഉത്തർപ്രദേശിലെ ആഗ്ര ഫാമിലി കൗൺസിലിംഗ് സെന്ററിലാണ് വിചിത്രമായ പരാതിയുമായി യുവാവ് എത്തിയത് . ഭാര്യയുടെ അമിതമായ ...
തിരുവനന്തപുരം: സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കാനൊരുങ്ങി സർക്കാർ. നികുതിയിളവ് ആവശ്യപ്പെട്ട് സർക്കാരിന് കമ്പനികൾ നൽകിയ അപേക്ഷയിൽ ധനവകുപ്പ് നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പൂർത്തിയായതായി ...
സ്ഥിരമായി മദ്യപിക്കുന്നവര്‍ ഒരു മാസത്തേക്ക് മദ്യം ഒഴിവാക്കിയാല്‍ ശരീരത്തിന് എന്താകും സംഭവിക്കുക . മദ്യപാനം ഒഴിവാക്കാന്‍ ശ്രമിക്കുമ്പോള്‍ ശരീരം പ്രകടിപ്പിക്കുന്ന പിന്‍വലിയല്‍ ലക്ഷണങ്ങളെയും ആസക്തിയെയും എതിര്‍ത്ത് തോല്‍പ്പിക്കല്‍ ...
ന്യൂഡല്‍ഹി : മത്സരിച്ച് വില കുറച്ച് മദ്യ കമ്പനികള്‍ . വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മദ്യനയത്തില്‍ മാറ്റം വരുത്തിയതോടെയാണിത് . പുതിയ നയം പ്രാബല്യത്തില്‍ വന്നതോടെ ഡല്‍ഹി, ...
ഭോപ്പാൽ: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയുടെ മൂക്ക് ചെത്തിയെടുത്ത് യുവാവ്. മദ്ധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. സ്ത്രീയുടെ പരാതിയിൽ 40കാരനായ ലവ്കുഷ് പട്ടേലിനെ പോലീസ് അറസ്റ്റ് ...
അമിത മദ്യപാനം കരളിന് കേടുവരുത്തുക മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. അമിത മദ്യപാനം മൂലമുണ്ടാകുന്ന കരൾ തകരാറിനെ മദ്യവുമായി ബന്ധപ്പെട്ട കരൾ രോഗം ...
അടിച്ച് ഫിറ്റായി നടക്കുന്നവര്‍ ഇനി അല്‍പ്പം ശ്രദ്ധിക്കണം. നന്നായി വെള്ളമടിച്ച് തോന്നിയ പോലെ നടക്കുന്നവരെ അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ തന്നെ പിടികൂടുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജേര്‍ണല്‍ ഓഫ് ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies