ഡല്‍ഹിയെ പിടിച്ചുകുലുക്കി ശക്തമായ പൊടിക്കാറ്റും ഇടിയോടു കൂടിയ മഴയും; 25 വര്‍ഷത്തെ റെക്കോര്‍ഡിനൊപ്പമെത്തി കാറ്റിന്റെ വേഗത; നാളെ മുതല്‍ മഴ ശക്തമാകും; ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വീശിയടിച്ച ശക്തമായ പൊടിക്കാറ്റും ഇടിയോടു കൂടിയ മഴയും ജനജീവിതം സ്തംഭിപ്പിച്ചു. ദശകങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കാറ്റിന്റെ വേഗതയാണ് രേഖപ്പെടുത്തിയത്. കടുത്ത ...
























