ഭാര്യയുമായി അവിഹതമെന്ന് മനസിലാക്കി!കൈ-കാലുകളും വായയും ബന്ധിച്ച്, യോഗ അദ്ധ്യാപകനെ ജീവനോടെ കുഴിച്ചുമൂടി
ഭാര്യയുമായി അവിഹത ബന്ധമുണ്ടെന്ന് സംശയിച്ച് യോഗ അദ്ധ്യാപകനെ ജീവനോടെ കുഴിച്ചുമൂടി യുവാവ്. ഹരിയാനയിലെ ചർഖി ദാദ്രിയിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ 24ന് നടന്ന സംഭവം മാസങ്ങൾക്കിപ്പുറമാണ് പുറം ...