ഞങ്ങളുടെ ‘പ്രിയങ്കരിക്ക്’ രണ്ടാം പിറന്നാൾ; കൊച്ചുമകൾ രാഹയ്‌ക്ക് പിറന്നാൾ ആശംസകളുമായി നീതു കപൂർ
ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറിന്റെയും ആലിയ ഭട്ടിൻെറയും മകൾ രാഹ കപൂറിന് ഇന്ന് രണ്ടാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ കൊച്ചുമകൾക്ക് ആശംസകൾ നേർന്ന് നീതു കപൂർ. രാഹയും ...