തലകുത്തി കൈകൂപ്പി ആലിയ; പ്രത്യേക വ്യായാമത്തിന് കാരണമിത്..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തലകുത്തി കൈകൂപ്പി ആലിയ; പ്രത്യേക വ്യായാമത്തിന് കാരണമിത്..

Alia Bhatt On Postpartum Body Positivity

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2022, 11:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കഴിഞ്ഞ മാസമായിരുന്നു താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്നത്. അമ്മയായതിന് ശേഷം അപൂർവ്വമായി മാത്രമാണ് നടി ആലിയ ഭട്ട് ചിത്രങ്ങൾ പങ്കുവയ്‌ക്കാറുള്ളത്. ഇപ്പോഴിതാ പ്രസവശേഷമുള്ള ദിനങ്ങളെക്കുറിച്ചും വ്യായാമത്തിലൂടെ ശരീരത്തെയും മനസിനെയും പഴയപടിയാക്കുന്നതിനെക്കുറിച്ചും കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി. തലകുത്തി കൈകൂപ്പി നിൽക്കുന്ന വ്യായാമ മുറയുടെ ചിത്രങ്ങൾ പങ്കുവച്ചാണ് ആലിയ മനസ് തുറന്നത്.

”ഒന്നര മാസത്തെ പോസ്റ്റ്-പാർട്ടത്തിന് ശേഷം പതിയെ തിരിച്ചുവരികയാണ്. ഗുരു അനുഷ്‌കയാണ് വഴികാട്ടുന്നത്. ഈയടുത്ത് അമ്മയായി മാറിയ എല്ലാ സ്ത്രീകളോടും പറയാനുള്ളത് ഇതാണ്. പ്രസവ ശേഷം നിങ്ങളുടെ ശരീരത്തെ ‘കേൾക്കണം’. ശരീരത്തിന് പറയാനുള്ളത് മനസിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചെയ്യരുതെന്ന് തോന്നുന്ന ഒന്നും തന്നെ ചെയ്യാൻ ശ്രമിക്കരുത്. വ്യായാമം ചെയ്യാൻ ആരംഭിച്ച ആദ്യത്തെ രണ്ടാഴ്ച ഞാൻ ചെയ്തത് വെറും ബ്രീത്തിങ് മാത്രമാണ്. വെറുതെ നടക്കുകയും ചെയ്യും. ബാലൻസ് തിരികെ ലഭിക്കുന്നത് വരെ അത് തുടർന്നു.. നിങ്ങൾ സമയമെടുത്ത്, നിങ്ങളുടെ ശരീരത്തിന് വേണ്ടുവോളം സമയം കൊടുത്താണിതെല്ലാം ചെയ്യേണ്ടത്. നിങ്ങളുടെ ശരീരത്തിന് സാധിച്ച പ്രവൃത്തി ചെറിയ കാര്യമല്ല. അതിനാൽ ശരീരത്തെ സ്വയം അഭിനന്ദിക്കുക. ഈ വർഷം എന്റെ ശരീരം ചെയ്ത കാര്യത്തിന് ശേഷം ഒന്ന് ഞാൻ ഉറപ്പിച്ചു. ഒരിക്കലും ശരീരത്തെ നോവിക്കുന്ന രീതിയിൽ ഒന്നും ചെയ്യില്ല. ഏത് രീതിയിൽ ചിന്തിച്ചാലും പ്രസവമെന്നത് ഒരു അത്ഭുതം തന്നെയാണ്. അതിനാൽ ആ ശരീരത്തിന് സ്‌നേഹവും പരിചരണവും പിന്തുണയും വേണ്ടുവോളം നൽകണം. ഓരോ ശരീരവും വ്യത്യസ്തമാണ്. അതിനാൽ വ്യായാമം ഉൾപ്പെടുന്ന എന്തുചെയ്യുന്നതിന് മുമ്പും ആദ്യം ഡോക്ടറെ സമീപിക്കുക. ” ഇതായിരുന്നു ആലിയാ ഭട്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

1.3 ദശലക്ഷമാളുകളാണ് ആലിയയുടെ പോസ്റ്റ് ലൈക്ക് ചെയ്തത്. മൂവായിരത്തിലധികം പേർ കമന്റുകളും രേഖപ്പെടുത്തി.

Tags: aliya bhatt]mom
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies