' എല്ലാം ഓക്കെ ആണ്, പക്ഷേ.. അതിന് മാത്രം താത്പര്യമില്ല'; തന്റെ രോഗത്തെ കുറിച്ച് ആലിയ ഭട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ എല്ലാം ഓക്കെ ആണ്, പക്ഷേ.. അതിന് മാത്രം താത്പര്യമില്ല’; തന്റെ രോഗത്തെ കുറിച്ച് ആലിയ ഭട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2024, 11:53 am IST
Facebook
Twitter
WhatsAppTelegram

ആക്ഷൻ ഡ്രാമയായ ജിഗ്രയുടെ റിലീസ് തിരക്കിലാണ് ബോളിവുഡ് താരസുന്ദരി ആലിയ ഭട്ട്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് അടുത്തിടെ താരം നൽകിയ അഭിമുഖമാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്. തന്റെ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആലിയ ഭട്ട്.

തനിക്ക് ഹൈപ്പർ ആക്റ്റിവിറ്റി ഉണ്ടെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അറ്റൻഷൻ ഡെഫിസിറ്റ് ഡിസോർഡർ എന്നാണ് ഇത് അറിയപ്പെടുന്നത്. രോഗം കൊണ്ട് തനിക്ക് മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഒരു കാര്യത്തിനും വേണ്ടി അമിതമായി സമയം ചെലവഴിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് താരം പറയുന്നു.

45 മിനിറ്റിൽ കൂടുതൽ മേയ്‌ക്കപ്പ് ചെയ്യാനായി ഇരിക്കാൻ തനിക്ക് താത്പര്യമില്ല. വിവാഹ ദിവസത്തിൽ മേയ്‌ക്കപ്പ് ആർട്ടിസ്റ്റായ പുനീത്, മേയ്‌ക്കപ്പ് ചെയ്യുന്നതിനായി തന്നോട് 2 മണിക്കൂർ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ തനിക്ക് ഈ രോഗമുള്ളതിനാൽ 2 മണിക്കൂർ മേയ്‌ക്കപ്പിനായി ചെലവഴിക്കാൻ സാധിച്ചില്ലെന്നും എല്ലാം വളരെ പെട്ടന്ന് ചെയ്യണമെന്ന് താൻ ആവശ്യപ്പെട്ടതായും ആലിയ പറഞ്ഞു. എല്ലാ കാര്യങ്ങളും പെട്ടന്ന് പൂർത്തീകരിക്കണം. ഒന്നിന് വേണ്ടിയും കൂടുതൽ സമയം ചെലഴിക്കുന്നത് ഇഷ്ടമല്ല. എല്ലാം വളരെ പെട്ടന്ന് നടക്കുന്നതിനോടാണ് താത്പര്യമെന്നും താരം വ്യക്തമാക്കി.

5 വർഷത്തെ പ്രണയത്തിനൊടുവിലാണ് ആലിയ, ബോളിവുഡ് സൂപ്പർ സ്റ്റാറായ രൺബീർ കപൂറിനെ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ഹോളിവുഡ് സിനിമാ ലോകത്തേക്കും ആലിയ ചുവടുവയ്പ്പ് നടത്തിയിരുന്നു.

Tags: aliya bhatt]Hyper Activity
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies