രാഹയ്ക്കുറങ്ങാൻ മലയാളം പാട്ട്; ഉണ്ണി വാവാവോ.. പൊന്നുണ്ണി വാവാവോ പഠിച്ചെടുത്ത് രൺബീർ കപൂർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹയ്‌ക്കുറങ്ങാൻ മലയാളം പാട്ട്; ഉണ്ണി വാവാവോ.. പൊന്നുണ്ണി വാവാവോ പഠിച്ചെടുത്ത് രൺബീർ കപൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2024, 02:40 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. 5 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ‘ രാഹ’ എന്ന കുഞ്ഞു മാലാഖയുടെ മാതാപിതാക്കൾ കൂടിയാണ് ആലിയയും രൺബീറും. മകളോടുള്ള രൺബീറിന്റെ പ്രത്യേക സൗഹൃദം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് ആലിയ ഭട്ട്.

‘ ദ ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യുടെ അഭിമുഖത്തിലാണ് രൺബീർ, ഏറ്റവും കൂടുതൽ സമയം ചെലഴിക്കാൻ ഇഷ്ടപ്പെടുന്നത് രാഹയ്‌ക്കൊപ്പമാണെന്ന് ആലിയ പറയുന്നത്. മകൾക്കൊപ്പം വിവിധ തരത്തിലുള്ള ഗെയിമുകൾ കളിക്കുന്നതും അവളെ ഉറക്കുന്നതുമാണ് രൺബീറിന്റെ വിനോദങ്ങളെന്നും ആലിയ പറയുന്നു.

രാഹയെ ഉറക്കുന്നതിനായി ‘ഉണ്ണി വാവാവോ.. പൊന്നുണ്ണി വാവാവോ’ എന്ന മലയാളം താരാട്ടു പാട്ട് രൺബീർ പഠിച്ചെടുത്ത രസകരമായ കാര്യവും ആലിയ വിവരിക്കുന്നുണ്ട്. രാഹയെ നോക്കുന്നതിനായി എത്തിയ ആയ അവളെ ഉറക്കുന്നതിനായി ഈ പാട്ട് പാടുമായിരുന്നു. പിന്നീട് എപ്പോഴും ഈ പാട്ട് കേട്ടാൽ മാത്രമേ അവൾ ഉറങ്ങുകയുള്ളൂവെന്നാണ് ആലിയ പറയുന്നത്.

ഉറങ്ങാൻ കിടത്തിയാൽ ‘ അമ്മ വാവാവോ പാടൂവെന്നും പപ്പാ വാവോ പാടൂവെന്നും’ മകൾ പറയാറുണ്ടെന്നും താരം പറയുന്നു. പിന്നീട് രൺബീർ ഈ ഗാനം സ്വയം പഠിച്ചെടുക്കുകയായിരുന്നു. മകൾക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണിതെന്നും ആലിയ പറഞ്ഞു.

Tags: aliya bhatt]RANBEER KAPOORUnni vavavo Song
Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies