alphons kannanthanam - Janam TV
Friday, November 7 2025

alphons kannanthanam

കളമശ്ശേരി ടിഫിൻ ബോംബ് സ്‌ഫോടനം, കേരളത്തിലെ സ്ഥിതി വളരെ ഗുരുതരം; ഇടതു – വലതു മുന്നണികൾ ഭീകരവാദത്തെ പിന്തുണക്കുന്നു: അൽഫോൺസ് കണ്ണന്താനം

എറണാകുളം: കളമശ്ശേരിയിൽ ഒന്നിലധികം സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നും സ്ഥിതി അതീവ ഗുരുതരമാണെന്നും മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. കളമശ്ശേരി യഹോവ സാക്ഷികളുടെ യോഗത്തിൽ നടന്ന ടിഫിൻ ബോംബ് ആക്രമണത്തിൽ ...

കടത്തിൽ മുങ്ങി, ഏറ്റവും ബാധ്യതയുള്ള സംസ്ഥാനമായി മാറി, എന്നിട്ടും വായ്പയെടുക്കൽ തുടരുകയാണ്; ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക ഭാവി തലമുറയെന്ന് അൽഫോൺസ് കണ്ണന്താനം

ന്യൂഡൽഹി: കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം നേരിടേണ്ടി വരിക ഭാവി തലമുറയെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. എങ്ങനെയാണ് കടത്തിൽ മുങ്ങിക്കൊണ്ട് ഇപ്രകാരം ഒരു സംസ്ഥാനത്തിന് ...

മകനെങ്കിലും പോയ് രക്ഷപ്പെടട്ടെ എന്ന് വിശ്വാസത്തിലായിരിക്കാം എകെ ആന്റണി മൗനസമ്മതം നൽകിയത്; കണ്ണീരൊക്കെ പൊഴിക്കുന്നത് രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്: അൽഫോൺസ് കണ്ണന്താനം

എകെ ആന്റണി അറിയാതെയാണ് മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നതെന്ന് താൻ കരുതുന്നില്ലെന്ന് അൽഫോൺസ് കണ്ണന്താനം. മകനെങ്കിലും പോയ് രക്ഷപ്പെടട്ടെ എന്നുള്ളൊരു വിശ്വാസത്തിലായിരിക്കും അദ്ദേഹവും ഇതിന് മൗനസമ്മതം ...

‘ബിബിസി’ ഒരു ‘വിശുദ്ധ പശു’ അല്ല; ഇന്ത്യയുടെ നേട്ടങ്ങളെ അം​ഗീകരിക്കാൻ വെളുത്ത വർഗക്കാരന് കഴിയുന്നില്ല: അൽഫോൺസ് കണ്ണന്താനം

ഡൽഹി: ബിബിസി പോലുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ വിശുദ്ധ പശു അല്ലെന്ന് അൽഫോൺസ് കണ്ണന്താനം. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്കുണ്ടായ നേട്ടങ്ങളെ അംഗീകരിക്കാൻ വെളുത്ത വർഗക്കാരന് കഴിയുന്നില്ലെന്ന് അൽഫോൺസ് ...

കേന്ദ്രസർക്കാരിന്റെ ഏഴ് വർഷങ്ങൾ; അൽഫോൻസ് കണ്ണന്താനത്തിന്റെ പുസ്തകത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മുൻ ടൂറിസം മന്ത്രി കെ ജെ അൽഫോൻസിന്റെ 'ആക്‌സിലറേറ്റിങ് ഇന്ത്യ' എന്ന പുസ്തകത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 7 വർഷത്തെ മോദി സർക്കാരിന്റെ പരിഷ്‌കരണ ...