കേന്ദ്രസർക്കാരിന്റെ ഏഴ് വർഷങ്ങൾ; അൽഫോൻസ് കണ്ണന്താനത്തിന്റെ പുസ്തകത്തെ പ്രശംസിച്ച് പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്രസർക്കാരിന്റെ ഏഴ് വർഷങ്ങൾ; അൽഫോൻസ് കണ്ണന്താനത്തിന്റെ പുസ്തകത്തെ പ്രശംസിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2021, 03:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുൻ ടൂറിസം മന്ത്രി കെ ജെ അൽഫോൻസിന്റെ ‘ആക്‌സിലറേറ്റിങ് ഇന്ത്യ’ എന്ന പുസ്തകത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 7 വർഷത്തെ മോദി സർക്കാരിന്റെ പരിഷ്‌കരണ യാത്രയെ കുറിച്ചുള്ള കുറിപ്പുകളാണ് പുസ്തകത്തിൽ ഉള്ളത്.

‘എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകനായ അൽഫോൻസിന്റെ പ്രയത്‌നങ്ങളെ അഭിനന്ദിക്കുന്നു. പുസ്തത്തിന്റെ പകർപ്പ് ലഭിച്ചതിൽ സന്തോഷമുണ്ട്’ എന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഓഗസ്റ്റ് 9ന് ഉപരാഷ്‌ട്രപതി എം വെങ്കയ്യ നായിഡുവാണ് പുസ്തകം പ്രകാശനം ചെയ്തത്. ഓക്ക്ബ്രിഡ്ജ് പബ്ലിഷിംഗ് എന്ന് പ്രസിദ്ധീകരണശാലയാണ് പുസ്തകം പുറത്തിറക്കിയത്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ, കേരള ഗവർണർ, ആരിഫ് മുഹമ്മദ് ഖാൻ, വിദേശ-പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരൻ, പാർലമെന്റ് അംഗം, കെ ജെ അൽഫോൻസ്, ഓക്ക്ബ്രിഡ്ജ് പബ്ലിഷിംഗ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ വികേഷ് ധ്യാനി തുടങ്ങിയവരും പങ്കെടുത്തിരുന്നു.

പുസ്തകത്തിലെ 28 പ്രമുഖ എഴുത്തുകാരുടെ സംഭാവനകളെ ഉപരാഷ്‌ട്രപതി പ്രശംസിച്ചിരുന്നു. പുസ്തകത്തിന്റെ എഡിറ്ററായ കെ ജെ അൽഫോൻസിനെയും പ്രസിദ്ധീകരണ സ്ഥാപനത്തെയും അദ്ദേഹം അഭിനന്ദിച്ചിരുന്നു.

ഇന്ത്യൻ ഭരണത്തിന്റെ വിവിധ മേഖലകളെ കുറിച്ചുള്ള 25 കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. 28 പ്രമുഖ എഴുത്തുകാരുടെയാണ് ഈ കുറിപ്പുകൾ.

 

Tags: PM NARENDRAMODIalphons kannanthanam
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies