കടത്തിൽ മുങ്ങി, ഏറ്റവും ബാധ്യതയുള്ള സംസ്ഥാനമായി മാറി, എന്നിട്ടും വായ്പയെടുക്കൽ തുടരുകയാണ്; ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക ഭാവി തലമുറയെന്ന് അൽഫോൺസ് കണ്ണന്താനം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കടത്തിൽ മുങ്ങി, ഏറ്റവും ബാധ്യതയുള്ള സംസ്ഥാനമായി മാറി, എന്നിട്ടും വായ്പയെടുക്കൽ തുടരുകയാണ്; ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക ഭാവി തലമുറയെന്ന് അൽഫോൺസ് കണ്ണന്താനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 12:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളത്തിന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതം നേരിടേണ്ടി വരിക ഭാവി തലമുറയെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. എങ്ങനെയാണ് കടത്തിൽ മുങ്ങിക്കൊണ്ട് ഇപ്രകാരം ഒരു സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവുകയെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേരളം നിലവിൽ വളരെ മോശം സാമ്പത്തിക അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. സാമ്പത്തികമായി പൂർണമായും തകർന്നു. പെൻഷൻ കൊടുക്കാൻ ചില്ലിക്കാശില്ല. 2019 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ പെൻഷൻ വാങ്ങുന്ന വലിയൊരു ശതമാനമാളുകൾക്കും അധിക ക്ഷാമബത്ത ലഭിച്ചിട്ടില്ല. ഇതിൽ 70,000 പേർ മരിക്കുകയും ചെയ്തു. ഇന്ന് ഏറ്റവും കൂടുതൽ കടബാധ്യതയുള്ള സംസ്ഥാനമാണ് കേരളം. എങ്ങനെയാണ് ഒരു സംസ്ഥാനത്തിന് ഇതുപോലെ മുന്നോട്ട് പോകാൻ കഴിയുക. ഇത്തരമൊരു സാഹചര്യത്തിലും വായ്പ വാങ്ങിച്ചുകൊണ്ടേയിരിക്കുകയാണ്. ഭാവി തലമുറയ്‌ക്ക് വലിയൊരു ബാധ്യതയായിരിക്കും ഇതുമൂലം ഉണ്ടാകുകയെന്നും അൽഫോൺസ് കണ്ണന്താനം പ്രതികരിച്ചു.

അതേസമയം, കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ച ധനമന്ത്രി കെഎൻ ബാലഗോപാൽ, ഇതിന് കാരണം കേന്ദ്രമാണെന്ന് പഴിക്കുകയും ചെയ്തിരുന്നു. ഓണച്ചെലവിന് മാത്രം 19,000 കോടി രൂപ ആവശ്യമാണ്. എന്നാൽ കടമെടുക്കാൻ കേന്ദ്രം സമ്മതിക്കുന്നില്ല. നേരത്തെ കൈകൾ മാത്രമാണ് കെട്ടിയിട്ടിരുന്നത്. ഇപ്പോൾ വിരലുകൾ കൂടി കെട്ടിയിട്ട അവസ്ഥയാണ്. അതുകൊണ്ട് വായ്പയെടുക്കാൻ കഴിയുന്നില്ലെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.

വിലക്കയറ്റം മൂലം മലയാളികൾ നെട്ടോട്ടമോടുമ്പോൾ കടത്തിൽ മുങ്ങിയ സംസ്ഥാനം വീണ്ടും വായ്പ തേടുന്ന തിരക്കിലാണ്. ഇടതുസർക്കാരിന്റെ ധൂർത്താണ് കേരളത്തിന്റെ നിലവിലെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് വിമർശനം.

Tags: BJPalphons kannanthanamkerala debtkerala
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies