Aluva Rape Case - Janam TV
Friday, November 7 2025

Aluva Rape Case

ആലുവയിൽ എട്ടുവയസുകാരിയെ പീഡനത്തിനിരയാക്കിയ കേസ്; കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും

എറണാകുളം: ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതി ക്രിസ്റ്റിൻ രാജിനെതിരെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. എറണാകുളം പോക്‌സോ കോടതിയിലാണ് കുറ്റംപത്രം സമർപ്പിക്കുന്നത്. പീഡനം, തട്ടിക്കൊണ്ടുപോകൽ ...

ഉചിതമായ വിധി; അസ്ഫാക് ആലത്തിന് വധശിക്ഷ ലഭിച്ചതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഉചിതമായ വിധിയാണുണ്ടായതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. പോക്‌സോ നിയമം കേന്ദ്രം ഭേദഗതി ചെയ്തത് വിധി വേഗത്തിലാക്കിയെന്നും അദ്ദേഹം ...

ആലുവയിൽ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയ്‌ക്ക് പശ്ചാത്താപമില്ല; വധ ശിക്ഷ തന്നെ ലഭിക്കണമെന്ന് അസ്ഫാക്കിന്റെ പരിഭാഷക

എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് മാലിന്യ കുമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞ പ്രതി അസ്ഫാക്ക് ആലത്തിന് വധ ശിക്ഷ ലഭിക്കണമെന്ന് പ്രതിയുടെ പരിഭാഷക അഡ്വ. ബിനി ...

ആലുവയിൽ ബലാത്സംഗത്തിനിരയായി ബാലിക കൊല്ലപ്പെട്ട സംഭവം; കേസിൽ അന്തിമവാദം ഇന്ന്

എറണാകുളം: ആലുവയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്തിമവാദം ഇന്ന്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്. കൊലപാതകം, പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുക, ...

ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകം; പ്രോസിക്യൂഷൻ വിചാരണ പൂർത്തിയായി; കോടതിയിൽ സമർപ്പിച്ചത് 10 തൊണ്ടി മുതലുകൾ ഉൾപ്പെടെ 95 രേഖകൾ

എറണാകുളം: ആലുവയിൽ 5 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിനെതിരെയുള്ള പ്രോസിക്യൂഷൻ വിചാരണ പൂർത്തിയായി. എറണാകുളം പോക്‌സോ കോടതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്. ...

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രധാന തെളിവുകൾ കണ്ടെടുത്ത് പോലീസ്

എറണാകുളം: ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രധാന തെളിവുകൾ കണ്ടെടുത്ത് പോലീസ്. പ്രതി ക്രിസ്റ്റിൻ രാജ് കുറ്റകൃത്യം നടത്തിയ സമയം ധരിച്ചിരുന്ന ഷർട്ട് തെളിവെടുപ്പിനിടെ ...

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റിൻ രാജുമായി തെളിവെടുപ്പ് നടത്തും

എറണാകുളം: ആലുവയിൽ ഉറങ്ങിക്കിടന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ക്രിസ്റ്റിൻ രാജുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും. കൃത്യം നടന്ന ഇടയപ്പുറത്തെ പാടശേഖരത്തിൽ എത്തിച്ചാകും തെളിവെടുപ്പ് നടത്തുക. കുട്ടിയുടെ ...

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ക്രിസ്റ്റിൻ രാജ് പോലീസ് കസ്റ്റഡിയിൽ

എറണാകുളം: ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി ക്രിസ്റ്റിൻ രാജിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 18 വരെ ആറ് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ ...

ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകം; ഈ മാസം 16-ന് കേസ് കോടതിയിൽ പരിഗണിക്കും

എറണാകുളം: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും. അന്ന് കുറ്റപത്രം വായിക്കും. കുറ്റപത്രം ഹിന്ദിയിലും വായിക്കണമെന്ന് കോടതി നിർദേശിച്ചു. ബിഹാർ ...

ക്രിമിനലുകളുടെ സ്വന്തം നാട്, കേരളത്തിൽ കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യം: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ആലുവയിൽ അന്യസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ ...

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; തിരുവനന്തപുരം സ്വദേശിയായ യുവാവ് പിടിയിൽ

കൊച്ചി: ആലുവയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച് പാടത്ത് ഉപേക്ഷിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര, ചെങ്കൽ സ്വദേശി ക്രിസ്റ്റിയാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് ഉച്ചയോടെ ഇയാൾ പിടിയിലാകുകയായിരുന്നു. ...