ആലുവയിൽ ബലാത്സംഗത്തിനിരയായി ബാലിക കൊല്ലപ്പെട്ട സംഭവം; കേസിൽ അന്തിമവാദം ഇന്ന്
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആലുവയിൽ ബലാത്സംഗത്തിനിരയായി ബാലിക കൊല്ലപ്പെട്ട സംഭവം; കേസിൽ അന്തിമവാദം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 27, 2023, 10:59 am IST
Facebook
Twitter
WhatsAppTelegram

എറണാകുളം: ആലുവയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അന്തിമവാദം ഇന്ന്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് വാദം നടക്കുന്നത്. കൊലപാതകം, പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്യുക, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, തട്ടിക്കൊണ്ടു പോകൽ, കുട്ടിക്ക് മദ്യം നൽകൽ, തെളിവു നശിപ്പിക്കൽ തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും, പോക്‌സോ നിയമത്തിലെയും, ഉൾപ്പെടെ 16ഓളം വകുപ്പുകളാണ് പ്രതിക്കെതിരെയുള്ളത്.

സാഹചര്യത്തെളിവുകളെ ആസ്പദമാക്കിയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 43 സാക്ഷികളെ വിസ്തരിക്കുകയും 55 രേഖകളും 10 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. പ്രതിഭാഗത്ത് നിന്ന് ഒൻപത് തെളിവുകൾ ഹാജരാക്കി. എന്നാൽ കേസിലെ മുഴുവൻ തെളിവുകളും നിഷേധിച്ച പ്രതി അസ്ഫാക് ആലം താൻ മാനസികനില തെറ്റി അലഞ്ഞു നടക്കുന്നയാളാണെന്നും, മറ്റൊരാളാണ് കുറ്റം ചെയ്തതെന്നും അയാളെ രക്ഷിക്കാൻ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പറഞ്ഞു. മുഴുവൻ തെളിവുകളും പ്രതി കോടതിയിൽ നിഷേധിച്ചു. പരിഭാഷകയുടെ സഹായത്തോടെയാണ് പ്രതിയിൽ നിന്ന് കോടതി വിവരങ്ങൾ തേടിയത്.

അതേസമയം സംഭവം നടന്ന് മൂന്ന് മാസത്തിനുള്ളിൽ പ്രോസിക്യൂഷന്റെ അന്തിമവാദം നടക്കുന്നുവെന്ന പ്രത്യേകത കൂടി ഈ കേസിനുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി മോഹൻരാജാണ് ഹാജരായത്. 2023 ജൂലൈ 28-നാണ് ബിഹാർ സ്വദേശികളുടെ അഞ്ച് വയസുള്ള പെൺകുട്ടിയെ കാണാതായത്. അസ്ഫാക്ക് അന്ന് തന്നെ കസ്റ്റഡിയിലായിരുന്നു. ജൂലൈ 29-ന് ആലുവ മാർക്കറ്റിലെ മാലിന്യക്കുമ്പാരങ്ങൾക്കരികിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തു. കുറ്റം സമ്മതിച്ച അസ്ഫാക്ക് ആലത്തെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.

 

Tags: Aluva Rape Case
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് നല്‍കി കുട്ടിയെ ആശുപത്രിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രണ്ടരവയസുകാരനെ കണ്ടെത്തി; സംഭവത്തില്‍ ദമ്പതികള്‍ പിടിയില്‍

മോഷ്ടാക്കള്‍ വരാതിരിക്കാന്‍ കാര്‍ രണ്ടാം നിലയില്‍ കയറ്റി; ബിഹാറില്‍ ഉടമയുടെ ‘വ്യത്യസ്ത’ സുരക്ഷാ നീക്കം വൈറല്‍

കേരളത്തില്‍ ചൂട് കനക്കുന്നു; നാളെ വരെ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

300 കിലോമീറ്റർ അകലെ ലക്ഷ്യം തകർക്കാം; സുഖോയ്-30 എംകെഐക്ക് പുതിയ മിസൈൽ, പാകിസ്ഥാന്റെ PL-15ന് മറുപടി

പ്രതിരോധ മേഖലയ്‌ക്ക് വന്‍ കരുത്ത്; 1.1 ലക്ഷം കോടിയുടെ ആയുധ-സാങ്കേതികവിദ്യാ വാങ്ങലിന് കേന്ദ്ര അനുമതി; 98% സംഭരണവും ഇന്ത്യയില്‍ നിന്ന്

മന്നം അവാർഡ് പമ്പാവാസൻ നായർക്ക്; കെ.എസ്.സി.എയുടെ ആദരം ഏറ്റുവാങ്ങി അമദ് ഗ്രൂപ്പ് സ്ഥാപകൻ, സാമൂഹിക സേവനത്തിനും നേതൃത്വ മികവിനും അംഗീകാരം

Latest News

റിലയൻസ് അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഇന്നിങ്സ് വിജയം

ചാനൽ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശമെന്ന് പരാതി;കാസർകോട് സ്വദേശിയുടെ പരാതിയിൽ മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസ്, വീണ്ടും ഇരട്ടത്താപ്പുമായി കേരളാ സർക്കാർ

അബ്ദുള്ള ബാസിലിനെതിരായ പോലീസ് നടപടികൾ നിർത്തിവെക്കാൻ ആഭ്യന്തര വകുപ്പിന്റെ നിർദേശം; ആരിഫ് ഹുസൈനെതിരായ പരാതിയിലും അന്വേഷണത്തിന് ഉത്തരവ്

‘കരാർ തുകയുടെ 7.5 മുതൽ 10 ശതമാനം വരെ പാർട്ടി ഫണ്ട്’; ഡിഎംകെയെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി മുഖ്യമന്ത്രി വിജയ്, നിയമസഭയിൽ ഇഡി രേഖകൾ ഉദ്ധരിച്ചു

പാർട്ടി നടപടിക്ക് പിന്നാലെ പാളയം പ്രദീപിനായി രമ്യ ഹരിദാസ്; എംഎൽഎയുടെ അഡീഷണൽ പി എ ആക്കണമെന്ന് നിയമസഭാ സെക്രട്ടറിക്ക് കത്ത്, മെയ് 21 മുതൽ മുൻകാല പ്രാബല്യം ആവശ്യപ്പെട്ടു

‘കുടിവെള്ളം പോലും കൊണ്ടുപോകാൻ അനുവദിക്കാത്തത് മനുഷ്യാവകാശ ലംഘനം’; തിയേറ്ററുകളിലെ അമിതവിലയ്‌ക്കെതിരെ സർക്കാർ നടപടി, ഏകീകൃത വിലനിർണയ സംവിധാനവും പരിഗണനയിൽ

കാലാവധി പൂർത്തിയാക്കും; ദേവസ്വം മന്ത്രിയുമായും ബോർഡുമായും അഭിപ്രായവ്യത്യാസമില്ലെന്ന് കെ ജയകുമാർ

ചെക്ക് കേസിൽ മാണി സി കാപ്പന് ആശ്വാസം; കോടതിയിൽ ഹാജരായി അപേക്ഷ നൽകി, പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബോറിവലി കോടതി പിൻവലിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies