എന്നെ ചിത്രീകരിച്ചത് ഉചിതമായ രീതിയിലായിരിക്കില്ല: മറുപടിയുമായി അമലാ പോൾ
കോളേജിലെ പ്രമോഷൻ പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രത്തിനെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച് നടി അമലാ പോൾ. തനിക്കിഷ്ടമുള്ള വസ്ത്രമാണ് താൻ ധരിക്കുന്നതെന്നും വിമർശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. ...












