AMARAN - Janam TV

AMARAN

അമരൻ സിനിമയിലെ സായി പല്ലവിയുടെ മൊബൈൽ നമ്പർ: വിദ്യാർത്ഥി1.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെ തുടർന്ന് നീക്കം ചെയ്തു

ചെന്നൈ: തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന അമരൻ സിനിമയിൽ സായി പല്ലവിയുടേതായി കാണിച്ച മൊബൈൽ നമ്പർ നീക്കം ചെയ്തു. തന്റെ മൊബൈൽ നമ്പർ അമരൻ സിനിമയിൽ ഉപയോഗിച്ചതിലൂടെയുണ്ടായ ...

അമരൻ സിനിമയിൽ മൊബൈൽ നമ്പർ ഉപയോഗിച്ചു ; 1.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ കേസ്

ചെന്നൈ: അമരൻ സിനിമയിൽ മൊബൈൽ നമ്പർ ഉപയോഗിച്ചതിലൂടെയുണ്ടായ മാനസിക സംഘർഷത്തിന് 1.10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ചെന്നൈ ഹൈക്കോടതിയിൽ കേസ് നൽകി. ...

മുകുന്ദ് വരദരാജനും , ഇന്ദു റെബേക്കയും എത്തുന്നു ; അമരൻ ഒടിടിയിലേയ്‌ക്ക്

ശിവകാർത്തികേയനും സായ് പല്ലവിയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച അമരൻ ഹിറ്റായി മാറുകയാണ്. അടുത്തിടെയാണ് ചിത്രം 300 കോടി ക്ലബ്ബിൽ പ്രവേശിച്ചത്. കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ...

അന്നും ഇന്നും, 12 വർഷത്തിന് ശേഷം ഒരിക്കൽ കൂടി കണ്ടു; അമരൻ സംവിധായകനെ ചേർത്തുപിടിച്ച് വിജയ്; അഭിനന്ദനം അറിയിച്ച് താരം

മേജർ മുകുന്ദ് വരദരാജനെ അമരൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച സംവിധായകൻ രാജ്കുമാർ പെരിയസ്വാമിയെ നേരിൽ കണ്ട് നടൻ വിജയ്. മികച്ച കളക്ഷൻ നേടി ചിത്രം ബോക്സോഫിൽ ...

സായ് പല്ലവിയല്ലേ?   സിനിമ ഇറങ്ങിയതുമുതൽ ഉറങ്ങാനോ പഠിക്കാനോ കഴിഞ്ഞിട്ടില്ല; ‘അമരൻ’ നിർമാതാക്കൾക്ക് വിദ്യാർത്ഥിയുടെ വക്കീൽ നോട്ടീസ്

ചെന്നൈ: 'അമരൻ' സിനിമയുടെ നിർമാതാക്കൾക്ക് എഞ്ചിനിയറിം​​ഗ് വിദ്യാർത്ഥിയുടെ വക്കീൽ നോട്ടീസ്. ചെന്നൈ സ്വദേശിയായ വാ​ഗീശൻ ആണ് 1.1 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. തന്റെ ...

ജി.വി പ്രകാശിന്റെ മാസ്മരിക സം​ഗീതം, യു​ഗഭാരതിയുടെ വരികൾ; അമരനിലെ മനോഹര വീ‍ഡിയോ ​ഗാനമെത്തി

ശിവകാര്‍ത്തികേയൻ ചിത്രം അമരനിലെ വീ‍ഡിയോ ​ഗാനം പുറത്തുവിട്ടു. ജി.വി പ്രകാശ് സം​ഗീതം പകർന്ന വെണ്ണിലവ് സാറല്‍ എന്നാരംഭിക്കുന്ന അതിമനോഹര ​ഗാനമാണ് റിലീസ് ചെയ്തത്.യുഗഭാരതിയുടേതാണ് വരികൾ. കപില്‍ കപിലനും ...

അമരൻ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബെറി‍ഞ്ഞു; അക്രമികൾ പിടിയിൽ

ചെന്നൈ: ശിവകാർത്തികേയൻ നായകനായ ചിത്രം അമരൻ പ്രദർശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. സിനിമ പ്രദർശിപ്പിച്ചിരുന്ന തിരുനെൽവേലിയിലെ അലങ്കാർ തിയേറ്ററിന് നേരെയാണ് അക്രമികൾ ബോംബെറിഞ്ഞത്. സംഭവത്തിൽ രണ്ട് പേരെ ...

മുകുന്ദ് വരദരാജനായി എത്തി ഭാര്യയെ ഞെട്ടിച്ച് ശിവകാർത്തികേയൻ ; ആർതിയ്‌ക്ക് പ്രിയതമന്റെ സർപ്രൈസ് പിറന്നാളാശംസകൾ

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രം അമരൻ തിയേറ്ററിൽ കുതിക്കുന്നതിനിടെ ഭാര്യയുടെ പിറന്നാൾ ദിനത്തിൽ സർപ്രൈസുമായി ശിവകാർത്തികേയൻ. ചിത്രത്തിൽ ശിവകാർത്തികേയൻ അവതരിപ്പിച്ച മുകുന്ദ് വരദരാജന്റെ വേഷത്തിലെത്തിയാണ് ...

‘അമരൻ’ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്ന് ബിജെപി; ‘മുസ്ലീം വിഭാ​ഗത്തെ’ മോശമായി ചിത്രീകരിക്കുന്നു; പ്രതിഷേധവുമായി SDPI

മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയായ അമരൻ തമിഴ്നാട്ടിലെ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്ന് ബിജെപി. പുതു തലമുറയിൽ പെട്ടവരിൽ ദേശസ്നേഹം വളർത്തുന്നതിൽ സിനിമ ബൃഹത്തായ ...

“ഇസ്ലാമോഫോബിയ പരത്തുന്നു, മുസ്ലീങ്ങളെ മോശക്കാരാക്കി”; അമരനെതിരെ SDPI; കമൽഹാസന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധം

മേജർ മുകുന്ദ് വരദരാജന്റെ ജീവിതം സംസാരിക്കുന്ന തമിഴ് ചിത്രം അമരൻ മികച്ച പ്രതികരണങ്ങൾ നേടി ബോക്സോഫീസിൽ കുതിക്കുമ്പോൾ സിനിമക്കെതിരെ ഒരു വിഭാ​ഗം രം​ഗത്ത്. തമിഴ്നാട്ടിലെ SDPI (സോഷ്യൽ ...

ജനഹൃദയങ്ങളിൽ അമരൻ; സം​ഗീത സംവിധായകന് ആഡംബര വാച്ച് സമ്മാനിച്ച് ശിവകാർത്തികേയൻ

മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം അമരൻ ബോക്സോഫീസിൽ വിജയ കുതിപ്പ് തുടരുന്നതിനിടെ ചിത്രത്തിന്റെ സം​ഗീത സംവിധായകന് ആഡംബര വാച്ച് സമ്മാനിച്ച് ശിവകാർത്തികേയൻ. നടനും ...

മേജർ മുകുന്ദ് വരദരാജനെ നെഞ്ചേറ്റി പ്രേക്ഷകർ ; ചരിത്ര നേട്ടത്തിലേക്ക് അമരൻ; കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ട് അണിയറ പ്രവർത്തകർ ‍

മേജൻ മുകുന്ദ് വരദരാജന്റെ പോരാട്ട കഥയെ ഏറ്റെടുത്ത് പ്രേക്ഷക​ഹൃദയങ്ങൾ. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്ത ചിത്രം അമരന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റിലീസ് ചെയ്‌ത ദിവസം ...

മേജർ മുകുന്ദ് വരദരാജിനുള്ള ഏറ്റവും വലിയ ട്രിബ്യൂട്ട്; അമരന്റെ അണിയറ പ്രവർത്തകർക്ക് ആശംസകളുമായി ലോകേഷ് കനകരാജ്

ശിവകാർത്തികേയൻ പ്രധാന വേഷത്തിലെത്തിയ ചിത്രം അമരന്റെ അണിയറ പ്രവർത്തകർക്ക് ആശംസകളുമായി സംവിധായകൻ ലോകേഷ് കനകരാജ്. വീരമൃത്യു വരിച്ച ധീരസൈനികൻ മേജർ മുകുന്ദ് വരദരാജന് നൽകാവുന്ന ഏറ്റവും വലിയ ...

‘അമരന്‍’..മരണമില്ലത്തവന്‍; കരളിൽ തറച്ച വെടിയുണ്ടകളെ വകവെയ്‌ക്കാതെ ജെയ്ഷെ കമാൻഡറെ വെടിവെച്ച് വീഴ്‌ത്തിയ ധീരയോദ്ധാവ്; ആരാണ് മേജർ മുകുന്ദ് വരദരാജൻ?

'അമരൻ' തീയറ്റുറുകളിൽ എത്തുമ്പോൾ വീണ്ടും ചർച്ചായി മേജർ മുകുന്ദ് വരദരാജൻ. കശ്മിരിലെ ഷോപിയാന്‍ ഓപ്പറേഷനെ വിജയത്തിലെത്തിച്ച് ജീവന്‍ വെടിഞ്ഞ മേജര്‍ മുകുന്ദ് വരദരാജന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമ ...

ഇതാണ് ഇന്ത്യൻ ആർമിയുടെ മുഖം! മേജർ മുകുന്ദ് വരദരാജന്റെ ജീവിതം; വൈകാരികവും ആവേശവുമായി അമരൻ ട്രെയിലർ

ഇന്ത്യൻ ആർമിയുടെ അഭിമാനമായ മേജർ മുകുന്ദ് വരദരാജൻ്റെ ജീവിതം പറയുന്ന ശിവകാർത്തികേയൻ ചിത്രം അമരൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ആവേശവും രോമാഞ്ചവും നിറയ്ക്കുന്ന ട്രെയിലറിൽ ശിവകാർത്തികേയൻ സായ് ...

മുകുന്ദ് വരദരാജന്റെ പ്രണയിനിയായി സായ് പല്ലവി; അമരനിലെ വീഡിയോ പുറത്തിറങ്ങി

ശിവകാർത്തികേയൻ നായകനാകുന്ന ചിത്രം അമരനിലെ പുതിയ വീഡിയോ പുറത്തിറങ്ങി. നായികയായെത്തുന്ന സായ്പല്ലവിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തികൊണ്ടുള്ള വീഡിയോയാണ് പുറത്തെത്തിയത്. ഇന്ദു റബേക്ക വർ​ഗീസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ...

മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പ്രേക്ഷകർക്ക് മുന്നിൽ; അമരൻ ദീപാവലി റിലീസായി തിയേറ്ററുകളിലേക്ക്

ശിവകാർത്തികേയൻ നായകനായ അമരന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ദീപാവലി റിലീസായി ഒക്ടോബർ 31-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. തമിഴിലും തെലുങ്കിലും റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. റിലീസ് തീയതി ...

സ്നേഹ സമ്മാനം; അമരൻ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ആഡംബര വാച്ച് സമ്മാനിച്ച് ശിവകാർത്തികേയൻ ; വൈറലായി ചിത്രങ്ങൾ

ശിവകാർത്തികേയൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് അമരൻ. സെപ്റ്റംബറിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാർക്ക് ആഡംബര വാച്ചുകൾ സമ്മാനിക്കുന്ന ശിവകാർത്തികേയന്റെ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ...

അമരനിൽ ശിവകാർത്തികേയന്റെ നായികയായി സായ് പല്ലവി; കാരക്ടർ പോസ്റ്റർ പുറത്ത്

ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് അമരൻ. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു. ചിത്രത്തിൽ നായികയായി എത്തുന്നത് തെന്നിന്ത്യയുടെ പ്രിയതാരം ...

മേജർ മുകുന്ദ് വരദരാജനായി ശിവകാർത്തികേയൻ; അമരൻ സെപ്തംബറിൽ

മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അമരൻ. ശിവകാർത്തികേയനാണ് മുകുന്ദ് വരദരാജനായി ചിത്രത്തിലെത്തുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം രാജ്കുമാർ പെരിയ സ്വാമിയാണ് ...

‘അമരൻ’… അനശ്വരമായ ഒന്ന്…; ശിവകാർത്തികേയന്റെ പുതിയ ചിത്രം സൈനികന്റെ ബയോപിക്: രാജ്യം അശോക ചക്ര നല്‍കി ആദരിച്ച മേജര്‍ മുകുന്ദ് വരദരാജൻ

സൈനികന്റെ വേഷത്തിൽ ശിവകാർത്തികേയൻ നായകനാകുന്ന ചിത്രമാണ് 'അമരൻ'. രണ്ട് ദിവസം മുമ്പാണ് സിനിമയുടെ ടൈറ്റിൽ പോസ്റ്ററും ടീസറും പുറത്ത് വിട്ടത്. രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ...