മുട്ടിടി തുടങ്ങി; സിന്ധുനദീജലം തടഞ്ഞാൽ…; ഇന്ത്യക്കെതിരെ ആണവായുധങ്ങൾ പ്രയോഗിക്കും; പ്രകോപനപരമായ പ്രസ്താവനയുമായി പാക് അംബാസഡർ
ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി റഷ്യയിലെ പാകിസ്താൻ അംബാസഡർ. പാകിസ്താനെ ആക്രമിച്ചാലോ സിന്ധു നദീജലം വഴിതിരിച്ചുവിടുകയോ ചെയ്താൽ രാജ്യത്തെ ആണവായുധങ്ങൾ ഉൾപ്പെടെ മുഴുവൻ സൈനിക ഉപകരണങ്ങളും ...









