മുട്ടിടി തുടങ്ങി; സിന്ധുനദീജലം തടഞ്ഞാൽ...; ഇന്ത്യക്കെതിരെ ആണവായുധങ്ങൾ പ്രയോ​ഗിക്കും; പ്രകോപനപരമായ പ്രസ്താവനയുമായി പാക് അംബാസഡർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുട്ടിടി തുടങ്ങി; സിന്ധുനദീജലം തടഞ്ഞാൽ…; ഇന്ത്യക്കെതിരെ ആണവായുധങ്ങൾ പ്രയോ​ഗിക്കും; പ്രകോപനപരമായ പ്രസ്താവനയുമായി പാക് അംബാസഡർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 4, 2025, 12:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി റഷ്യയിലെ പാകിസ്താൻ അംബാസഡർ. പാകിസ്താനെ ആക്രമിച്ചാലോ സിന്ധു നദീജലം വഴിതിരിച്ചുവിടുകയോ ചെയ്താൽ രാജ്യത്തെ ആണവായുധങ്ങൾ ഉൾപ്പെടെ മുഴുവൻ സൈനിക ഉപകരണങ്ങളും ഉപയോ​ഗിച്ച് ഇന്ത്യയെ ആക്രമിക്കുമെന്ന് പാകിസ്താൻ നയതന്ത്രജ്ഞനായ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. റഷ്യൻ ബ്രോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിലാണ് ഭീഷണി പ്രസ്താവന.

പാകിസ്താനിൽ ആക്രമണം നടത്താൻ ഇന്ത്യ പദ്ധതിയിടുന്നുണ്ട്. അങ്ങനെയൊരു ആക്രമണമുണ്ടായാൽ പാകിസ്താന്റെ ആണവായുധങ്ങൾ ഉപയോ​ഗിച്ച് ആക്രമിക്കും. നദീതീരത്തെ വെള്ളം കയ്യടക്കുകയോ തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യുന്നത് യുദ്ധനടപടിയാണ്. പാകിസ്താന്റെ മുഴുവൻ ശക്തിയും ഉപയോ​ഗിച്ച് തിരിച്ചടിക്കുമെന്നും ഖാലിദ് ജമാലി പറഞ്ഞു.

പാക് പ്രധാനമന്ത്രി ഷെഹ്ബാ​സ് ഷെരീഫിന്റെ ചുവടുപിടിച്ച് സിന്ധു നദീജലകരാർ നിർത്തിവച്ച ഇന്ത്യയുടെ തീരുമാനത്തെ യുദ്ധനടപടി എന്നാണ് പാക് നയതന്ത്രജ്ഞനും വിശേഷിപ്പിച്ചത്. ഇന്ത്യയുടെ നീക്കങ്ങൾ നിരീക്ഷിച്ച പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ പ്രസ്താവനയിലും ഭീതി പ്രകടമായിരുന്നു. നദീജലപാത അടച്ചാൽ ശക്തമായി ആക്രമിക്കുമെന്നും പീരങ്കികളോ വെടിയുണ്ടകളോ മാത്രമല്ല പ്രയോ​ഗിക്കുന്നതെന്നുമായിരുന്നു ഖ്വാജയുടെ വാക്കുകൾ.

Tags: PakistanAmbassadorIndianuclear
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies