AMBULANCE - Janam TV

AMBULANCE

ആംബുലൻസിന് വഴി തടഞ്ഞ് അഭ്യാസപ്രകടനം നടത്തിയ സംഭവം; യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് എംവിഡി

കാസർകോട്: രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലൻസിന് വഴി നൽകാതെ കാറോടിച്ച സംഭവത്തിൽ യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കാർ യാത്രക്കാരൻ കൊടുവള്ളി സ്വദേശി ...

എന്തോന്ന് ആംബുലൻസ്! രോഗിയുമായി പോകുന്ന ആംബുലൻസിന് വഴി നൽകാതെ അഭ്യാസപ്രകടനം; കാർ യാത്രക്കാരനെതിരെ പരാതി

കാസർകോട്: രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസിനെ വഴിമുടക്കി കാർ യാത്രക്കാരന്റെ അഭ്യാസപ്രകടനം. കാസർകോട് നിന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് പക്ഷാഘാതം സംഭവിച്ച രോഗിയുമായി പോകുന്നതിനിടെയാണ് കാർ യാത്രക്കാരൻ ...

ആംബുലൻസിന്റെ വഴിമുടക്കിയ മാന്യന് വമ്പൻ പെറ്റിയും, എട്ടിന്റെ പണിയും, സംഭവം കേരളത്തിൽ

ആംബുലൻസിന്റെ വഴിമുടക്കിയ കാർ ഡ്രൈവർക്ക് വമ്പൻ പെറ്റിയടിച്ച് മോട്ടോർ വാഹനവകുപ്പ്. തൃശൂരിലാണ് സംഭവം. ഡ്രൈവറുടെ ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. ആംബുലൻസിൻസിലുണ്ടായിരുന്നവർ ഫോൺ കാമറയിൽ പകർത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ...

മഴ വിനയായി; ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; ബന്ധുവിനും ഡ്രൈവർക്കും പരിക്ക്

കൊച്ചി: ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. എറണാകുളം പിറവം മുളക്കുളത്താണ് അപകടം. പോത്താനിക്കാട് സ്വദേശി ബെൻസൺ ആണ് മരിച്ചത്. ബന്ധു ബൈജു, ആബുലൻസ് ഡ്രൈവർ ശിവപ്രസാദ് എന്നിവർക്ക് ...

രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങി പൊലീസ്; സുരേഷ് ഗോപി ആംബുലൻസിൽ കയറിയതിന് കേസ് എടുത്തു

തൃശൂർ: കേസെടുത്ത് പക പോക്കാനൊരുങ്ങി കേരള പൊലീസ്. സിപിഐ നേതാവിൻ്റെ പരാതിയിൽ സുരേഷ് ​ഗോപിയുടെ ആംബുലൻസ് യാത്രയിൽ കേസെടുത്തു. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ ...

ഇന്ത്യയിലാദ്യം; ആംബുലൻസിന് താരിഫുമായി കേരളം; ഡ്രൈവർക്ക് തിരിച്ചറിയൽ കാർഡും യൂണിഫോമും; നിരക്കുകളിലും തീരുമാനം

തിരുവനന്തപുരം: കേരളത്തിൽ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തുന്നതായി പ്രഖ്യാപിച്ച് ​ഗതാ​ഗതമന്ത്രി കെ.ബി ​ഗണേഷ് കുമാർ. വെൻ്റിലേറ്റർ സൗകര്യവും എസിയുമുള്ള ആംബുലൻസിന്റെ മിനിമം ചാർജ് 2,500 രൂപയാണെന്നും പത്ത് കിലോമീറ്ററിന് ...

യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി; തല്ലിക്കൊന്ന് ആംബുലൻസിൽ തള്ളി; ഞെട്ടിക്കുന്ന സംഭവം തൃശൂരിൽ

തൃശൂർ: കയ്പമം​ഗലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശിയായ 40-കാരൻ അരുൺ ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം അപകടമെന്ന് വരുത്തി ആംബുലൻസിൽ ...

ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ മൊബൈൽ ഫോൺ ആംബുലൻസിൽ വച്ച് കവർന്നു; മറിച്ച് വിൽപന നടത്തി; സംഭവം തലസ്ഥാനത്ത്

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പെട്ട് മരിച്ച യുവാവിൻ്റെ മൊബൈൽ ഫോൺ ആംബുലൻസിൽ വച്ച് കവർന്നു. തിരുവനന്തപുരം വെള്ളറടയിലാണ് സംഭവം. ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് ...

സ്നേഹത്തിന്റെ കടയിൽ മൃതദേഹം കൊണ്ടുപോകാൻ ആംബുലൻസില്ല; കർണാടകയിൽ മക്കൾക്ക് അച്ഛന്റെ മൃതദേഹം ബൈക്കിൽ കയറ്റി കൊണ്ടുപോകേണ്ടിവന്നു

തുംകുരു: മരണമടഞ്ഞ പിതാവിൻ്റെ മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി അധികൃതർ ആംബുലൻസ് നിഷേധിച്ചതിനെ തുടർന്ന്, മക്കൾ മോട്ടോർ സൈക്കിളിൽ കയറ്റിക്കൊണ്ടുപോയ ദൃശ്യം ചർച്ചയാകുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് കർണ്ണാടകയിലെ പാവഗഡ ...

ആന്ധ്രാപ്രദേശിൽ നിന്ന് മൃതദേഹവുമായി എത്തി; തിരികെ പോകുന്നതിനിടെ ആംബുലൻസിന്റെ നിയന്ത്രണം വിട്ട് അപകടം; വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്. പുതുപ്പാടി സ്വദേശി മുഹമ്മദ് സഹലിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. റോഡിന്റെ അരികിലൂടെ നടക്കവേയാണ് സഹലിനെ ...

‘വെൽഡൺ ബോയ്‌സ്’; നീലപുതച്ച് മുംബൈ! ജനപ്രവാഹത്തിന്റെ നടുവിലൂടെ ആംബുലൻസിന് പോകാൻ വഴിയൊരുക്കി ആരാധകർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ടി20 ലോകജേതാക്കളായ ഇന്ത്യൻ ടീമിന് രാജകീയ വരവേൽപ്പാണ് മുംബൈയിൽ ആരാധകർ ഒരുക്കിയത്. മഴയെ പോലും വകവയ്ക്കാതെ പതിനായിരക്കണക്കിന് ജനങ്ങൾ മറൈൻ ഡ്രൈവ് മുതൽ വാങ്കഡെ സ്റ്റേഡിയം വരെ ...

ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: രോ​ഗിയുമായി പോയ ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തിവാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. കോഴിക്കോട് ന​ഗരത്തിലാണ് വാഹനാപകടം. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ഈ ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന ...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറിൽ ഇടിച്ചു; അഞ്ച് പേർക്ക് പരിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. തോമസ്, റാണിമോൾ, മിനി ജുവാൻ മരിയ, ഇവാൻ എന്നിവർക്കാണ് പരിക്കേറ്റത്. എറണാകുളത്ത് ...

ബസ് പുഴയിലേക്ക് വീണെന്ന് വ്യാജ സന്ദേശം; കുതിച്ചെത്തിയത് ആറോളം ആംബുലൻസുകൾ

തൃശൂർ: ബസ് പുഴയിലേക്ക് വീണ് അപകടമുണ്ടായതായി വ്യാജ സന്ദേശം. തൃശൂർ കേച്ചേരിയിലാണ് സംഭവമുണ്ടായത്. സന്ദേശത്തിന് പിന്നാലെ ആറോളം ആംബുലൻസുകളാണ് പ്രദേശത്തേക്ക് പാഞ്ഞെത്തിയത്. എന്നാൽ സ്ഥലത്തെത്തിയപ്പോഴാണ് തങ്ങൾ കബളിക്കപ്പെട്ടുവെന്ന് ...

ആംബുലൻസിന്റെ ടയർ ഊരി തെറിച്ചു; സ്കൂട്ടർ യാത്രികന് ​ഗുരുതര പരിക്ക്

തിരുവനന്തപുരം: രോ​ഗിയുമായി പോകുന്നതിനിടെ ആംബുലൻസിന്റെ ടയർ ഊരി തെറിച്ച് ഇരുചക്ര വാഹന യാത്രികന് ​ഗുരുതര പരിക്ക്. ഇയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയ്ക്ക് സമീപമായിരുന്നു സംഭവം. ...

മദ്യപിച്ച് ആംബുലൻസ് ഓടിച്ചു; മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാർക്കെതിരെ കേസ്

തൃശൂർ: മദ്യപിച്ച് വാഹനം ഓടിച്ച ആംബുലൻസ് ജീവനക്കാർക്കെതിരെ നടപടി. സംഭവത്തിൽ അതിരപ്പിള്ളി പോലീസ് കേസെടുത്തു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ ...

ആംബുലൻസ് കാറിലിടിച്ചു; നാല് കന്യാസ്ത്രീകൾക്ക് പരിക്ക്

പത്തനംതിട്ട: പുത്തൻപീടികയിൽ നിയന്ത്രണം വിട്ട ആംബുലൻസ് കാറിൽ ഇടിച്ച് അപകടം. സംഭവത്തിൽ കാർ യാത്രികരായ നാല് കന്യാസ്ത്രീകൾക്ക് പരിക്കേറ്റു. നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകൾക്കാണ് പരിക്കേറ്റത്. ഇവരെ ...

ശബരിമലയിൽ സർവ്വീസ് നടത്തുന്നത് വനംവകുപ്പിന്റെ ഒരു ആംബുലൻസ് മാത്രം; പ്രശ്‌ന പരിഹാരം കാണാതെ ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ ആവശ്യത്തിന് ആംബുലൻസ്‍ സർവ്വീസില്ലെന്ന് വ്യാപക പരാതി. ദേവസ്വം ബോർഡിന്റെ ആംബുലൻസ് തകരാറിലായതോടെയാണ് പ്രതിസന്ധിയുണ്ടായത്. നിലവിൽ വനം വകുപ്പിന്റെ ഒരു ആംബുലൻസ് മാത്രമാണ് ശബരിമലയിലുള്ളത്. ആംബുലൻസ് ...

ആശുപത്രിക്ക് സമീപം നിർത്തിയിട്ട ആംബുലൻസ് മോഷ്ടിച്ച് കടന്നുകളഞ്ഞു; പിന്നാലെ മതിലിൽ ഇടിച്ച് അപകടം; മോഷ്ടാവ് പിടിയിൽ 

കാസർകോട്: ആശുപത്രിക്ക് സമീപം നിർത്തിയിട്ട ആംബുലൻസ് മോഷ്ടിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. ഉപ്പള പത്വാടി സ്വദേശി മുഹമ്മദ് നൗഫൽ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ...

ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്‌പോൺസർമാരുടെയും പേരുകൾ പ്രദർശിപ്പിക്കാം; ഹൈക്കോടതി ഉത്തരവ്

എറണാകുളം: സംസ്ഥാനത്തെ ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്‌പോൺസർമാരുടെയും പേരുകളുൾപ്പെടെ പ്രദർശിക്കാമെന്ന് ഹൈക്കോടതി. കോഴിക്കേട് പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സെന്റർ നൽകിയ ഹർജിയിലാണ്ഹൈക്കോടതി ഉത്തരവിറക്കിയത്. ആംബുലൻസുകളിൽ ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ...

എൻഡോസൾഫാൻ ഇരകൾക്ക് ആംബുലൻസ് നൽകുമെന്ന സർക്കാർ വാഗ്ദാനം പൊളിഞ്ഞു; ആശ്വാസമേകാൻ സായി ട്രസ്റ്റ്

കാസർകോട്: എൻഡോസൾഫാൻ ബാധിതർക്ക് ഇനി 24 മണിക്കൂറും ആംബുലൻസ് സർവ്വീസ് ലഭ്യമാകും. അതും ഐ.യു. ആംബുലൻസ്. ഇൻഡോസൾഫാൻ രോഗബാധിതർക്കായി കേരളാ സർക്കാർ ആംബുലൻസ് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും ...

യുദ്ധഭൂമിയിലേക്കുള്ള കുവൈത്തിന്റെ സഹായം; ഗാസയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ച് കുവൈത്ത്

കുവൈത്ത്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ ഗാസയിലേക്ക് സഹായമെത്തിച്ച് കുവൈത്ത്. കുവൈത്തിലെ റെഡ് ക്രസന്റ്് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഗാസയിലേക്ക് അഞ്ച് ആംബുലൻസുകൾ എത്തിച്ചത്. കുവൈത്ത്, സർക്കാർ, ജനങ്ങൾ, റെഡ് ക്രസന്റ് ...

ആരോഗ്യനില വഷളായ കുഞ്ഞിനെ കൊണ്ടുപോകാൻ ആംബുലൻസ് കിട്ടിയില്ല; പരാതിയുമായി കുടുംബം

പാലക്കാട്: സംസ്ഥാനത്ത് പിഞ്ചുകുഞ്ഞിന് ചികിത്സ കിട്ടിയില്ലെന്ന് പരാതി. ആറുമാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് കിട്ടിയില്ലെന്നാണ് ആരോപണം. മലക്കപ്പാറ റോഡരികിൽ നിന്ന് നാലു കിലോമീറ്റർ ഉൾവനത്തിലാണ് ...

മദ്യപാനികളും കുട്ടികളും ഉൾപ്പെടെ 108-ലേക്ക് വിളിക്കുന്നത് നിരവധി പേർ; വ്യാജ കോളിൽ അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ അടിയന്തര സേവന നമ്പറായ 108-ലേക്ക് എത്തുന്നത് നിരവധി വ്യാജ കോളുകൾ. സംഭവത്തിൽ അന്വേഷണമാരംഭിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ...

Page 1 of 4 1 2 4