Amit Shah - Janam TV
Sunday, July 13 2025

Amit Shah

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയമായ ‘കെ.ജി. മാരാർ ഭവൻ’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമർപ്പിച്ചു. രാവിലെ 10.45 ഓടെ എത്തിയ അമിത് ഷാ ...

കണ്ണൂർ വിമാനത്താവളത്തിലും തളിപ്പറമ്പ് താലൂക്കിലും ഡ്രോണ്‍ നിരോധനം

കണ്ണൂർ : തളിപ്പറമ്പ് താലൂക്കില്‍ ജൂലൈ 11 മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ ...

അമിത് ഷായുടെ സന്ദര്‍ശനം; ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് വൈകിട്ട് 6 മണി മുതലും നാളെ രാവിലെ 8 ...

“ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങൂ, ഒരു വർഷത്തിനുള്ളിൽ നിങ്ങളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കും”; മാവോയിസ്റ്റുകൾക്ക് മുന്നറിയിപ്പുമായി അമിത് ഷാ

ഹൈദരാബാദ്: ആയുധങ്ങൾ ഉപേക്ഷിച്ച് മാവോയിസ്റ്റുകൾ കീഴടങ്ങണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൊലീസിന് മുന്നിൽ കീഴടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും അമിത് ഷാ പറഞ്ഞു. തെലങ്കാനയിൽ നടന്ന ...

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും; മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

ചെന്നൈ: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എഐഎഡിഎംകെ നയിക്കുന്ന സർക്കാരിൽ ബിജെപിയും പങ്കാളി ആകുമെന്നും അദ്ദേഹം ...

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമത് ഷാ ജൂലൈ 13 ന് കേരളത്തില്‍ എത്തും. സംസ്ഥാനത്തെ ഏഴ് റവന്യു ...

“പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് തിരിച്ചുവിടും, സിന്ധുനദീജല കരാർ ഒരുകാരണവശാലും പുനഃസ്ഥാപിക്കില്ല”: അമിത് ഷാ

ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഒരു കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് തിരിച്ചുവിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിന്ധുനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാൻ ...

അമിത് ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; രാഹുലിന് നോട്ടീസയച്ച് ജാർഖണ്ഡ് ഹൈക്കോടതി; ആഗസ്റ്റ് 6 ന് ഹാജരാകാൻ നിർദേശം

റാഞ്ചി: 2018 ൽ ബിജെപിയുടെ ദേശീയ അദ്ധ്യക്ഷനായിരുന്ന അമിത്ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയെന്നാരോപിച്ച് സമർപ്പിച്ച മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസയച്ച് ജാർഖണ്ഡ് ഹൈക്കോടതി. രാഹുലിനോട് ...

ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മധുരയിൽ ; നാളെ രാവിലെ 11 മണിക്ക് മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തും

മധുര: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് മധുരയിൽ എത്തിച്ചേരും.ഡൽഹിയിൽ നിന്ന് സ്വകാര്യ വിമാനത്തിൽ രാത്രി 8.30 ന് മധുരയിൽ എത്തുന്ന അമിത് ഷാ ഒരു സ്വകാര്യ ...

അമർനാഥ് യാത്രയ്‌ക്ക് സുരക്ഷാഭീഷണി; പരിശോധന ശക്തമാക്കി സുരക്ഷാസേന

ന്യൂഡൽഹി: അമർനാഥ് യാത്രയ്ക്ക് സുരക്ഷാഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പരിശോധന കർശനമാക്കി സുരക്ഷാസേന. വിവിധയിടങ്ങളിലായി 50,000 ത്തിലധികം സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു. 24 മണിക്കൂറുമുള്ള നിരീക്ഷണത്തിനായി ഡ്രോണുകളും ​ഹെലികോപ്റ്ററുകളും ...

മമത മുഖ്യമന്ത്രിയായശേഷം കൊല്ലപ്പെട്ടത് നൂറിലധികം ബിജെപി പ്രവർത്തകർ; തൃണമൂലിന്റെ പ്രീണന രാഷ്‌ട്രീയത്തിന് 2026 ൽ അന്ത്യം കുറിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമതാ ബാനർജി മുഖ്യമന്ത്രിയായ ശേഷം പശ്ചിമ ബംഗാളിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ തൃണമൂൽ ഭരണം ...

“ഭീകരർക്ക് അഭയം കൊടുക്കുന്നത് തങ്ങളാണെന്ന് പാകിസ്താൻ തെളിയിച്ചു”; പാക് ഷെൽ ആക്രമണത്തിൽ ​കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് അമിത് ഷാ

ശ്രീന​​ഗർ: പാക് ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങൾക്ക് നിയമന കത്തുകൾ കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീർ പൂഞ്ചിൽ കൊല്ലപ്പെട്ടവരുടെ കുടുംബാം​ഗങ്ങളെയും അമിത് ഷാ ...

അമിത്ഷായ്‌ക്കെതിരായ അധിക്ഷേപ പരാമർശം; സമൻസയച്ചിട്ടും ഹാജരായില്ല, മാനനഷ്ടക്കേസിൽ രാഹുലിന് ജാമ്യമില്ലാ വാറണ്ട്

റാഞ്ചി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ജാർഖണ്ഡിലെ ചൈബാസയിലെ എംപി-എംഎൽഎ കോടതി. 2018 ലെ കോൺഗ്രസിന്റെ പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധി അന്ന് ...

“പ്രധാനമന്ത്രിയുടെ ഇച്ഛാശക്തിയുടെയും സായുധസേനയുടെ സാമർത്ഥ്യത്തിന്റെയും പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ”: അമിത് ഷാ

ന്യൂഡൽ​ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇച്ഛാശക്തിയുടെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രിയുടെ ഇച്ഛാശക്തി, രഹസ്യാന്വേഷണ ഏജൻസികളുടെ ബുദ്ധിശക്തി, സായുധസേനയുടെ സാമർത്ഥ്യം എന്നിവയുടെ ...

ഛത്തീസ്​ഗഢ് വനാതിർത്തികളിൽ 21 ദിവസത്തെ ദൗത്യം, വധിച്ചത് 31 മാവോയിസ്റ്റുകളെ ; ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് അമിത് ഷാ

ന്യൂഡൽഹി: മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികരെ ആശുപത്രിയിലെത്തി സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സൈനികരെയാണ് അമിത് ...

പാക് വിമാനങ്ങളും ഡ്രോണുകളും വെടിവച്ചിട്ടു; അതിർത്തി ലക്ഷ്യമിട്ടുവന്ന മിസൈലുകൾ നിഷ്പ്രഭമാക്കി, സുരക്ഷാസേന മേധാവികളുമായി കൂടിക്കാഴ്ച നടത്തി അമിഷ് ഷാ

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിർത്തി സുരക്ഷാസേന മേധാവികളുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷയെ കുറിച്ച് ...

പഹൽഗാമിലെ നിരപരാധികളായ സഹോദരങ്ങളെ ക്രൂരമായി കൊന്നവർക്കുള്ള ഭാരതത്തിന്റെ മറുപടി: അമിത് ഷാ

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് 'ഓപ്പറേഷൻ സിന്ദൂറിലൂടെ' ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ സൈന്യം. നിരപരാധികളുടെ ജീവൻ അപഹരിച്ച പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ...

“പാകിസ്താനികളെ തിരിച്ചറിയണം, ഉടൻ നാടുകടത്തണം”; മുഖ്യമന്ത്രിമാർക്ക് നിർ​ദേശം നൽകി അമിത് ഷാ

ന്യൂഡൽഹി: പഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനങ്ങളിൽ താമസിക്കുന്ന പാകിസ്താനികളെ തിരിച്ചറിയണമെന്നും അവരുടെ വിസ ...

ഭീകരാക്രമണം നടന്ന പ​ഹൽ​ഗാം സന്ദർശിച്ച് അമിത് ഷാ ; കൊല്ലപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കാണും

ശ്രീന​ഗർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഹൽ​ഗാമിൽ എത്തി. ഭീകരാക്രമണം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് അതീവസുരക്ഷയിൽ അമിത് ഷാ പഹൽ​ഗാമിലെത്തിയത്. ശ്രീന​ഗറിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ച ...

മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും അമിത്ഷായും

മലയാളികൾക്ക് വിഷു ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. മലയാളത്തിൽ എഴുതിയ വിഷുദിന ആശംസാകുറിപ്പ് പ്രധാനമന്ത്രി എക്സിൽ പങ്കുവച്ചു. ഏവർക്കും സന്തോഷകരമായ വിഷു ആശംസകളെന്ന് പ്രധാനമന്ത്രി കുറിച്ചു. Happy Vishu! ...

രാഷ്‌ട്രീയ മാറ്റം; തമിഴ്നാട്ടിൽ AIADMK വീണ്ടും എൻഡിഎയിൽ ചേർന്നു ; 2026-ലെ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കുമെന്ന് അമിത് ഷാ

ന്യൂഡൽഹി: തമിഴ്നാട്ടിൽ എഐഎഡിഎംകെ വീണ്ടും എൻഡിഎയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇക്കാര്യം ഔ​ദ്യോ​ഗികമായി അറിയിച്ചത്. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി ഉൾപ്പെടെയുള്ള ...

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ തമിഴ്‌നാട് സന്ദർശിക്കും

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ രാത്രി തമിഴ്‌നാട്ടിൽ എത്തും. നാളെ രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ ബിജെപി പ്രധാന കാര്യകർത്താക്കൾ ...

ത്രിദിന സന്ദർശനത്തിനായി അമിത് ഷാ കശ്മീരിൽ; സുരക്ഷ കർശനമാക്കാൻ അവലോകനയോഗം; ഇന്ത്യ-പാക് അതിർത്തി സന്ദർശിക്കും

ശ്രീനഗർ: ത്രിദിന സന്ദർശനത്തിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷാ കശ്മീരിൽ. ജമ്മുവിലെത്തിയ കേന്ദ്രമന്ത്രി പ്രാദേശിക, സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഭാരതീയ ജനതാ പാർട്ടി നിയമസഭാംഗങ്ങളുമായും പ്രധാന ...

“നിങ്ങൾ 5 പേരിൽ ഒരാളെ തെരഞ്ഞെടുക്കുമ്പോൾ, ഞങ്ങൾ 13 കോടി അം​ഗങ്ങളിൽ നിന്നാണ് ഒരാളെ തെരഞ്ഞെടുക്കുന്നത്”: അഖിലേഷ് യാദവിനെ പരിഹസിച്ച് അമിത് ഷാ

ന്യൂഡൽഹി: ബിജെപി ദേശീയ അദ്ധ്യക്ഷന്റെ തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വാ​ഗ്വാദത്തിൽ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് ചുട്ടമറുപടി നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിൽ വഖ്ഫ് ...

Page 1 of 25 1 2 25