തിരുനല്ലാർ ശനീശ്വരനെയും ഭദ്രകാളിയെയും വണങ്ങിക്കൊണ്ട് പ്രസംഗം തുടങ്ങി: പുതുച്ചേരിയിൽ എൻ ഡി എ 60% വോട്ടുകൾ നേടും ! അമിത് ഷാ കാരയ്ക്കലിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരുനല്ലാർ ശനീശ്വരനെയും ഭദ്രകാളിയെയും വണങ്ങിക്കൊണ്ട് പ്രസംഗം തുടങ്ങി: പുതുച്ചേരിയിൽ എൻ ഡി എ 60% വോട്ടുകൾ നേടും ! അമിത് ഷാ കാരയ്‌ക്കലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2026, 03:25 pm IST
Facebook
Twitter
WhatsAppTelegram

കാരയ്‌ക്കൽ : പുതുച്ചേരിയിലെ തെരഞ്ഞടുപ്പ് പ്രചാരണം സമാരംഭിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കാരയ്‌ക്കലിൽ നടന്ന ബിജെപി പൊതുയോഗത്തെ അഭിസംബോധന ചെയ്തു.

തിരുനല്ലാർ ശനീശ്വരനെയും ഭദ്രകാളിയെയും വണങ്ങിക്കൊണ്ട് പ്രസംഗം തുടങ്ങിയ അദ്ദേഹം ലോകത്തിലെ ഏറ്റവും പുരാതനമായ തമിഴിൽ സംസാരിക്കാൻ കഴിയാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു എന്ന് പറഞ്ഞു.

കഴിഞ്ഞ 5 വർഷത്തിനുള്ളിൽ, പുതുച്ചേരിയിൽ ഞങ്ങൾ ക്രമസമാധാനം മെച്ചപ്പെടുത്തുകയും വികസനത്തിന്റെ യാത്ര ആരംഭിക്കുകയും ചെയ്തു എന്ന് അമിത് ഷാ അവകാശപ്പെട്ടു.

“2021 ലെ തിരഞ്ഞെടുപ്പിൽ പുതുച്ചേരിയിലെ ജനങ്ങൾ ദേശീയ ജനാധിപത്യ സഖ്യത്തിന് 44 ശതമാനം വോട്ടുകൾ നൽകി. വരാനിരിക്കുന്ന 2026 ലെ തിരഞ്ഞെടുപ്പിൽ ഞങ്ങൾ 60 ശതമാനം വോട്ടുകൾ നേടുകയും 24 സീറ്റുകൾ നേടുകയും ചെയ്യും. പുതുച്ചേരിയിലെ 24 സീറ്റുകൾ ഞങ്ങൾ ഞങ്ങളുടേതാക്കും.

കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ എല്ലാ ദിവസവും ആക്രമണം നടത്തുമായിരുന്നു. കോൺഗ്രസ് കാലത്ത് ദിവസേനയുള്ള ആക്രമണങ്ങൾ പാകിസ്ഥാൻ ഒരു പതിവാക്കിയിരുന്നു. അവർ ഇതിനെക്കുറിച്ച് വാ തുറക്കുമായിരുന്നില്ല.

2019-ൽ പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടു. രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു. എന്നാൽ മോദി വന്നതിനുശേഷം ആദ്യമായി പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തി. ഇപ്പോൾ ഓപ്പറേഷൻ സിന്ദൂർ എന്ന നടപടിയിലൂടെ നമ്മൾ അവരെ അവസാനിപ്പിച്ചു, അദ്ദേഹം പറഞ്ഞു.
“പുതുച്ചേരിയിൽ ഞങ്ങൾ രാഷ്‌ട്രീയ സ്ഥിരതയും സ്ഥിരതയുള്ള ഒരു സർക്കാരും സൃഷ്ടിച്ചു. അഴിമതി അവസാനിപ്പിച്ച് സ്വയംഭരണ സർക്കാർ സൃഷ്ടിച്ചു. പുതുച്ചേരിയിലെ ടെക്സ്റ്റൈൽ മേഖല പുനരുജ്ജീവിപ്പിക്കുകയാണ്. മുൻ മുഖ്യമന്ത്രി നാരായണസാമിയുടെ ഭരണകാലത്ത് ഒരു പുതിയ വ്യവസായം പോലും ആരംഭിച്ചില്ല.”അമിത് ഷാ പറഞ്ഞു,

പുതുച്ചേരിയിലെ ജനങ്ങൾ ദേശീയ ജനാധിപത്യ സഖ്യത്തെ പിന്തുണയ്‌ക്കുന്നത് തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

അഴിമതി തുടച്ചുനീക്കി കൊണ്ട് സ്ഥിരതയുള്ള ഭരണം ഉറപ്പാക്കാൻ എൻഡിഎ സർക്കാറിന് സാധിച്ചെന്നും, ഡബിൾ എൻജിൻ സർക്കാറിന് ജനങ്ങൾ ഭരണത്തുടർച്ച് നൽകുമെന്നും അമിത്ഷാ വ്യക്തമാക്കി

Tags: Amit ShahpuducherryKaraikal
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies