Amit Shah - Janam TV
Monday, July 14 2025

Amit Shah

“ആയുധം താഴെ വയ്‌ക്കൂ…; സമാധാനത്തിനും വികസനത്തിനും മാത്രമേ രാജ്യത്തെ മാറ്റാൻ സാധിക്കൂ”: അമിത് ഷാ

ന്യൂഡൽഹി: ഛത്തീസ്​ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ 16 മാവോയിസ്റ്റുകളെ വധിച്ച അതിർത്തി സുരക്ഷാ സേനയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026-നുള്ളിൽ രാജ്യത്ത് നിന്നും മാവോയിസ്റ്റുകളെ ഉന്മൂലനം ...

ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്ന ഏവർക്കും സ്വാഗതം, എന്നാൽ രാജ്യത്തിന് ഭീഷണിയാകുന്നവരെ തടയും; ഭാരതം ധർമ്മശാലയല്ല: അമിത് ഷാ

2025ലെ ഇമി​ഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബിൽ ലോക്സഭയിൽ പാസായി. രാജ്യത്തിന്റെ സുരക്ഷയും സമ്പദ് വ്യവസ്ഥയും ആരോ​ഗ്യ മേഖലയും കൂടുതൽ മെച്ചപ്പെടാൻ സഹായിക്കുന്ന ബില്ലാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ...

തമിഴ് നാട്ടിൽ പുതിയ രാഷ്‌ട്രീയ സമവാക്യം വരുന്നു ; അണ്ണാ ഡി എം കെ, എൻ ഡി എ യിലേക്കെന്നു സൂചന

ന്യൂഡൽഹി: എഐഎഡിഎംകെ-ബിജെപി സഖ്യത്തിന്റെ പുനഃസ്ഥാപനത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ...

യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിയന്ത്രിച്ചത് ഒരു ‘കുടുംബം’; ആരോപണങ്ങൾ ഉന്നയിച്ച് ഓടിപ്പോകുന്നതാണ് ചിലരുടെ സംസ്കാരം: അമിത് ഷാ

ന്യൂഡൽഹി: യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി കോൺഗ്രസ് കൈകാര്യം ചെയ്ത രീതിക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ. പ്രതിപക്ഷത്തിന് ഉത്തരവാദിത്തവും സുതാര്യതയും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. ...

അമേരിക്ക, ഇസ്രായേൽ…. ഇപ്പോൾ ആ ​ഗണത്തിലേക്ക് ഇന്ത്യയും!! രാജ്യസഭയിൽ അമിത് ഷാ

ന്യൂഡൽഹി: അതിർത്തികളെയും സൈനികരെയും സംരക്ഷിക്കുന്നതിന് 'വിട്ടുവീഴ്ചയില്ലാത്ത നയം' സ്വീകരിക്കുന്ന അപൂർവം രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മുകശ്മീർ നേരിട്ടിരുന്ന ...

“ലഹരിക്കടത്തുകാരോട് ഒരു ദയയും കാണിക്കില്ല; അന്വേഷണം താഴെത്തട്ടിൽ നിന്ന് തുടങ്ങും”: മുന്നറിയിപ്പുമായി അമിത് ഷാ

ഗുവാഹത്തി: ലഹരിക്കടത്തുകാരോട് ഒരു ദയയും ദാക്ഷണ്യവും കാണിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ ഇംഫാൽ, ​ഗുവാഹത്തി മേഖലകളിൽ നിന്ന് 88 കോടി രൂപയുടെ മയക്കുമരുന്ന് ...

“മണിപ്പൂരിലെ എല്ലാ റോഡുകളിലും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുക, എതിർക്കുന്നവർക്കെതിരെ കർശന നടപടി”: ഉത്തരവിട്ട് അമിത് ഷാ

ന്യൂഡൽഹി: മണിപ്പൂരിലെ എല്ലാ റോഡുകളിലും ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മാർച്ച് എട്ട് മുതൽ ഇക്കാര്യത്തിൽ നടപടി ...

മണിപ്പൂരിലെ സുരക്ഷാ സ്ഥിതി​ഗതികൾ വിലയിരുത്താൻ പ്രത്യേക യോ​ഗം വിളിച്ചുചേർത്ത് അമിത് ഷാ

ന്യൂ‍ഡ‍ൽഹി: മണിപ്പൂരിലെ സുരക്ഷാ സ്ഥിതി​ഗതികൾ വിലയിരുത്താൻ പ്രത്യേകം യോ​ഗം വിളിച്ചുചേർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനാണ് അമിത് ഷായുടെ നേതൃത്വത്തിൽ ...

പണ്ടൊക്കെ ഇടയ്‌ക്കിടെ ബോംബ് പൊട്ടുമായിരുന്നു;കഴിഞ്ഞ 10 വര്‍ഷമായി അത് കേള്‍ക്കാനില്ല; സ്ഫോടനങ്ങൾ നിലച്ചതിനു കാരണം അമിത് ഷായുടെ ആഭ്യന്തര മന്ത്രി പദം

കോയമ്പത്തൂര്‍: പണ്ടൊക്കെ എല്ലാ നഗരത്തിലും ഇടയ്‌ക്കിടെ ബോംബ് പൊട്ടുമായിരുന്നു. പൂനെ, ബെംഗളൂരു, ചെന്നൈ…അടുത്തത് ഏത് നഗരത്തിലാണ് ബോംബ് പൊട്ടുക എന്ന ആശങ്കയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അത് ...

അമിത് ഷാ തമിഴ്നാട്ടിൽ; മാലയിട്ട് സ്വീകരിച്ച് അണ്ണാമലൈ, കോയമ്പത്തൂരിൽ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്യും

ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തമിഴ്നാട്ടിലെത്തി. കോയമ്പത്തൂർ വിമാനത്താവളത്തിലിറങ്ങിയ കേന്ദ്രമന്ത്രിയെ ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ, കേന്ദ്രമന്ത്രി എൽ മുരുകൻ, മുതിർന്ന ബിജെപി ...

‘ശിവ-ശക്തി സംഗമത്തിന്റെയും വിശ്വാസത്തിന്റെയും അടയാളം’; ശിവരാത്രി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: മ​ഹാശിവരാത്രി ദിവസത്തോടനുബന്ധിച്ച് രാജ്യത്തെ പൗരന്മാർക്ക് ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭ​ഗവാൻ മഹാദേവന് സമർപ്പിച്ചിരിക്കുന്ന ഉത്സവമാണിത്. ഈ പുണ്യദിനത്തിൽ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോ​ഗ്യവും ഉണ്ടാകട്ടെ. വികസിത ...

കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് കോയമ്പത്തൂരിൽ ; ഈശ യോഗകേന്ദ്രത്തിലെ ശിവരാത്രി ഉത്സവത്തിൽ പങ്കെടുക്കും

കോയമ്പത്തൂർ: ഈശ യോഗകേന്ദ്രത്തിലെ ശിവരാത്രി ഉത്സവത്തിൽ പങ്കെടുക്കാൻ കേന്ദ്രമന്ത്രി അമിത് ഷാ ഇന്ന് കോയമ്പത്തൂരിൽ എത്തുന്നു. കോയമ്പത്തൂരിലെ പീളമേട് പ്രദേശത്തെ ബിജെപി ഓഫീസിന്റെ ഉദ്ഘാടനത്തിലും അമിത് ഷാ ...

“താഴെത്തട്ടിൽ നിന്നും ഉയർന്നുവന്ന സ്ത്രീശക്തി”; ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റ രേഖ ​ഗുപ്തയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഡൽഹിയുടെ നാലാമത്തെയും രാജ്യത്തിന്റെ 18-ാമത്തെയും വനിതാ മുഖ്യമന്ത്രിയായി അധികാരമേറ്റ രേഖ ​ഗുപ്തയ്ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രേഖ ​ഗുപ്തയ്ക്ക് അഭിനന്ദനങ്ങളെന്നും താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന ...

അഹങ്കാരത്തിന്റെയും അരാജകത്വത്തിന്റെയും പരാജയം ,’മോദി ഗ്യാരന്റിയുടെ’ വിജയം; ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് അമിത് ഷാ

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയം നേടിയതിന് പിന്നാലെ ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നുണകളുടെ ഭരണം അവസാനിച്ചുവെന്നും ...

‘ജനാധിപത്യത്തിന്റെ ഉത്സവം’; ഡൽഹിയിലെ ജനങ്ങളോട് വോട്ടവകാശം വിനിയോഗിക്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രിയും അമിത് ഷായും

ന്യൂഡൽഹി: ഡൽഹിയിൽ ആരംഭിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കാൻ വോട്ടർമാരോട് ആഹ്വനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും. ഡൽഹിയിലെ കന്നിവോട്ടർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു. ...

യമുനയിൽ ഹരിയാന സർക്കാർ വിഷം കലർത്തിയെന്ന ആരോപണം; കെജ്‌രിവാളിനെ പൊളിച്ചടുക്കി അമിത് ഷാ; ഡൽഹി ജലബോർഡിന്റെ റിപ്പോർട്ട് പുറത്തുവിടാൻ വെല്ലുവിളി

ന്യൂഡൽഹി: യമുനയെ ഹരിയാന സർക്കാർ വിഷമയമാക്കിയെന്ന ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ആരോപണം പൊളിച്ചടുക്കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യമുനയെ വിഷപ്പതയിൽ മുക്കിയത് ...

ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്ത് അമിത് ഷാ; തിലകം ചാർത്തി വരവേറ്റ് സന്യാസ സമൂഹം

പ്രയാ​ഗ്‌രാജ്: ഗംഗയും യമുനയും സരസ്വതിയും പവിത്രമാക്കുന്ന ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രയാഗ്‌രാജിലെ മഹാകുംഭമേളയിൽ എത്തിയ ആഭ്യന്തര മന്ത്രി സന്യാസശ്രേഷ്ഠരുമൊത്താണ് സ്‌നാനപുണ്യം ...

“അടിസ്ഥാന വിശ്വാസങ്ങളിൽ വിട്ടുവീഴ്ചയില്ലാത്തയാൾ”; ബാലാസാഹേബ് താക്കറെയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി 

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ബാലാസാഹേബ് താക്കറെയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ചു. പൊതുജനക്ഷേമത്തിനും മഹാരാഷ്‌ട്രയുടെ വികസനത്തിനുമുള്ള പ്രതിബദ്ധതയ്‌ക്ക് ബാലാസാഹേബ് താക്കറെയെ വ്യാപകമായി ബഹുമാനിക്കുകയും ഓർമ്മിക്കുകയും ചെയ്യുന്നുവെന്ന് ...

മഹാകുംഭമേള; പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും പ്രയാഗ് രാജിലേക്ക്; പുണ്യസ്‌നാനത്തിനും ഗംഗാപൂജയ്‌ക്കുമായി അമിത് ഷായും എത്തും

ലക്നൗ: മഹാകുംഭമേളയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോ​ദി ഫെബ്രുവരി അഞ്ചിന് പ്രയാഗ്‌രാജിലെത്തും. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താകുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമു ഫെബ്രുവരി പത്തിനും ഉപരാഷ്ട്രപതി ...

രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കും, രാജ്യംവിട്ട പിടികിട്ടാപ്പുള്ളികളെ തിരിച്ചെത്തിക്കും: അമിത് ഷാ

ഭോപ്പാൽ: രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാവപ്പെട്ട ആളുകൾക്ക് നീതി ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാജ്യം വിടുന്ന പിടികിട്ടാപ്പുള്ളികൾ ...

2024-ൽ പിടിച്ചത് 16, 914 കോടി രൂപയുടെ ലഹരി; ലഹരിവിരുദ്ധ പോരാട്ടത്തിൽ സംസ്ഥാനവും കേന്ദ്രവും ഒറ്റക്കെട്ടായി നിൽക്കണം; ഭാരതം ലഹരിമുക്തമാക്കണം; അമിത് ഷാ

ന്യൂഡൽഹി: ‌ഇന്ത്യയിൽ നിന്ന് ലഹരിയെ പൂർണമായും തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ...

വേദനയുളവാക്കുന്നു; തിരുപ്പതി അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; ഞെട്ടലുണ്ടാക്കുന്ന വാർത്തയെന്ന് അമിത് ഷാ

ന്യൂഡൽഹി: തിരുപ്പതി അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വേദനയുളവാക്കുന്ന ദുരന്തമാണ് ഉണ്ടായതെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. മരണപ്പെട്ടവർ‌ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബങ്ങളുടെ ​ദുഃഖത്തിൽ ...

മൻമോഹൻ സിംഗിന്റെ വസതിയിൽ നരേന്ദ്രമോദി; മുൻ പ്രധാനമന്ത്രിക്ക് അന്തിമോപചാരം അർപ്പിച്ചു; കുടുംബത്തെ ആശ്വസിപ്പിച്ച് മോദി

ന്യൂഡൽഹി: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിം​ഗിന് അന്തിമോപചാരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മൻമോ​ഹൻ സിം​ഗിന്റെ ഡൽഹിയിലുള്ള വസതിയിലെത്തിയ പ്രധാനമന്ത്രി പുഷ്പചക്രം സമർപ്പിച്ച് പ്രാർത്ഥിച്ചു. സിംഗിന്റെ കുടുംബാം​ഗങ്ങളെ ആശ്വസിപ്പിച്ച ...

കോൺഗ്രസ് അംബേദ്ക്കർ വിരുദ്ധപാർട്ടി; വാക്കുകൾ വളച്ചൊടിക്കുന്നു; ബിജെപി ഭരണഘടനയെ അംഗീകരിച്ച് മുന്നോട്ട് പോകുന്ന പാർട്ടിയെന്ന് അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസിനെ വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് അമിത് ഷാ പറഞ്ഞു. അംബേദ്ക്കറേയും സവർക്കറേയും തുടർച്ചയായി അവഹേളിക്കുന്നത് കോൺഗ്രസാണ്. അവർ ...

Page 2 of 25 1 2 3 25