Amit Shah - Janam TV
Friday, November 7 2025

Amit Shah

“രാജ്യത്ത് മുസ്ലിം ജനസംഖ്യ 24.6 % വർദ്ധിച്ചു, കാരണം പാകിസ്ഥാനിൽ നിന്നും ബം​ഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം; എന്നാൽ വോട്ടവകാശം ഭാരതീയർക്ക് മാത്രം”: അമിത് ഷാ 

ന്യൂഡൽഹി: രാജ്യത്ത് മുസ്ലിം ജനസംഖ്യ 24.6 ശതമാനം വർദ്ധിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്ഥാനിൽ നിന്നും ബം​ഗ്ലാദേശിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റം കാരണമാണ് രാജ്യത്ത് മുസ്ലിം ...

അമിത് ഷായുടെ സന്ദർശന വേളയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കൊച്ചി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശന വേളയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെഎപി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് എസ്‌ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ...

“2026 ഓടെ രാജ്യത്ത് നിന്ന് മാവോയിസ്റ്റുകളെ തുടച്ചുനീക്കും, ആയുധങ്ങൾ വച്ച് കീഴടങ്ങുന്നവരെ ശക്തമായി പിന്തുണയ്‌ക്കും”: അമിത് ഷാ

ന്യൂഡൽഹി: 2026 ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മാവോയിസ്റ്റുകൾക്കെതിരെയുള്ള പോരാട്ടത്തിന് സാമൂഹിക പിന്തുണ ആവശ്യമാണെന്നും അടുത്തവർഷത്തോടെ മാവോയിസ്റ്റുകളെ പൂർണമായും തുടച്ചുനീക്കുമെന്നും ...

കരൂർ: തമിഴ്‌നാട് മുഖ്യമന്ത്രിയുമായും ഗവർണറുമായും സംസാരിച്ച് അമിത് ഷാ ; കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി; ജുഡീഷ്യൽ അന്വേഷണം; ടിവികെ ജില്ലാ നേതാവിനെതിരെ കേസ്

ന്യൂഡൽഹി : കരൂരിൽ ടി വി കെ നേതാവ് ജോസഫ് വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് നാല്പതോളം പേർ മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന ...

“രാഹുലിന്റെ യാത്ര നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിന്, തെറ്റിദ്ധാരണകൾ പടർത്താനാണ് കോൺ​ഗ്രസിന്റെ ശ്രമം”: ആഞ്ഞടിച്ച് അമിത് ഷാ

പട്ന: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നുഴ‍ഞ്ഞുകയറ്റക്കാരുടെ വോട്ടിനെ ആശ്രയിച്ചാണ് രാഹുലും കോൺഗ്രസും മുന്നോട്ട് പോകുന്നതെന്നും അമിത് ...

രാജ്യത്ത് നിന്ന് മയക്കുമരുന്ന് വിപത്ത് ഇല്ലാതാക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധം: അമിത് ഷാ

ന്യൂഡൽഹി : രാജ്യത്ത് നിന്ന് എല്ലാത്തരം മയക്കുമരുന്നുകളും ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും കേന്ദ്ര ...

ധർമ്മസ്ഥല വ്യാജ പ്രചരണക്കേസ് : എൻഐഎ അന്വേഷണമാവശ്യപ്പെട്ട് കർണാടകയിലെ വിവിധ ആശ്രമങ്ങളിലെ മഠാധിപതികൾ ഡൽഹിയിൽ അമിത് ഷായെ കണ്ടു

മംഗളൂരു: ധർമ്മസ്ഥല വ്യാജ പ്രചരണക്കേസിൽ എൻഐഎ അന്വേഷണമാവശ്യപ്പെട്ട് മതനേതാക്കൾ ഡൽഹിയിൽ അമിത് ഷായെ കണ്ടു 'സനാതൻ സന്ത് നിയോഗ'ത്തിന്റെ നേതൃത്വത്തിൽ കർണാടകയിലെ വിവിധ ആശ്രമങ്ങളിലെ മഠാധിപതികൾ ബുധനാഴ്ച ...

സാധാരണക്കാരോടുള്ള പ്രധാനമന്ത്രിയുടെ കരുതൽ; ജിഎസ്ടി പരിഷ്കാരം ചരിത്രപരമായ തീരുമാനമെന്ന് അമിത് ഷാ

ന്യൂഡൽഹി: സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജിഎസ്ടി കൗൺസിൽ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജിഎസ്ടി ...

അമിത് ഷായ്‌ക്കെതിരെ കൊലവിളി നടത്തി: ടിഎംസി വിവാദ എംപി മഹുവാ മൊയ്ത്രയ്‌ക്കെതിരെ എഫ്‌ഐആർ

റായ്പൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ കൊലവിളി പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിൽ പ്രഥമ വിവര ...

നാണമുണ്ടെങ്കില്‍ മോദിയുടെ മരണപ്പെട്ട അമ്മയോട് രാഹുല്‍ ഗാന്ധി മാപ്പ് പറയണം: അമിത് ഷാ

പട്ന: രാഹുല്‍ ഗാന്ധിയുടെ വോട്ട് അധികാര്‍ യാത്രയുടെ സ്റ്റേജില്‍ കയറി നിന്ന് പ്രധാനമന്ത്രി മോദിയുടെ മരിച്ചുപോയ അമ്മയെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അധിക്ഷേപിച്ചതിന് രാഹുല്‍ ഗന്ധി അല്‍പമെങ്കിലും നാണം ...

“രാഹുലിനെ പ്രധാനമന്ത്രിയാക്കണം എന്നതാണ് സോണിയയുടെ അജണ്ട, സ്റ്റാലിന്റെ നീക്കം മകനെ മുഖ്യമന്ത്രിയാക്കാൻ”; രണ്ടും നടക്കാൻ പോകുന്നില്ലെന്ന് അമിത് ഷാ 

ചെന്നൈ: മകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഏക അജണ്ടയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുനെൽവേലിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ...

“ജയിലിൽ കിടന്നുള്ള മന്ത്രിമാരുടെ ഭരണം ഇനിവേണ്ട”; ലോക്സഭയിൽ അവതരിപ്പിച്ച ബില്ലിനെ കുറിച്ച് അമിത് ഷാ

ന്യൂഡൽ​ഹി: ക്രിമിനൽക്കേസ് പ്രതിയായി ജയിലഴിക്കുള്ളിൽ കിടന്ന് ഭരിക്കാൻ ഒരു പൊതുപ്രവർത്തകനും യാതൊരു അവകാശവുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജയിലിൽ കിടന്ന് സംസ്ഥാനം ഭരിക്കുന്നത് ഒരിക്കലും ...

ഏറ്റവും കൂടുതൽ കാലം ആഭ്യന്തരമന്ത്രിയായി സേവനമനുഷ്ഠിച്ച ഒരേയൊരു നേതാവ്; റെക്കോർഡ് തിരുത്തി അമിത് ഷാ, അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിൻ്റെ ചരിത്രത്തിൽ ഏറ്റവും അധികം നാൾ കേന്ദ്ര ആഭ്യന്തരമന്ത്രി എന്ന ചുമതല വഹിച്ചതിൻ്റെ റെക്കോഡ് ഇനി അമിത് ഷായ്ക്ക് സ്വന്തം. എൽ കെ അദ്വാനിയുടെ റെക്കോർഡാണ് ...

ഓപ്പറേഷൻ സിന്ദൂറിന്റെ വിശദീകരണം; ലോക്സഭയെ അഭിസംബോധന ചെയ്യാൻ പ്രധാനമന്ത്രിയും അമിത് ഷായും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോ​ദിയും കേന്ദ്ര ആഭ്യന്തര അമിത് ഷായും ഇന്ന് ലോക്സഭയെ അഭിസംബോധന ചെയ്യും. ഓപ്പറേഷൻ സിന്ദൂരിനെ കുറിച്ച് ലോക്സഭയിൽ ചർച്ച തുടരുന്നതിനിടെയാണ് ഇരുനേതാക്കളും അഭിസംബോധന ചെയ്യുന്നത്. ...

“ഇനിയൊരു 20 വർഷവും നിങ്ങൾ അവിടെ തന്നെയിരിക്കും”; ജയശങ്കറിന്റെ പ്രസം​ഗം തടസപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രസം​ഗം തടസപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തന്റെ സീറ്റിൽ നിന്ന് എഴുന്നേറ്റുകൊണ്ടാണ് ...

പ്രധാനമന്ത്രിയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി ...

ലക്ഷ്യം 2036 ലെ ഒളിമ്പിക്സ്: 3000 കായിക താരങ്ങൾക്ക് പ്രതിമാസം നൽകുന്നത് 50,000 രൂപ; മെഡൽപ്പട്ടികയിലെ ആദ്യ അഞ്ച് രാജ്യങ്ങളിൽ ഇന്ത്യയുണ്ടാകും; അമിത് ഷാ

ന്യൂഡൽഹി: 2036 ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചേക്കുമെന്ന പ്രതീക്ഷകൾ സജീവമായിരിക്കെ ഗെയിംസിനായുള്ള സർക്കാരിന്റെ തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏകദേശം ...

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയമായ ‘കെ.ജി. മാരാർ ഭവൻ’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാടിന് സമർപ്പിച്ചു. രാവിലെ 10.45 ഓടെ എത്തിയ അമിത് ഷാ ...

കണ്ണൂർ വിമാനത്താവളത്തിലും തളിപ്പറമ്പ് താലൂക്കിലും ഡ്രോണ്‍ നിരോധനം

കണ്ണൂർ : തളിപ്പറമ്പ് താലൂക്കില്‍ ജൂലൈ 11 മുതല്‍ മൂന്ന് ദിവസത്തേക്ക് ഡ്രോണ്‍, ആളില്ലാത്ത വ്യോമ വാഹനങ്ങൾ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ച് ജില്ലാ കലക്ടര്‍ അരുണ്‍ കെ ...

അമിത് ഷായുടെ സന്ദര്‍ശനം; ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്നും നാളെയും തിരുവനന്തപുരം നഗരത്തില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് വൈകിട്ട് 6 മണി മുതലും നാളെ രാവിലെ 8 ...

“ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങൂ, ഒരു വർഷത്തിനുള്ളിൽ നിങ്ങളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കും”; മാവോയിസ്റ്റുകൾക്ക് മുന്നറിയിപ്പുമായി അമിത് ഷാ

ഹൈദരാബാദ്: ആയുധങ്ങൾ ഉപേക്ഷിച്ച് മാവോയിസ്റ്റുകൾ കീഴടങ്ങണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൊലീസിന് മുന്നിൽ കീഴടങ്ങി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരണമെന്നും അമിത് ഷാ പറഞ്ഞു. തെലങ്കാനയിൽ നടന്ന ...

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തും; മുഖ്യമന്ത്രി എഐഎഡിഎംകെയിൽ നിന്ന്: അമിത് ഷാ

ചെന്നൈ: 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. എഐഎഡിഎംകെ നയിക്കുന്ന സർക്കാരിൽ ബിജെപിയും പങ്കാളി ആകുമെന്നും അദ്ദേഹം ...

അമിത് ഷാ ജൂലൈ 13 ന് കേരളത്തില്‍

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നൊരുക്കങ്ങള്‍ക്ക് രൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമത് ഷാ ജൂലൈ 13 ന് കേരളത്തില്‍ എത്തും. സംസ്ഥാനത്തെ ഏഴ് റവന്യു ...

“പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് തിരിച്ചുവിടും, സിന്ധുനദീജല കരാർ ഒരുകാരണവശാലും പുനഃസ്ഥാപിക്കില്ല”: അമിത് ഷാ

ന്യൂഡൽഹി: പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം ഒരു കനാൽ നിർമിച്ച് രാജസ്ഥാനിലേക്ക് തിരിച്ചുവിടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സിന്ധുനദീജല കരാർ ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്നും പാകിസ്ഥാൻ ...

Page 1 of 26 1226