ഇത് സിനിമ കഥയല്ല, ഇന്നത്തെ കേരളത്തിന്റെ അവസ്ഥ; കോതമംഗലത്തെ ലൗ ജിഹാദിൽ മുഖ്യമന്ത്രി മറുപടി പറയണം; അമിത് മാളവ്യ
ന്യൂഡൽഹി: കോതമംഗലത്തെ ലൗ ജിഹാദിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് ബിജെപി ഐ.ടി സെൽ മേധാവി അമിത് മാളവ്യ. ലൗ ജിഹാദിനെ കഥ മാത്രമെന്ന് മുഖ്യമന്ത്രിക്ക് ഇനിയും വിശേഷിപ്പിക്കാൻ ...





